"ഗവ. എച്ച് എസ് എസ് മൂലങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
പിന് കോഡ്=673592 | | പിന് കോഡ്=673592 | | ||
സ്കൂള്‍ ഫോണ്‍=04936221773| | സ്കൂള്‍ ഫോണ്‍=04936221773| | ||
സ്കൂള്‍ ഇമെയില്‍=moolankaveghs@gmail.com| | സ്കൂള്‍ ഇമെയില്‍=moolankaveghs@gmail.com|സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in| | ||
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in| | |||
ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി| | ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 44: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1952ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ചു. ഓലഷെഡില് ആരംഭിച്ച കെ ട്ടിടം 1953ല്‍ നിലം പൊത്തി.ഒരു വര്‍ഷം സ്കൂള്‍ പ്രവര്ത്തിച്ചില്ച. | 1952ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ചു. ഓലഷെഡില് ആരംഭിച്ച കെ ട്ടിടം 1953ല്‍ നിലം പൊത്തി.ഒരു വര്‍ഷം സ്കൂള്‍ പ്രവര്ത്തിച്ചില്ച. 1954ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ 1-5,6-8,9-10 എന്നീ രീതിയുടെ ഭാഗമായി 1-5 ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തിച്ചു. 1959ല്‍ കെ.ഇ.ആര് പ്രാബ ല്യത്തില് വന്നതോട് കൂടി അഞ്ചാം തരം | ||
1954ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ 1-5,6-8,9-10 എന്നീ | ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ പ്രദേശവാസികളുടെ മുറവിളിയുടെ ഭാഗമായി 1972ല്‍ അപ്പര്പ്രൈമറിയായി ഉയര്‍ത്തി (1-7).കുടിയേററ മേഖലയായതിനാല്‍ കൂടുതല്‍ ജനവാസവുംജനസംഖ വര്‍ധനവും സ്കൂള്എച്ച്.എസ്സ്.എസ്സ് ആക്കണമെന്ന ആവശ്യത്തെശക്തിപ്പെടുത്തി. അതോടൊപ്പം 1986ല്‍ പി.ടി.എയുടെ സഹകരണ-ത്തോട് കൂടി പ്രിപ്രൈമറി ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഇതിന്റെ ഉദ്ഘാടനം നിര് വഹച്ചു 1990ല്‍ എച്ച്.എസ്സ് ആയി ഉയര്‍ത്തിയ സ്കൂള്‍ 2004ല്‍ എച്ച്.എസ്സ്.എസ്സ്ആയി ഉയര്‍ത്തപ്പെട്ടു . ഇന്ന് 1500ല്‍ അധികംവിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍ത്റു സമിതിയുടെയും ത്രിതലപഞ്ചായത്തുകളുടെയുംഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ | ||
രീതിയുടെ ഭാഗമായി 1-5 ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തിച്ചു. | വിദ്യാഭ്യാസ പദ്ധതികളും നിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ [[രക്ഷാകര്‍ത്റു സമിതി]]യുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ് | ||
ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ പ്രദേശവാസികളുടെ മുറവിളിയുടെ | |||
ഭാഗമായി 1972ല്‍ അപ്പര്പ്രൈമറിയായി ഉയര്‍ത്തി (1-7). | |||
ത്തോട് കൂടി പ്രിപ്രൈമറി ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഇതിന്റെ | |||
ഉദ്ഘാടനം നിര് വഹച്ചു 1990ല്‍ എച്ച്.എസ്സ് ആയി ഉയര്‍ത്തിയ സ്കൂള്‍ | |||
2004ല്‍ എച്ച്.എസ്സ്.എസ്സ്ആയി ഉയര്‍ത്തപ്പെട്ടു . ഇന്ന് 1500ല്‍ | |||
വിദ്യാഭ്യാസ പദ്ധതികളും നിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
20:29, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് മൂലങ്കാവ് | |
---|---|
വിലാസം | |
മൂലങ്കാവ് വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
08-12-2009 | Moolankaveghs |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1952ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ചു. ഓലഷെഡില് ആരംഭിച്ച കെ ട്ടിടം 1953ല്‍ നിലം പൊത്തി.ഒരു വര്‍ഷം സ്കൂള്‍ പ്രവര്ത്തിച്ചില്ച. 1954ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ 1-5,6-8,9-10 എന്നീ രീതിയുടെ ഭാഗമായി 1-5 ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തിച്ചു. 1959ല്‍ കെ.ഇ.ആര് പ്രാബ ല്യത്തില് വന്നതോട് കൂടി അഞ്ചാം തരം
ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ പ്രദേശവാസികളുടെ മുറവിളിയുടെ ഭാഗമായി 1972ല്‍ അപ്പര്പ്രൈമറിയായി ഉയര്‍ത്തി (1-7).കുടിയേററ മേഖലയായതിനാല്‍ കൂടുതല്‍ ജനവാസവുംജനസംഖ വര്‍ധനവും സ്കൂള്എച്ച്.എസ്സ്.എസ്സ് ആക്കണമെന്ന ആവശ്യത്തെശക്തിപ്പെടുത്തി. അതോടൊപ്പം 1986ല്‍ പി.ടി.എയുടെ സഹകരണ-ത്തോട് കൂടി പ്രിപ്രൈമറി ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഇതിന്റെ ഉദ്ഘാടനം നിര് വഹച്ചു 1990ല്‍ എച്ച്.എസ്സ് ആയി ഉയര്‍ത്തിയ സ്കൂള്‍ 2004ല്‍ എച്ച്.എസ്സ്.എസ്സ്ആയി ഉയര്‍ത്തപ്പെട്ടു . ഇന്ന് 1500ല്‍ അധികംവിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍ത്റു സമിതിയുടെയും ത്രിതലപഞ്ചായത്തുകളുടെയുംഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും നിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ രക്ഷാകര്‍ത്റു സമിതിയുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 93 | ഏണസ്റ്റ് ലേബന്‍ |
1990 - 93 | ഇ.പി. മോഹന്‍ദാസ് |
1993 - 94 | കാര്‍ത്തികേയ മേനോന് |
1994 - 95 | സ്റ്റാന്‍ലി ഇഗ്നേഷ്യസ് |
1995 - 98 | ചേച്ചമ്മ അബ്രാഹം |
1998 - 00 | സൂസി. കുരുവിള |
2000 - 01 | സി. കമലാക്ഷി |
2001 - 02 | ഐ.സി. ശാരദ |
2002 - 04 | കെ. വേണുഗോപാലന്‍ |
2004- 05 | മോളി വര്‍ഗ്ഗീസ് |
2005- 07 | കെ. ശോശാമ്മ |
2007 - 10 | പി.പി. പിറ്റര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.674197" lon="76.288773" zoom="18" width="350" height="350" selector="no" controls="large"> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.