"നസ്റത്ത് യു പി എസ് കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
മേഘങ്ങളുടെ മടിത്തട്ടില്‍ മയങ്ങുന്ന, മലകളാല്‍ ചുറ്റപ്പെട്ട കട്ടിപ്പാ  ഗ്രാമപഞ്ചായത്തിലെ    മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ല്‍ ഒരു എല്‍. പി.സ്കൂള്‍ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാല്‍  അന്നത്തെ എല്‍. പി.സ്കൂള്‍ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറ  ല്‍ അച്ചന്‍റ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂണ്‍ 24 ന്  യു.പി.സ്കൂള്‍  ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു.  165  കുട്ടികളും 6  അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍  ബഹു.ഫാ.തോമസ് കൊച്ചുപറ ല്‍ അച്ചന്‍റ നും,    പ്രധാന അദ്ധ്യാപകന്‍ ‍‍ശ്രീ. മാത്യു റ്റി.ജെ. യും  ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി ടോമി ജോസഫ്  ആണ്.  1977 -  78 ല്‍  7ാം തരം  ആരംഭിച്ചതോടെ ഈ സ്കൂളില്‍ ഒരു പൂര്‍ണ്ണ യു.പി.സ്കൂള്‍ ആയിത്തിര്‍ന്നു. ഇപ്പോള്‍ ഈ സ്കൂളില്‍ 14  അധ്യാപകരും 386  കുട്ടികളും ഉണ്ട്. പ്രസ്തുത  സ്കൂള്‍  താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ ഭാഗമാണ്. ഇതിന്‍റെ ഇപ്പോഴത്തെ മാനേജര്‍ റവ: ഡോ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ആണ് . കട്ടിപ്പാറ യു. പി. സ്കൂളിന്രെ  വിജ്ഞാനപ്രദവും കലാ-കായികവും സന്‍മാര്‍ഗ്ഗികവുമായ സമഗ്രവുമായ പുരോഗതിക്ക് കാരണം അധ്യാപകരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും സഹായസഹകരണങ്ങളുമാണ്.   മാനേജ്മെന്‍റും അധ്യാപകരും രക്ഷകര്‍ത്താക്കളും  വിദ്യാര്‍ത്ഥികളും  ഒരു ചങ്ങലയിലെ കണ്ണികളായി  പ്രവര്‍ത്തിക്കുന്നു. ഈ നാടിന്‍റെ പുരോഗതിയും  സമൂഹത്തിന്‍റെയും വ്യക്തികളുടെയും സമഗ്ര വളര്‍ച്ചയും  ലക്ഷ്്യമാക്കി  ഇളംതലമുറയെ വാര്‍ത്തെടുക്കുക എന്ന ഈ വിദ്യാലയത്തിന്‍റെ  ലക്ഷ്യസാക്ഷാത്കാരത്തിനായി  കഠിനമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഈ നാട്ടിലെ ജനങ്ങളുടെ  സഹായവും സഹകരണവും  എറെ പ്രചോദനപ്രദമാണ്.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/310819" എന്ന താളിൽനിന്ന് ശേഖരിച്ചത്