"എ.എൽ.പി.എസ്. വളാംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരിന്തല്‍മണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടില്‍ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തല്‍മണ്ണ-മണ്ണാ൪ക്കാട് റൂട്ടില്‍ വളാംകുളം സ്റ്റോപ് | പെരിന്തല്‍മണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടില്‍ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തല്‍മണ്ണ-മണ്ണാ൪ക്കാട് റൂട്ടില്‍ വളാംകുളം സ്റ്റോപ് | ||
{{multimaps:10.9651131,76.2842345|width=800px|zoom=}} | {{#multimaps: 10.9651131,76.2842345 | width=800px | zoom=13 }} |
22:03, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. വളാംകുളം | |
---|---|
വിലാസം | |
വളാംകുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | Cmbamhs |
ചരിത്രം
തൂതപ്പുഴയുടെ വടക്കുഭാഗത്ത് ചുറ്റും കുന്നുകളാല്‍ കാണപ്പെടുന്ന ഒരുതാഴ് ന്ന പ്രദേശമാണ് വളാംകുളം എന്ന കൊച്ചു ഗ്രാമം .വിദ്യാഭ്യാസരംഗത്തും വളരെ പിന്നോക്കമായിരുന്ന ഈ കൊച്ചു ഗ്രാമത്തില്‍ ദിവംഗതനായ ശ്രീ പീ .കെ കൃഷ്ണനെഴുത്തച്ഛനാണ് 1946ല്‍ ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. അന്ന് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അന്നത്തെ പ്രധാനാധ്യാപക൯ ദിവംഗതനായ ശ്രീ. ദിവാകരനുണ്ണി വെള്ളോടിയായിരുന്നു. 1995 മുതല്‍ ശ്രീമാ൯ വേലുമാസ്റ്ററാണ് സ്ഥാപനത്തിന്റെ മാനേജ൪ പദവി വഹിക്കുന്നത്
ഭൗതികസൗകര്യങ്ങള്
ചുറ്റുമതില്‍, ഗെയ്റ്റ്, യൂറിനല്‍സ്,ലാട്രി൯ കിണ൪,ജലനിധി,ടാങ്ക് ,ടാപ്പ്,ഗ്രൗണ്ട്,ബസ്സ്,കമ്പ്യുട്ട൪.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബുള്‍ബുള്‍, സയി൯സ് ക്ലബ്, ,വിദ്യാരംഗംകലാസാഹിത്യവേദി,ഗണിതക്ലബ്,സാമൂഹ്യ ശാസ്ത്രക്ലബ് പരിസ്ഥിതിക്ലബ് ,സുരക്ഷാക്ലബ്, ബാലസഭ
മുന്സാരഥികള്
ശ്രീ. കൃഷ്ണനെഴുത്തച്ഛ൯
സ്ക്കൂളിലെ മു൯ അധ്യാപക൪
ശ്രീ. കൃഷ്ണ൯ എഴുത്തച്ഛ൯,ശ്രീ. രാഘവ൯മാസ്റ്റ൪,ശ്രീമതി. കൊച്ചുനാരായണി, അലവി മാസ്റ്റ൪, സിഒാമനഅമ്മ,ശ്രീമതി.ചെമ്പകവല്ലി ,ഉഷ സി.എസ്
വഴികാട്ടി
പെരിന്തല്‍മണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടില്‍ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തല്‍മണ്ണ-മണ്ണാ൪ക്കാട് റൂട്ടില്‍ വളാംകുളം സ്റ്റോപ് {{#multimaps: 10.9651131,76.2842345 | width=800px | zoom=13 }}