"എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 98: | വരി 98: | ||
| എം.എ.ആന്റനി മന്നാത്ത് | | എം.എ.ആന്റനി മന്നാത്ത് | ||
|- | |- | ||
| | | 1980 - 82 | ||
| ഫിലിപ്പോസ് കുഴിക്കാട്ട് | | ഫിലിപ്പോസ് കുഴിക്കാട്ട് | ||
|- | |- | ||
| വരി 104: | വരി 104: | ||
| ചിന്നമ്മ പീറ്റര്‍ | | ചിന്നമ്മ പീറ്റര്‍ | ||
|- | |- | ||
| 1983 - | | 1983 - 85 | ||
| വി. | | സി.വി.ജോസഫ് ചീരാംകുഴി | ||
|- | |- | ||
| | | 1985 - 88 | ||
| | | കെ.എം.ഡോമിനിക്ക് കൊച്ചുപറമ്പില്‍ | ||
|- | |- | ||
| | | 1988 - 90 | ||
| പി. | | സി. പി.സി.മറിയാമ്മ | ||
|- | |- | ||
| | | 1990 - 93 | ||
| | | പി.ജെ.ജോസഫ് പുരയിടം | ||
|- | |- | ||
| | | 1993 - 95 | ||
| | | എ.ജെ.ഏലിയാമ്മ വലക്കമറ്റ്ം | ||
|- | |- | ||
| | | 1995 - 96 | ||
| | | പി.റ്റി.അച്ചാമ്മ പള്ളിക്കുന്നേല്‍ | ||
|- | |- | ||
| | | 1996 - 2001 | ||
|അന്നമ്മ ജോസഫ് | | അന്നമ്മ ജോസഫ് | ||
|- | |- | ||
| | | 2001 - 2002 | ||
|പി.റ്റി.മാത്യു | |പി.റ്റി.മാത്യു | ||
|- | |- | ||
| | | 2002 - 04 | ||
| | |ബേബി സെബാസ്റ്റ്യന്‍ | ||
|- | |- | ||
| | | 2004 -06 | ||
| | |കെ.എഫ്.ഫ്രാന്‍സിസ് | ||
|- | |- | ||
| | |2006 - 08 | ||
|സി.റ്റി.മാത്യു | |സി.റ്റി.മാത്യു | ||
|} | |} | ||
15:37, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം | |
|---|---|
| വിലാസം | |
പെരുവന്താനം ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 10-12-2009 | SJHSS Peruvanthanam |
മുണ്ടക്കയതിനു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂള്‍. അക്ഷരനഗരമായ കോട്ടയത്തെയും വിനോദസഞ്ചാരികളുടെ പര്‍ദീസയായ തേക്കദിയെയും കൂട്ടിയിണക്കുന്ന കെ.കെ.രോദിന്റെ മധ്യഭാഗതു സഥിതി ചെയ്യുന്ന സുന്ദരപ്രദേസമാനു പെരുവന്താനം.1954-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1954 മെയില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബഹു.പുത്തന്‍പരമ്പില്‍ ഗീവര്‍ഗീസ് അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. 1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു.ഫാ.എ.സി.ജോണി ആലുങ്കല്‍ പ്രധമാധ്യാപകനായി സേവനമനുഷ്ട്ടിച്ചു. ബഹു.കുന്നത്തു ലൂക്കാ അച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കത്തോലിക്കാ സഭയുദെ കാഞ്ഞിപ്പള്ളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഫാ.തോമസ് ഈറ്റോലില്‍ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റെര്‍ റ്റോമി ജോസഫും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ കെ.വി.വര്‍ഗീസ് കൊച്ചുകുന്നേലുമാണ്.
മുന്‍ പ്രഥമാദ്ധ്യാപകര്‍
സ്കൂളിന്റെ മുന്‍ ഭരണസാരഥികള്‍.
| 1964 - 66 | ഫാ.മാത്യു ആലുങ്കല്‍ |
| 1966 - 67 | അബ്രഹാം കോര |
| 1967 - 68 | മത്തായീ വെല്ലാപ്പാനി |
| 1968 - 70 | ഫാ.അവിരാ നെദുംതകിദി |
| 1970 -73 | പി.കെ.ജോസഫ് പന്തിരുവേലി |
| 1973 - 74 | എ.പി.കുര്യന്‍ അലിക്കുന്നേല്‍ |
| 1974 - 75 | പി.ജെ.ജോസഫ് പുല്ലുകാട്ട് |
| 1975 - 76 | കെ.ജോര്‍ജ് കിഴക്കേക്കുറ്റ് |
| 1976 -77 | സി.ദി.മാത്യു ജീരകത്തില്‍ |
| 1977 - 79 | കെ.എ.അബ്രഹാം കദുകന്മാക്കല്‍ |
| 1979 - 80 | എം.എ.ആന്റനി മന്നാത്ത് |
| 1980 - 82 | ഫിലിപ്പോസ് കുഴിക്കാട്ട് |
| 1982 - 83 | ചിന്നമ്മ പീറ്റര്‍ |
| 1983 - 85 | സി.വി.ജോസഫ് ചീരാംകുഴി |
| 1985 - 88 | കെ.എം.ഡോമിനിക്ക് കൊച്ചുപറമ്പില്‍ |
| 1988 - 90 | സി. പി.സി.മറിയാമ്മ |
| 1990 - 93 | പി.ജെ.ജോസഫ് പുരയിടം |
| 1993 - 95 | എ.ജെ.ഏലിയാമ്മ വലക്കമറ്റ്ം |
| 1995 - 96 | പി.റ്റി.അച്ചാമ്മ പള്ളിക്കുന്നേല്‍ |
| 1996 - 2001 | അന്നമ്മ ജോസഫ് |
| 2001 - 2002 | പി.റ്റി.മാത്യു |
| 2002 - 04 | ബേബി സെബാസ്റ്റ്യന്‍ |
| 2004 -06 | കെ.എഫ്.ഫ്രാന്‍സിസ് |
| 2006 - 08 | സി.റ്റി.മാത്യു |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*ദൊക്ട്ടര്‍.കെ.റ്റി.ജോണി കോഴിമല - പ്രസിദ്ധ ഫിസിഷ്യന്‍ *പി.ഈ.വര്‍ക്കി - ചീഫ് ഈലക്റ്റ്രിക്കല് ഇന്‍സ്പെക്റ്റര്‍,തിരുവനന്തപുരം *പി.ഈ.വര്‍ക്കി - ഹയര്‍ സെക്കന്ദരി സ്കൂല്‍ പ്രിന്‍സിപ്പല്‍ *സി.റ്റി.മാത്യു ചരലേല്‍ - ഹെദ്മാസ്റ്റര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.622414" lon="77.099304" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.