ഉള്ളടക്കത്തിലേക്ക് പോവുക

"ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22602 (സംവാദം | സംഭാവനകൾ)
No edit summary
22602 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=ജിഡ്ബ്ബ്ളീയു എല്‍ പി എസ് അഞുര്‍
| സ്ഥലപ്പേര്= സ്ഥലം
| സ്ഥലപ്പേര്=അഞുര്‍മുണ്ണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= ത്രുശ്ശൂര്‍
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 22602
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=1
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= 6
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1956
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= ജി.ഡ്ബ്ബ്ളീയു എല്‍ പി എസ് അഞൂര്‍-മുണ്ടൂര്‍
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 680541
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍= 0487 2217472
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം= എല്‍ പി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 15
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 14
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=29
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=      
| പ്രിന്‍സിപ്പല്‍=      
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= മല്ലിക.എ.ആര്‍         
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=അശോക്ന്‍            
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം= 22602-‎ജിഡ്ബ്ബ്ളീയു എല്‍ പി എസ് അഞൂര്‍-മുണ്ടൂര്‍
| }}
| }}



20:47, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ
വിലാസം
അഞുര്‍മുണ്ണ്ടൂര്‍
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രുശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201722602





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

1956-57 ജൂണ്‍ 1 അദ്ധയയന വര്‍ഷം ആരംഭിചു .ഒന്നും രണ്ടും ക്ലാസ്സകളുമാണ് ആരംഭിഛ്ത് .കൊള്ളന്നൂര്‍ പ്രദേശം ഹരിജന്‍ കോളനിയായി പ്രഖ്യാപിച്ചു. പുഴങ്കര കൃഷ്ണന്‍, എം.വി. തോമസ്, എം. ടി. പൊറിഞ്ജു എന്നിവരുടെ അപേക്ഷ പ്രകാരം ഈ പ്രദേശം ഹരിജന്‍ ക്ഷേമവകുപ്പ് ഏറ്റെടുക്കുകയും സ്കൂളിന് സ്വന്തമായി സര്‍ വ്വേ നമ്പര്‍ 195 പ്രകാരം 17.5 സെന്റ് സ്ഥലം അനുവദിക്കുകയും ചെയ്തു. 'ഗവണ്മെന്റ് ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍' എന്ന പേരില്‍ പ്രവര്‍ത്തനം 1957- 1958 വര്‍ഷത്തില്‍ ആരംഭിക്കുകയും ചെയ്തു. ആ വര്‍ഷം 112 കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

5ക്ലാസ്സ്മഉരികള്‍ ,ഒഫീസ്,അടൂക്കള,സറ്റൊറൂം ആണ്‍കുട്ടകള്‍ക്കൂം പെണ്‍കുട്ടികള്‍ക്കൂം മൂത്രപ്പുര ,കക്കൂസ്, കുടീവെളള സവകര്യം,കൈകഴുകാനുള്ള സവ്കര്യം.ലൈബ്രറീ,,കബ്യൂട്ടര്‍ പംനസവ്കര്യം,കളീയുപകരണഞള്‍ ഊഞാല്‍,സ്ലയിഡ്,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്രുഷി,ക്യൂസ്മത്സരങള്‍,കരകൗശലവസതുക്കളൂട്ടെ നിര്‍മ്മാണം,സ്പൊര്‍റ്റ്സ്,വായനാമത്സരം.കലാപംനം

മുന്‍ സാരഥികള്‍

സി.എല്‍.ഡെയ്സി,ക്ളാരറാഫെല്‍,കെ.കെ.ശാന്ത, കെ,എം.വിലാസിനി,കെ.സി.വേലായുധ്ന്‍,വി.ജി.ഇന്ദിര,സി.കെ.വിനയന്‍,,സി,ജെ,മറീയം,എ.വി മേരി,സി.എല്‍.കുരിയപ്പന്‍,എന്‍.റ്റി.കറപ്പന്‍,കെ.പി.ശങ്കരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ,എ.ഭാസ്കരന്‍,വി.വി.രാജന്‍,ഫാ.റോണീ,ഫാ.ലോരന്‍സ് ,ഫാ.ജെയിംസ് ആളൂര്‍.സിസ്റ്റെര്‍.ലിബിത,സുരേഷ്,സിസ്റ്റര്‍ലിയ,സിസ്റ്റര്‍ ജയ,ഇ.ആര്‍.റെനില്‍,എഞിനിയര്‍ ജൊസ്ഫ്,എഞിനീയര്‍ ജിഫിന്‍,എഞിനിയര്‍ സ്വാഗത്,ജനപ്രതിനിധി വിനീഷ്

നേട്ടങ്ങൾ .അവാർഡുകൾ.

എല്‍ എസ് എസ് സ്കൊളര്‍ഷിപ്പ്,കലകായികമത്സരങള്‍,സമ്മാനങള്‍

വഴികാട്ടി

മുണ്ടൂര്‍, ഏഴാംകല്ല്,സാംസ്കാരികനിലയം