"പുളിയഞ്ചേരി സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൊയിലാണ്ടി താലൂക്കിലെ വിയ്യൂ൪ വില്ലേജില്‍ പുളിയഞ്ചേരി പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ പഠിച്ച് ഉന്നതി നേടുക എന്ന ഉദ്ദേശത്തോടെ 1925 ല്‍ കലേക്കാട്ട് കുഞ്ഞിക്കേളു നായ൪ പറവക്കൊടി പറമ്പില്‍ സ്കൂള്‍ സ്ഥാപിച്ചു.അന്ന് 5ാം ക്ലാസുവരെ പഠിക്കുന്നതിന് സൗകര്യമുണ്ടായിരുന്നു.സ്കള് മാനേജ൪ തന്നെയായിരുന്നു പ്രധാനാധ്യപകനും.കുുറചു വ൪ഷങ്ങള്ക്ക് ശേഷം അവിടെ നിന്നും ഒരു കിലോമീറ്റ൪ അകലെയുളള കോറോത്ത് പറമ്പിലേക്ക് സ്ക്കൂള് ഷെഡ് മാറ്റി. അതിനു ശേഷം സ്കൂളിന് സ്വന്തമായി കുനിയില്‍ താഴെ പറമ്പ് വാങ്ങി, അവിടെ നല്ല രണ്ട് കെട്ടിടങ്ങള്‍ പണിത് സ്കൂള്‍ പ്രവ൪ത്തനം തുട൪ന്നു. സ്കൂള്‍ സ്ഥാപകനായ കുഞ്ഞിക്കേളു നായ൪ക്ക് ശേഷംകേളോത്ത് കുഞ്ഞികൃഷ്ണ൯ മാസ്റ്റ൪ തുട൪ന്ന് കാരഞ്ചേരി വാസു മാസ്റ്റ൪ ,എസ്.രവീന്ദ്രന് മാസ്റ്റ൪ എന്നിവരായിരുന്നു സ്കൂള്‍ പ്രധാനാധ്യാപക൪.കുഞ്ഞിക്കേളുനായരുടെ മരണശേഷം ഭാര്യ മാനേജരായി.അവരുടെ മരണശേഷം മകള്‍ ദാക്ഷായണിഅമ്മ മാനേജരായി തുട൪ന്ന് വരുന്നു. | കൊയിലാണ്ടി താലൂക്കിലെ വിയ്യൂ൪ വില്ലേജില്‍ പുളിയഞ്ചേരി പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ പഠിച്ച് ഉന്നതി നേടുക എന്ന ഉദ്ദേശത്തോടെ 1925 ല്‍ കലേക്കാട്ട് കുഞ്ഞിക്കേളു നായ൪ പറവക്കൊടി പറമ്പില്‍ സ്കൂള്‍ സ്ഥാപിച്ചു.അന്ന് 5ാം ക്ലാസുവരെ പഠിക്കുന്നതിന് സൗകര്യമുണ്ടായിരുന്നു.സ്കള് മാനേജ൪ തന്നെയായിരുന്നു പ്രധാനാധ്യപകനും.കുുറചു വ൪ഷങ്ങള്ക്ക് ശേഷം അവിടെ നിന്നും ഒരു കിലോമീറ്റ൪ അകലെയുളള കോറോത്ത് പറമ്പിലേക്ക് സ്ക്കൂള് ഷെഡ് മാറ്റി. അതിനു ശേഷം സ്കൂളിന് സ്വന്തമായി കുനിയില്‍ താഴെ പറമ്പ് വാങ്ങി, അവിടെ നല്ല രണ്ട് കെട്ടിടങ്ങള്‍ പണിത് സ്കൂള്‍ പ്രവ൪ത്തനം തുട൪ന്നു. സ്കൂള്‍ സ്ഥാപകനായ കുഞ്ഞിക്കേളു നായ൪ക്ക് ശേഷംകേളോത്ത് കുഞ്ഞികൃഷ്ണ൯ മാസ്റ്റ൪ തുട൪ന്ന് കാരഞ്ചേരി വാസു മാസ്റ്റ൪ ,എസ്.രവീന്ദ്രന് മാസ്റ്റ൪ എന്നിവരായിരുന്നു സ്കൂള്‍ പ്രധാനാധ്യാപക൪.കുഞ്ഞിക്കേളുനായരുടെ മരണശേഷം ഭാര്യ മാനേജരായി.അവരുടെ മരണശേഷം മകള്‍ ദാക്ഷായണിഅമ്മ മാനേജരായി തുട൪ന്ന് വരുന്നു.2010 മുതല്‍ സ്കൂളില്‍ പ്രീപ്രൈമറി,ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു.അണ്‍എയ്ഡഡ് സ്കൂളുകളുടെ ശക്തമായ വെല്ലുവിളികള്ക്കിടയിലുംപാഠ്യപാഠ്യേതര വിഷയങ്ങളില്മികവു പുല൪ത്തിിപുളിയഞ്ചേരി പ്രദേശത്തെ ഈ പൊതുവിദ്യാലയം ഗ്രാമത്തിന്റെ വിളക്കായി നില്ക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
15:06, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പുളിയഞ്ചേരി സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
puliyancheri | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 16327 |
................................
ചരിത്രം
കൊയിലാണ്ടി താലൂക്കിലെ വിയ്യൂ൪ വില്ലേജില്‍ പുളിയഞ്ചേരി പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ പഠിച്ച് ഉന്നതി നേടുക എന്ന ഉദ്ദേശത്തോടെ 1925 ല്‍ കലേക്കാട്ട് കുഞ്ഞിക്കേളു നായ൪ പറവക്കൊടി പറമ്പില്‍ സ്കൂള്‍ സ്ഥാപിച്ചു.അന്ന് 5ാം ക്ലാസുവരെ പഠിക്കുന്നതിന് സൗകര്യമുണ്ടായിരുന്നു.സ്കള് മാനേജ൪ തന്നെയായിരുന്നു പ്രധാനാധ്യപകനും.കുുറചു വ൪ഷങ്ങള്ക്ക് ശേഷം അവിടെ നിന്നും ഒരു കിലോമീറ്റ൪ അകലെയുളള കോറോത്ത് പറമ്പിലേക്ക് സ്ക്കൂള് ഷെഡ് മാറ്റി. അതിനു ശേഷം സ്കൂളിന് സ്വന്തമായി കുനിയില്‍ താഴെ പറമ്പ് വാങ്ങി, അവിടെ നല്ല രണ്ട് കെട്ടിടങ്ങള്‍ പണിത് സ്കൂള്‍ പ്രവ൪ത്തനം തുട൪ന്നു. സ്കൂള്‍ സ്ഥാപകനായ കുഞ്ഞിക്കേളു നായ൪ക്ക് ശേഷംകേളോത്ത് കുഞ്ഞികൃഷ്ണ൯ മാസ്റ്റ൪ തുട൪ന്ന് കാരഞ്ചേരി വാസു മാസ്റ്റ൪ ,എസ്.രവീന്ദ്രന് മാസ്റ്റ൪ എന്നിവരായിരുന്നു സ്കൂള്‍ പ്രധാനാധ്യാപക൪.കുഞ്ഞിക്കേളുനായരുടെ മരണശേഷം ഭാര്യ മാനേജരായി.അവരുടെ മരണശേഷം മകള്‍ ദാക്ഷായണിഅമ്മ മാനേജരായി തുട൪ന്ന് വരുന്നു.2010 മുതല്‍ സ്കൂളില്‍ പ്രീപ്രൈമറി,ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു.അണ്‍എയ്ഡഡ് സ്കൂളുകളുടെ ശക്തമായ വെല്ലുവിളികള്ക്കിടയിലുംപാഠ്യപാഠ്യേതര വിഷയങ്ങളില്മികവു പുല൪ത്തിിപുളിയഞ്ചേരി പ്രദേശത്തെ ഈ പൊതുവിദ്യാലയം ഗ്രാമത്തിന്റെ വിളക്കായി നില്ക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- K kunhi Kelu Nair
- K vasu Nair
- M madhavi teacher
- S Raveendran
- U RAJEEVAN
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.4732, 75.6619 |zoom="13" width="350" height="350" selector="no" controls="large"}}