"എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
| പേര്= എസ്.വി.എ.എല്‍.പി.എസ് | | പേര്= എസ്.വി.എ.എല്‍.പി.എസ് | ||
| സ്ഥലപ്പേര്= കപ്പിയൂര്‍ | | സ്ഥലപ്പേര്= കപ്പിയൂര്‍ |
11:27, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| പേര്= എസ്.വി.എ.എല്‍.പി.എസ് | സ്ഥലപ്പേര്= കപ്പിയൂര്‍ | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | റവന്യൂ ജില്ല= തൃശ്ശൂര്‍ | സ്കൂള്‍ കോഡ്= 24225 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1928 | സ്കൂള്‍ വിലാസം= കോട്ടപ്പടി പി.ഒ. | പിന്‍ കോഡ്= 680505 | സ്കൂള്‍ ഫോണ്‍= 0487 2682160 | സ്കൂള്‍ ഇമെയില്‍= svalpskappiyoor@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചാവക്കാട് | ഭരണ വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= എല്‍ പി | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 12 | പെൺകുട്ടികളുടെ എണ്ണം= 14 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 26 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= ലിസി.സി.ടി. | പി.ടി.ഏ. പ്രസിഡണ്ട്= ഷൈനി.വി.എന്‍. | സ്കൂള്‍ ചിത്രം= 24225-svaplskpr.jpg | }}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928 ല്ചാവക്കാട് താലൂക്കിലെപൂക്കോട് വില്ലേജില് കപ്പിയൂര് പ്രദേശത്തെ പുതിയ തലമുറകള്ക്ക് അക്ഷരത്തിന്റെ പ്രകാശം നല്കാന് ചിന്തിച്ച പുതുശ്ശേരി- ഏറത്തുകാരുടെ സന്മനസ്സിനാല് തുടക്കം കുറിച്ചതാണ് സരസ്വതി വിലാസം ഹിന്ദു എലിമെന്ററി സ്ക്കൂള് എന്ന പേരില് ആരംഭിച്ച ഈ വിദ്യാലയം. കാലങ്ങള് മാറിയപ്പോള് ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് പോലിയത്ത് കൃഷ്ണന്കുട്ടി എന്നവര്ക്ക് കൈമാറി വന്നു. 1979 മുതല്പോലിയത്ത് കൃഷ്ണന്കുട്ടിയുടെ മകന് മുരളീധരന് സ്ക്കൂളിന്റെ മാനേജരായി തുടരുന്നു. പ്രസിദ്ധിയാര്ജ്ജിച്ച ഗുരുവായൂര് ശ്രീകൃഷ്ണക്ഷേത്രവും ചരിത്രപ്രധാനമായ ആനക്കോട്ടയും ചിറക്കല് ഭഗവതിക്ഷേത്രവും കോട്ടപ്പടി ക്രിസ്ത്യന് പള്ളിയും ധാരാളം മുസ്ലീം ദേവാലയങ്ങളും കപ്പിയൂര് മനയും നിലനില്ക്കുന്ന മണ്ണിലാണ് കപ്പിയൂര് സ്ക്കൂളും സ്ഥാപിതമായത്
==
ഭൗതികസൗകര്യങ്ങള്‍
മേല്‍ക്കൂര ഷീറ്റ്, വൈദ്യുതി, മൈക്ക്, കിണര്‍, മോട്ടോര്‍, ടോയലറ്റ്, കന്പ്യൂട്ടര്‍ ലാബ്, ഇന്‍റര്‍നെറ്റ്, നവീകരിച്ച അടുക്കള, നേഴ്സറി ക്ലാസ്സുകള്‍, ജൈവപാര്‍ക്ക്, സ്ക്കൂള്‍ വാഹനം
==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സയന്‍സ്, ഹെല്‍ത്ത്, ഇംഗ്ലീഷ്, കാര്‍ഷിക ക്ലബ്ബുകള്‍ - കരനെല്‍കൃഷി, ജൈവപച്ചക്കറികൃഷി, ഔഷധതോട്ടം
==
മുന്‍ സാരഥികള്‍
ശ്രീ.കേശവന്‍നായര്‍, ശ്രീ.ചിറ്റഴി നാരായണക്കുറുപ്പ്, ശ്രീമതി. പി.കെ.ആനന്ദവല്ലി, ശ്രീമതി. ഗായത്രി പോലിയത്ത്, ശ്രീമതി. സാവിത്രി കരീപ്പാടത്ത്, ശ്രീമതി. കെ.ജി.വിജയ, ശ്രീ. ജിയോഫോക്സ്, ശ്രീമതി. ബെറ്റ്സി ഫ്രാന്‍സീസ് സി.
==
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ.എം.ലീലാവതി (പ്രശസ്ത സാഹിത്യകാരി)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6221,76.0278|zoom=13}}