"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 236: | വരി 236: | ||
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ് ശ്രീമതി റീനറ്റീച്ചര്‍ നേതൃത്വം നല്‍കുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയര്‍ത്തികൊണ്ടുള്ള റാലി സംഘടിപ്പിക്കുകയും ചെയ്തു. പ്രസ്തുത റാലി കെ.എസ്.ആര്‍.ടി.സി. കാട്ടാക്കട സ്റ്റാന്‍ഡില്‍ സമ്മേളിക്കുകയും യുദ്ധ വിരുദ്ധ ഒപ്പുശേഖരണയജ്ഞം എം,എല്‍.എ ശ്രീ ഐ.ബി. സതീഷ് സാര്‍ ഉദ്ഘാടന സമ്മേളനം നിര്‍വഹിക്കുകയും ചെയ്തു. പൊതുജന ശ്രദ്ധ നേടിയ ഈ ബോധവത്ക്കരണ റാലിയ്ക്കു ശേഷം സ്ക്കൂളില്‍ ഉപന്യാസം, ക‌്വിസ്, പോസ്റ്റര്‍ രചന തുടങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിന്‍െ ഭാഗമായി ASI ബിജു സാര്‍ ദേശീയ പതാക ഉയര്‍ത്തി. കൂടാതെ സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റര്‍ രചന മത്സരം തുടങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിന്‍െ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദര്‍ശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി. | '''സാമൂഹ്യശാസ്ത്ര ക്ലബ്ബ് ശ്രീമതി റീനറ്റീച്ചര്‍ നേതൃത്വം നല്‍കുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയര്‍ത്തികൊണ്ടുള്ള റാലി സംഘടിപ്പിക്കുകയും ചെയ്തു. പ്രസ്തുത റാലി കെ.എസ്.ആര്‍.ടി.സി. കാട്ടാക്കട സ്റ്റാന്‍ഡില്‍ സമ്മേളിക്കുകയും യുദ്ധ വിരുദ്ധ ഒപ്പുശേഖരണയജ്ഞം എം,എല്‍.എ ശ്രീ ഐ.ബി. സതീഷ് സാര്‍ ഉദ്ഘാടന സമ്മേളനം നിര്‍വഹിക്കുകയും ചെയ്തു. പൊതുജന ശ്രദ്ധ നേടിയ ഈ ബോധവത്ക്കരണ റാലിയ്ക്കു ശേഷം സ്ക്കൂളില്‍ ഉപന്യാസം, ക‌്വിസ്, പോസ്റ്റര്‍ രചന തുടങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിന്‍െ ഭാഗമായി ASI ബിജു സാര്‍ ദേശീയ പതാക ഉയര്‍ത്തി. കൂടാതെ സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റര്‍ രചന മത്സരം തുടങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിന്‍െ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദര്‍ശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി. | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:44019 877.jpg|thumb|upright|950|സ്ക്കൂളിൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി ഐക്യദാർഡ്യം പ്രകടിച്ച് നടത്തിയ ഒപ്പുശേഖരണ പരിപാടി അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.]] | |||
|[[പ്രമാണം:44019 27.jpg|thumb|upright|990|സമാധാന സന്ദേശം ഉയര്‍ത്തികൊണ്ടുള്ള റാലി കെ.എസ്.ആര്‍.ടി.സി. കാട്ടാക്കട സ്റ്റാന്‍ഡില്‍ സമ്മേളിക്കുകയും യുദ്ധ വിരുദ്ധ ഒപ്പുശേഖരണയജ്ഞവും]] | |[[പ്രമാണം:44019 27.jpg|thumb|upright|990|സമാധാന സന്ദേശം ഉയര്‍ത്തികൊണ്ടുള്ള റാലി കെ.എസ്.ആര്‍.ടി.സി. കാട്ടാക്കട സ്റ്റാന്‍ഡില്‍ സമ്മേളിക്കുകയും യുദ്ധ വിരുദ്ധ ഒപ്പുശേഖരണയജ്ഞവും]] | ||
|[[പ്രമാണം:44019 30.jpg|thumb|upright|950|ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ നടന്ന റാലി]] | |[[പ്രമാണം:44019 30.jpg|thumb|upright|950|ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ നടന്ന റാലി]] | ||
|} | |} | ||
=='''ഇംഗ്ലീഷ് ക്ലബ്ബ്'''== | =='''ഇംഗ്ലീഷ് ക്ലബ്ബ്'''== | ||
ഈ അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ജൂലൈ മാസം 27-ാം തീയതി ആരംഭിച്ചു. 53 കുട്ടികള്‍ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റോള്‍പ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നല്‍കുന്നു. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല നടത്തിയ റോള്‍പ്ലേ, മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് രണ്ടാം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ഡിസംബറില്‍ നടക്കുന്ന സബ്ജില്ലാതല ഇംഗ്ലീഷ് ഒളിബ്യാഡിനായി പരിശീലനം നല്‍കി വരുന്നു. | ഈ അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ജൂലൈ മാസം 27-ാം തീയതി ആരംഭിച്ചു. 53 കുട്ടികള്‍ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റോള്‍പ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നല്‍കുന്നു. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല നടത്തിയ റോള്‍പ്ലേ, മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് രണ്ടാം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ഡിസംബറില്‍ നടക്കുന്ന സബ്ജില്ലാതല ഇംഗ്ലീഷ് ഒളിബ്യാഡിനായി പരിശീലനം നല്‍കി വരുന്നു. | ||