എ.എം.യു.പി.എസ്. ഉമ്മത്തൂർ (മൂലരൂപം കാണുക)
11:55, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 277 | | ആൺകുട്ടികളുടെ എണ്ണം= 277 | ||
| പെൺകുട്ടികളുടെ എണ്ണം= 313 | | പെൺകുട്ടികളുടെ എണ്ണം= 313 | ||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 1846601.JPG | | | സ്കൂള്‍ ചിത്രം= 1846601.JPG | | ||
}} | }} | ||
==ആമുഖം== | |||
തറയില്‍ അബ്ദുള്ളക്കുട്ടി മുസ്ലിയാര്‍ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ല്‍ ഇതിന് ഗവണ്‍മെന്‍് അംഗീകാരം നല്‍കി. | തറയില്‍ അബ്ദുള്ളക്കുട്ടി മുസ്ലിയാര്‍ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ല്‍ ഇതിന് ഗവണ്‍മെന്‍് അംഗീകാരം നല്‍കി. | ||
1944 വരെ ഇത് ഉമ്മത്തൂരില്‍ പ്രവര്‍ത്തിച്ചു.1945ല്‍ തറയില്‍ അഹമ്മദ് മാസ്റ്റര്‍ ഈ സ്ഥാപനം ഏറ്റെടുക്കുകയും | 1944 വരെ ഇത് ഉമ്മത്തൂരില്‍ പ്രവര്‍ത്തിച്ചു.1945ല്‍ തറയില്‍ അഹമ്മദ് മാസ്റ്റര്‍ ഈ സ്ഥാപനം ഏറ്റെടുക്കുകയും | ||
സ്ക്കൂള്‍ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളില്‍ എത്തിപ്പെട്ട ധാരാളം പേര്‍ ഉണ്ട്. | സ്ക്കൂള്‍ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളില്‍ എത്തിപ്പെട്ട ധാരാളം പേര്‍ ഉണ്ട്. | ||
പ്രീപ്രൈമറി നന്നായി പ്രവര്‍ത്തിക്കുന്ന ഇവിടെ 590വിദ്യര്‍ത്ഥിള്‍ ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവര്‍ത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളില്‍ ഇതിനകം ഈ സ്ക്കള്‍ മികവ് തെളിയിച്ചിട്ടുണ്ട്. | പ്രീപ്രൈമറി നന്നായി പ്രവര്‍ത്തിക്കുന്ന ഇവിടെ 590വിദ്യര്‍ത്ഥിള്‍ ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവര്‍ത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളില്‍ ഇതിനകം ഈ സ്ക്കള്‍ മികവ് തെളിയിച്ചിട്ടുണ്ട്. | ||
==സ്ക്കൂളിനെ നയിച്ച സാരഥികള്‍== | |||
*മൊയ്തീന്‍ കുട്ടിമാസ്റ്റര്‍ | |||
*കുഞ്ഞാമന്‍ മാസ്റ്റര്‍ | |||
*ശങ്കരന്‍ നായര്‍ മാസ്റ്റര്‍ | |||
*മുഹമ്മദ് മാസ്റ്റര്‍ | |||
*കുഞ്ഞാലന്‍ കുട്ടിമാസ്റ്റര്‍ | |||
===മികവുകള്‍ ഒറ്റ നോട്ടത്തില്‍=== | |||
==പ്രവൃത്തി പരിചയമേള== | |||
2000 മുതല്‍ 2011 തുടര്‍ച്ചയായി 12 വര്‍ഷം ഉപജില്ലാ പ്രവര്‍ത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി. | |||
ജില്ലാതലത്തിലും ഇക്കാലങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി.സംസ്ഥാന തലത്തില്‍ സൈതലവി,നിസാം,ഖദീജ തസ്നി,ഫാത്തിമ സഫ,ആരോണ്‍ ടോം അലക്സ്, ആഷിഖ് കെ എം എന്നിവര്‍ സ്ക്കൂളിന് വേണ്ടി മാറ്റുരക്കുകയും | |||
വിജയങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. | |||
5 വര്‍ഷം സബ്ജില്ല പ്രവര്‍ത്തി പരിചയമേളയില്‍ നിന്ന് വിട്ടു നില്‍ക്കുകയും 2016 വീണ്ടും പങ്കെടുക്കുകയും വീണ്ടും | |||
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. | |||
==സ്പോര്‍ട്സ്== | |||
2014-15,2015-16 വര്‍ഷം പഞ്ചായത്ത് തല എല്‍.പി ,യു .പി വിഭാഗം കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. | |||
2016-17 വര്‍ഷം ഉപജില്ലാതല കായികമേളയില്‍ ഏറ്റവും വേഗം കൂടിയ താരമായി 4 A ക്ലാസിലെ ഹൃദുലിനെ തിരഞ്ഞടുത്തു. | |||
==ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്== | |||
2016-17 വര്‍ഷം എല്‍.പി യു,പി വിഭാഗങ്ങളില്‍ ഫുട്ബോള്‍ കോച്ചിംഗ ക്യാമ്പ് ആരംഭിച്ചു.മുന്‍ ജില്ലാതല ഫുട്ബോള്‍ താരം ബഷീര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പരിശീലനം നടക്കുന്നു. | |||
==വിദ്യരംഗം കലാസാഹിത്യ വേദി== | |||
വിദ്യാരംഗം പ്രവര്‍ത്തന മികവില്‍ശ്രദ്ധേയമായ വിജയങ്ങള്‍ നേടി വരുന്നു. | |||
വായനവാര പ്രവര്‍ത്തന മികവില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങള്‍ ഓരോ വര്‍ഷവും ലഭിക്കുന്നു. | |||
===സയന്‍സ്=== | |||
==ബാലശാസ്ത്ര കോണ്‍ഗ്രസ്== | |||
2014-15,2015-16 വര്‍ഷത്തില്‍ പഞ്ചായത്ത്,ഉപജില്ലാതലത്തില്‍ പ്രബന്ധാവതരണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. | |||
വിവിധ ദിനാചരണവും വാരാചാരണവുമായി ബന്ധപ്പെട്ട് പ്രദര്‍ശനങ്ങള്‍,ക്വിസ്,ബഹിരാകാശ പ്രദര്‍ശനങ്ങള്‍ | |||
വാനനിരീക്ഷണ ക്യാമ്പുകള്‍,ആനക്കയം കാര്‍ഷിക സര്‍വകലാശാല ഫീല്‍ഡ് ട്രിപ്പ് എന്നിവ സംഘടിപ്പിച്ചു വരുന്നു. | |||
==ഗണിതം== | |||
ഉപജില്ല ഗണിതമേളയില്‍ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി | |||
ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു. | |||
==സാമുഹ്യശാസ്ത്രം== | |||
ഉപജില്ല സാമുഹ്യശാസ്ത്രമേളയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ,വര്‍ഷാവര്‍ഷം മലയില്‍ ഫുഡ്പാര്‍ക്കിലേക്ക് ഫീല്‍ഡ് ട്രിപ്പ് ,സ്ക്കുള്‍ കുട്ടികള്‍ സംഘടിപ്പിച്ച് പുരാവസ്തു പ്രദര്‍ശനങ്ങള്‍ എന്നിവ ss ക്ലബിന്റെ നേതൃത്വത്തില്‍ | |||
നടന്നു വരുന്നു. | |||
==പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍== | |||
*2015 ല്‍ കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് നല്‍കുന്ന പരിസ്ഥിതി മിത്ര അവാര്‍ഡ്,ദേശീയ ഹരിതസേന,സംസ്ഥാന വനം വകുപ്പ് ഫോറസ്ട്രി ക്ലബ് അംഗത്വം എന്നിവ നേടി. | |||
*പരിസ്ഥിതി പഠനയാത്ര 2005 മുതല്‍ മുടങ്ങാതെ നടന്നു വരുന്നു. | |||
*വിഷരഹിത ഭക്ഷണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വ്വേക്ക് ശേഷം പ്രദേശത്തെ എല്ലാ വീടുകളിലും കറിവേപ്പില തൈ വിതരണം നടത്തി. | |||
*പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്,മറ്റു ശില്പശാലകള്‍ നടത്തി വരുന്നു. | |||
==KG വിഭാഗം== | |||
===ENGLISH THROUGH MAGIC=== | |||
മലയില്‍ മാജിക്കല്‍ അക്കാദമിയുടെ KG to PG English through magic ജില്ലാതല ഉദ്ഘാടനം 2016-2017 വര്‍ഷം നടന്നു. | |||
*വര്‍ഷാവര്‍ഷം കളറിംഗില്‍ട്രെയിനിംഗ് | |||
*KG രക്ഷിതാക്കള്‍ക്ക് പ്രത്യേകം ബോധവല്‍ക്കരണ മോട്ടിവേഷന്‍ ക്ലാസുകള്‍ | |||
==LSS-USS== | |||
ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളില്‍ അവസാനത്തെ പിര്യേഡും കോച്ചിംഗ് നടക്കുന്നു. | |||
പഞ്ചായത്ത് തല LSS പരീക്ഷയില്‍ 14 കുട്ടികള്‍ വിജയിച്ച് ഏറ്റവും കൂടുതല്‍ LSS നേടിയ കുട്ടികള്‍ എന്ന ഖ്യാതി നേടാനായി. | |||
സിതാര ഉസ്മാന്‍,വാഹിത ജബിന്‍ എന്നിവര്‍ നാഷണല്‍ സ്കോളര്‍ഷിപ്പും നേടുകയുണ്ടായി. |