"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= വടുതല ജെട്ടി - അരൂക്കുറ്റി  
| സ്ഥലപ്പേര്= വടുതല ജെട്ടി - അരൂക്കുറ്റി  
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ  
| റവന്യൂ ജില്ല= ആലപ്പുഴ  
| സ്കൂള്‍ കോഡ്= 34331
| സ്കൂൾ കോഡ്= 34331
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം= വടുതല ജെട്ടി പി ഒ, <br/>അരൂക്കുറ്റി   
| സ്കൂൾ വിലാസം= വടുതല ജെട്ടി പി ഒ, <br/>അരൂക്കുറ്റി   
| പിന്‍ കോഡ്=688533
| പിൻ കോഡ്=688533
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=34331thuravoor@gmail.com
| സ്കൂൾ ഇമെയിൽ=34331thuravoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=തുറവൂര്‍
| ഉപ ജില്ല=തുറവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവണ്മെന്‍റ്  
| ഭരണ വിഭാഗം=ഗവണ്മെൻറ്  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി.സ്റ്റാന്‍ഡേര്‍ഡ് 5  
| പഠന വിഭാഗങ്ങൾ2=യു.പി.സ്റ്റാൻഡേർഡ് 5  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=259
| ആൺകുട്ടികളുടെ എണ്ണം=259
| പെൺകുട്ടികളുടെ എണ്ണം=244
| പെൺകുട്ടികളുടെ എണ്ണം=244
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 503
| വിദ്യാർത്ഥികളുടെ എണ്ണം= 503
| അദ്ധ്യാപകരുടെ എണ്ണം=17   
| അദ്ധ്യാപകരുടെ എണ്ണം=17   
| പ്രധാന അദ്ധ്യാപകന്‍=എം.പി.ശിവകുമാര്‍          
| പ്രധാന അദ്ധ്യാപകൻ=എം.പി.ശിവകുമാർ          
| പി.ടി.ഏ. പ്രസിഡണ്ട്= ടി.എ.ഫയാസ്           
| പി.ടി.ഏ. പ്രസിഡണ്ട്= ടി.എ.ഫയാസ്           
| സ്കൂള്‍ ചിത്രം=34331.jpeg|
| സ്കൂൾ ചിത്രം=34331.jpeg|
}}
}}
ആലപ്പുഴ ജില്ലയിൽ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ തുറവൂര്‍ ഉപവിദ്യാഭ്യാസ ജില്ലയുടെ മേല്‍നോട്ടത്തില്‍ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ മാറ്റത്തില്‍ഭാഗം ഗവ:എല്‍.പി.സ്കൂള്‍.
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ മാറ്റത്തിൽഭാഗം ഗവ:എൽ.പി.സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ്‌ അരൂക്കുറ്റി.തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ്‌ ഈ പേര് ലഭിക്കാനിടയാകാന്‍ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എല്‍.പി.സ്കൂളാണ് മാറ്റത്തില്‍ഭാഗം ഗവ: എല്‍.പി.സ്കൂള്‍. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിന്‍റെ പശ്ചാത്തലം ഇങ്ങനെയാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന 1914 കാലഘട്ടത്തില്‍,അദ്ദേഹത്തിന്‍റെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയില്‍ നിന്നും കായല്‍മാര്‍ഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് മാഹീന്‍ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തില്‍ വെച്ച് ദിവാനുമായുള്ള പരിചയത്തിന്‍റെ പിന്‍ബലത്തില്‍,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിന്‍റെ ആഗ്രഹപ്രകാരം,ദിവാന്‍ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരുമായ ഇടിമണലുങ്കല്‍ കുടുംബമാണ് സ്കൂള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനല്‍കിയത്. പ്രരംഭാകലത്ത് ഒന്നു മുതല്‍ മൂന്നുവരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റിയത് 1944 ലാണ്. പിന്നീട് അഞ്ചാം ക്ലാസ്സ് വരെ ഉയര്‍ത്തുകയും ചെയ്തു. പില്‍കാലത്ത്,വിദ്യാലയം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും മാറ്റത്തില്‍ഭാഗം ഗവ: എല്‍.പി.സ്കൂള്‍ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിട്ടുണ്ട്.പ്ലേസ്കൂള്‍, എല്‍.കെ.ജി,യു.കെ.ജി എന്നിവ ഉള്‍കൊള്ളുന്ന പ്രീപ്രൈമറി വിഭാഗവും ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഒന്നു മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രൈമറി വിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. പാഠൃ പാഠേൃതര രംഗങ്ങളില്‍ മികവുപുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. പ്രമുഖരും പ്രഗത്ഭരുമായ നിരവധി വ്യക്തിത്വങ്ങള്‍ ഇതിനകം ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിക്കഴിഞ്ഞിട്ടുണ്ട്.
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ്‌ അരൂക്കുറ്റി.തിരുവിതാംകൂറിൻറെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ്‌ ഈ പേര് ലഭിക്കാനിടയാകാൻ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എൽ.പി.സ്കൂളാണ് മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിൻറെ പശ്ചാത്തലം ഇങ്ങനെയാണ്. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന 1914 കാലഘട്ടത്തിൽ,അദ്ദേഹത്തിൻറെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയിൽ നിന്നും കായൽമാർഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായിരുന്ന ശൈഖ് മാഹീൻ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തിൽ വെച്ച് ദിവാനുമായുള്ള പരിചയത്തിൻറെ പിൻബലത്തിൽ,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിൻറെ ആഗ്രഹപ്രകാരം,ദിവാൻ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തൽപരരുമായ ഇടിമണലുങ്കൽ കുടുംബമാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനൽകിയത്. പ്രരംഭാകലത്ത് ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റിയത് 1944 ലാണ്. പിന്നീട് അഞ്ചാം ക്ലാസ്സ് വരെ ഉയർത്തുകയും ചെയ്തു. പിൽകാലത്ത്,വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുകയും മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിട്ടുണ്ട്.പ്ലേസ്കൂൾ, എൽ.കെ.ജി,യു.കെ.ജി എന്നിവ ഉൾകൊള്ളുന്ന പ്രീപ്രൈമറി വിഭാഗവും ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രൈമറി വിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. പാഠൃ പാഠേൃതര രംഗങ്ങളിൽ മികവുപുലർത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. പ്രമുഖരും പ്രഗത്ഭരുമായ നിരവധി വ്യക്തിത്വങ്ങൾ ഇതിനകം ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിക്കഴിഞ്ഞിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കോണ്‍ക്രീറ്റ് സംരക്ഷണ മതില്‍, ഇന്‍റര്‍നറ്റ്, കമ്പ്യൂട്ടര്‍ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണര്‍,കുടിവെള്ളപൈപ്പ്‌ലൈന്‍, വൈദ്യുതീകരിച്ച ക്ലാസ്മുറികള്‍
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
വരി 44: വരി 45:
*  [[{{PAGENAME}}/ അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്.]]
*  [[{{PAGENAME}}/ അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ആലപ്പുഴ ജില്ലയിലെ  സ്ക്കൂളിന് ഒന്നാംസ്ഥാനം
ആലപ്പുഴ ജില്ലയിലെ  സ്ക്കൂളിന് ഒന്നാംസ്ഥാനം

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#  
#  
വരി 62: വരി 63:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* അരൂക്കുറ്റി ബസ് സ്റ്റാന്റില്‍നിന്നും 5 കിലോമീറ്റര്‍ അകലം.
* അരൂക്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 5 കിലോമീറ്റർ അകലം.
*പെരുമ്പളം കവലയില്‍ നിന്നും 4 കിലോമീറ്റര്‍ അകലം.  
*പെരുമ്പളം കവലയിൽ നിന്നും 4 കിലോമീറ്റർ അകലം.  
|----
|----
*കാട്ടുപുറം റോഡില്‍ മറ്റത്തില്‍ഭാഗം ഗവ: എല്‍ പി എസ്‌ സ്ഥിതിചെയ്യുന്നു.
*കാട്ടുപുറം റോഡിൽ മറ്റത്തിൽഭാഗം ഗവ: എൽ പി എസ്‌ സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.85439158488652,76.33762121200562 |zoom=13}}
{{#multimaps:9.85439158488652,76.33762121200562 |zoom=13}}

12:01, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം
വിലാസം
വടുതല ജെട്ടി - അരൂക്കുറ്റി

വടുതല ജെട്ടി പി ഒ,
അരൂക്കുറ്റി
,
688533
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽ34331thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പി.ശിവകുമാർ
അവസാനം തിരുത്തിയത്
28-12-2021Mka

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ മാറ്റത്തിൽഭാഗം ഗവ:എൽ.പി.സ്കൂൾ.

ചരിത്രം

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ്‌ അരൂക്കുറ്റി.തിരുവിതാംകൂറിൻറെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ്‌ ഈ പേര് ലഭിക്കാനിടയാകാൻ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എൽ.പി.സ്കൂളാണ് മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിൻറെ പശ്ചാത്തലം ഇങ്ങനെയാണ്. ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന 1914 കാലഘട്ടത്തിൽ,അദ്ദേഹത്തിൻറെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയിൽ നിന്നും കായൽമാർഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായിരുന്ന ശൈഖ് മാഹീൻ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തിൽ വെച്ച് ദിവാനുമായുള്ള പരിചയത്തിൻറെ പിൻബലത്തിൽ,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിൻറെ ആഗ്രഹപ്രകാരം,ദിവാൻ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തൽപരരുമായ ഇടിമണലുങ്കൽ കുടുംബമാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനൽകിയത്. പ്രരംഭാകലത്ത് ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റിയത് 1944 ലാണ്. പിന്നീട് അഞ്ചാം ക്ലാസ്സ് വരെ ഉയർത്തുകയും ചെയ്തു. പിൽകാലത്ത്,വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുകയും മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിട്ടുണ്ട്.പ്ലേസ്കൂൾ, എൽ.കെ.ജി,യു.കെ.ജി എന്നിവ ഉൾകൊള്ളുന്ന പ്രീപ്രൈമറി വിഭാഗവും ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രൈമറി വിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. പാഠൃ പാഠേൃതര രംഗങ്ങളിൽ മികവുപുലർത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. പ്രമുഖരും പ്രഗത്ഭരുമായ നിരവധി വ്യക്തിത്വങ്ങൾ ഇതിനകം ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിക്കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ആലപ്പുഴ ജില്ലയിലെ സ്ക്കൂളിന് ഒന്നാംസ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.85439158488652,76.33762121200562 |zoom=13}}