"കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
}}
}}
== ചരിത്രം ==
== ചരിത്രം ==
മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ഇടപ്പഴശ്ശി റോ‍‍ഡിനരികിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1920 നു മുമ്പ് ഈ വിദ്യാലയം ആരംഭിച്ചിരുന്നു.എങ്കിലും 1926ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.ശ്രീ രാമന്‍ നായരാണ് ഈ പ്രദേശത്തുള്ളവര്‍ക്ക് ആദ്യാക്ഷരം കുറിച്ചു നല്കിയത്.
  ഈ സ്കൂളില്‍ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെണ്‍കുട്ടിയായിരുന്നു.സ്ഥാപക മാനേജര്‍ക്ക് ശേഷം ശ്രീ എം പി കു‍ഞ്ഞിരാമന്‍ മാനേജരായി.1948ല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണന്‍ നായര്‍ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തില്‍ നിന്നും ആ പദവി സ്കൂളിലെ അധ്യാപകന്‍ ശ്രീ ടി വി കൃഷ്ണന്‍ നായര്‍ ഏറ്റുവാങ്ങി.1984ല്‍ അദ്ദേഹം മരണമട‍‍‍‍‍‍‍‍‍‍ഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:43, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്
വിലാസം
കാഞ്ഞിലേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201714715

ചരിത്രം

മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ഇടപ്പഴശ്ശി റോ‍‍ഡിനരികിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1920 നു മുമ്പ് ഈ വിദ്യാലയം ആരംഭിച്ചിരുന്നു.എങ്കിലും 1926ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.ശ്രീ രാമന്‍ നായരാണ് ഈ പ്രദേശത്തുള്ളവര്‍ക്ക് ആദ്യാക്ഷരം കുറിച്ചു നല്കിയത്.

  ഈ സ്കൂളില്‍ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെണ്‍കുട്ടിയായിരുന്നു.സ്ഥാപക മാനേജര്‍ക്ക് ശേഷം ശ്രീ എം പി കു‍ഞ്ഞിരാമന്‍ മാനേജരായി.1948ല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണന്‍ നായര്‍ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തില്‍ നിന്നും ആ പദവി സ്കൂളിലെ അധ്യാപകന്‍ ശ്രീ ടി വി കൃഷ്ണന്‍ നായര്‍ ഏറ്റുവാങ്ങി.1984ല്‍ അദ്ദേഹം മരണമട‍‍‍‍‍‍‍‍‍‍ഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി