"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
[[പ്രമാണം:15047 34.jpg|thumb|50-ാം  വാര്‍ഷികം വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:15047 34.jpg|thumb|50-ാം  വാര്‍ഷികം വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.]]
വാകേരി സ്കൂളിന്റെ അമ്പതാം വാര്‍ഷികം 2012-13 അക്കാദമിക വര്‍ഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വര്‍ഷം നീണ്ടുനിന്ന ആഷോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, എം എല്‍ എ ശ്രീ ഐ സി ബാലകൃഷ്ണന്‍ തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.  

വാകേരിക്കടുത്ത് സി സി എന്ന സ്ഥലത്ത് ഫുട്ബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനിടയില്‍ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങളാണിവ. (ബത്തേരിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ ദൂരെ) മുകള്‍ ഭാഗം മൂടിവച്ചിരുന്ന കരിങ്കല്‍പ്പാളി മുമ്പേ എടുത്തുമാറ്റിയിരുന്നു. ഈ ഭാഗതേതെ മണ്ണ് എടുത്തു മാറ്റി നിരപ്പാക്കിയപ്പോഴാണ് ഈ കരിങ്കല്‍പ്പാഴികള്‍ പുറത്തുവന്നത്. മണ്ണെടുക്കുന്നതിനിടയില്‍ ഒരുവശത്തെ കല്‍പ്പാളി പൊട്ടിപ്പോയി.
3000 വര്‍ഷത്തിലധികം പഴക്കമാണ് ഇതിനുള്ളതായി പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടത്. കൂടുതല്‍ ഉദ്ഘനനം ഇവിടെ നടക്കും. വയനാടിന്റെയും ഒപ്പം വാകേരിയുടെയുമൊക്കെ പ്രാചീന ചരിത്രത്തലേക്ക് വെളിച്ചം വീശാന്‍ ഉദ്ഘനനത്തിനു കഴിയും. ഇത് സൂചിപ്പിക്കുന്നത് വയനാടിന്റെ പ്രാചീന ചരിത്രം സംബന്ധിച്ച് ആഴത്തിലുള്ളതും പുതിയതുമായ അന്വേഷണം ആവശ്യമാണെന്ന വസ്തുതയാണ്.

=== നേട്ടങ്ങള്‍ ===
=== നേട്ടങ്ങള്‍ ===
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്