"എ.എം.എൽ.പി.എസ്.പള്ളപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[പ്രമാണം:19522-02.jpg|thumb|തുണി സഞ്ചി വിതരണം]][[പ്രമാണം:19522-5.jpg|thumb|indepandace day janamythri police]]
[[പ്രമാണം:19522-02.jpg|thumb|തുണി സഞ്ചി വിതരണം]][[പ്രമാണം:19522-5.jpg|thumb|indepandace day janamythri police]][[പ്രമാണം:19522-6.jpg|thumb|bhinna sheshidinacharanam]]
പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. തുണി സഞ്ചി വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയുമായ ശ്രീമതി. റീന പ്രകാശന് നിര്വ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രധാനാധ്യാപിക കെ പ്രമീള ടീച്ചര്, അധ്യാപകരായ റഫീഖ്, ദിപുജോണ് സംസാരിച്ചു. അധ്യാപകര്, പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവരടക്കം 55 പേര് പങ്കെടുത്തു.

*  ശാസ്ത്രക്ലബ്ബ്
*  ശാസ്ത്രക്ലബ്ബ്

10:35, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്.പള്ളപ്രം
വിലാസം
പൊന്നാനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201719522

ചരിത്രം

1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നില്.ആദ്യകാലത്ത് ഓലഷെഡിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.1960കളോടയാണ് കൂടുതല്‍ വിപുലമായി.പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദന്‍ മാസ്റ്ററും വിദ്യാഭ്യാസ തല്‍പരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേര്‍ന്ന് സ്കൂളിന്‍റെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുങ്ങുകയും ചെയ്തു. രാഘവന്‍ മാസ്റ്റര്‍, കാതറീന്‍ ടീച്ചര്‍ എന്നിവരും പ്രധാനാധ്യാപകരായിരുന്നിട്ടുണ്ട്.രണ്ടായിരത്തി ഒമ്പതില്‍ ഏച്ചു നായരുടെ നിര്യാണ ശേഷം മകള്‍ ടി വി പത്മിനി ജനാര്‍ദ്ദനനാണ് മാനേജര്‍. തൃക്കാവ് സ്വദേശി റിട്ട. ഹെഡ്മാസ്റ്റര്‍ എ വി വേണുഗോപാലന്‍ മാസ്റ്ററുടെ പത്നി കെ പ്രമീളയാണ് ഇപ്പോള്‍ ഹെഡ്മിസ്ട്രസ്. ഇതിനകം ഒമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ ജാലകം തുറന്നു കൊടുത്ത ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേര്‍ വിവിധ മേകലകളില്‍ ഉന്നത നിലകളില്‍ എത്തിയിട്ടുണ്ട്. യു എ ഇ യിലുള്ള ഡോ. അബ്ദുറഹ്മാന്‍, പൊന്നാനി കോടതിയിലെ അഭിഭാഷക അഡ്വ. ഇ സുനിത, പൊന്നാനി നഗരസഭയിലെ വിവിധ കാലയളവില്‍ ഭരണസാരഥ്യം വഹിച്ചിട്ടുള്ള വി പി അബ്ദുല്‍ മജീദ്, ഷൈലജ മണികണ്ഠന്‍, ഇപ്പോഴത്തെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീനാ പ്രകാശന്‍, അറിയപ്പെട്ട കലാകാരന്‍ കലാഭവന്‍ അഷ്റഫ് തുടങ്ങി ഈ നിര നീണ്ടതാണ്. പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്കൂളിന്‍റെ ചരിത്രം സമ്പന്നമാണ്. പത്മജ ടീച്ചര്‍, സോമാവതി ടീച്ചര്‍, മുത്തുകൃഷ്ണന്‍ മാസ്റ്റര്‍, അബ്ദുല്ലക്കുട്ടി മാസ്റ്റര്‍(പുറങ്ങ്) എസ് ജയശ്രീ ടീച്ചര്‍, ലൈല ടീച്ചര്‍ തുടങ്ങിയവര്‍ ഇതിനകം വിരമിച്ചവരാണ്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന്റെ മുഖഛായ മാറ്റാനുള്ള ശ്രമങ്ങളിലാണ് സ്കൂള് മാനേജറും പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.

നിലവിലുള്ള സൌകര്യങ്ങള്

എട്ട് ക്ലാസ്സ് മുറികള് ഒരു ഓഫീസ് മുറി ഒരു പ്രീ പ്രൈമറി കെട്ടിടം അടുക്കള സ്റ്റോര് റൂം ആവശ്യമായ ബാത്ത്റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

തുണി സഞ്ചി വിതരണം
indepandace day janamythri police
bhinna sheshidinacharanam

പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. തുണി സഞ്ചി വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയുമായ ശ്രീമതി. റീന പ്രകാശന് നിര്വ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രധാനാധ്യാപിക കെ പ്രമീള ടീച്ചര്, അധ്യാപകരായ റഫീഖ്, ദിപുജോണ് സംസാരിച്ചു. അധ്യാപകര്, പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവരടക്കം 55 പേര് പങ്കെടുത്തു.

  • ശാസ്ത്രക്ലബ്ബ്
  • കായിക ക്ലബ്ബ്
  • മാത് സ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • അറബിക് ക്ലബ്ബ്

വഴികാട്ടി

പൊന്നാനി ബസ്റ്റാന്റില്‍ നിന്ന് കൊല്ലന്‍പടി റോഡില്‍ പള്ളപ്രം പാലത്തിനരികെ. കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളില്‍ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ കുറ്റിപ്പുറം. {{#multimaps: 10.767919, 75.929606 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പള്ളപ്രം&oldid=312859" എന്ന താളിൽനിന്ന് ശേഖരിച്ചത്