"ഗവ. എൽ പി എസ് പാച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GLPS Pachalloor}} | {{prettyurl|GLPS Pachalloor}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തിരുവല്ലം | | സ്ഥലപ്പേര്= തിരുവല്ലം | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 43234 | ||
| | | സ്ഥാപിതവർഷം=1902 | ||
| | | സ്കൂൾ വിലാസം=ഗവ.എൽ.പി.എസ്സ്. പാച്ചല്ലൂർ <br/> | ||
| | | പിൻ കോഡ്=695027 | ||
| | | സ്കൂൾ ഫോൺ= 9495377164 | ||
| | | സ്കൂൾ ഇമെയിൽ= lpspachalloor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= Nil | ||
| ഉപ ജില്ല=തിരുവനന്തപുരം സൗത്ത് | | ഉപ ജില്ല=തിരുവനന്തപുരം സൗത്ത് | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 38 | | ആൺകുട്ടികളുടെ എണ്ണം= 38 | ||
| പെൺകുട്ടികളുടെ എണ്ണം= 33 | | പെൺകുട്ടികളുടെ എണ്ണം= 33 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 71 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എസ്. റഹിയാനത്ത് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:43234 1.jpg|thumb|GLPS Pachalloor]] | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കുിഴക്കേ | കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8.കി.മി.അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 110വർഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്.1892നും1897നും ഇടയ്കുുള്ള കാലഘട്ടത്തിൽ താഴത്തു വീട്ടിൽ ചെമ്പകരാമൻപിള്ള | ||
ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് | ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് ഇപ്പോഴത്തെസ്കൂൾ കോമ്പൗണ്ടിൽ വടക്കുവശത്തായി ഓല മേഞ്ഞ കോട്ടിടം സ്ഥാപിച്ചത്.സ്കുൂളിൻറെ മുൻവശത്തുള്ള നാഗമലക്ഷേത്രത്തോടനുബന്ധമായ കാവ്ചൊക്കൻകാവ് | ||
എന്നറിയപ്പെട്ടതുകോണ്ട് സ്കൂളും | എന്നറിയപ്പെട്ടതുകോണ്ട് സ്കൂളും ചൊക്കൻ കാവ് സ്കുൂൾ എന്നറിയപ്പെടുന്നു. | ||
ആരംഭത്തിൽ 1 മുതൽ 4 വരെയുള്ള പ്രൈമറി സ്കുൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.രണ്ടാം ലോക മഹായുദ്ധകാലത്ത് കൊടിയക്ഷാമം ഉണ്ടായപ്പോൾ പ്രഥമാധ്യാപകൻ | |||
മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ | മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കൾക്ക് വിതരണം ചെയ്തിരുന്നു. ഗവൺമെന്റ് റേഷൻകട അനുവദിച്ചപ്പോൾ നിയന്ത്രണം ഹെഡ്മാസ്റ്റർക്കായിരുന്നു. 1902-ൽസ്കൂൾ ഭരണം നിയമാനുസൃതമായി തിരുവിതാംകൂർ വിദ്യാഭ്യാസഡിപ്പാർട്ട്മെന്റിൽ അർപ്പിക്കപ്പെട്ടു. | ||
ശ്രീ എം.കെ. | ശ്രീ എം.കെ. രാമൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്ത് ഉദ്ദേശം 1940-ൽ പാച്ചല്ലൂർ എൽ.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ അഞ്ചാം ക്ലാസുവരെയുള്ള എൽ.പി. സ്കൂളായി പ്രവർത്തിക്കുന്നു. | ||
ഇവിടെ പഠിച്ച പ്രമുഖ | ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളിൽ ചിലരാണ് ശ്രീ.പി.വിശ്വംഭരൻ (മുൻ പാർലമെന്റംഗം),ശ്രീ.ഗോപിനാഥൻ നായർ (അഗ്രിക്കൾച്ചർ ഡിപ്പാർട്ടുമെന്റ് ശ്രീ.പാച്ചല്ലൂർ രാജാരാമൻ നായർ(അഡ്വക്കേറ്റ്) ശ്രീമാൻ എം.എസ്.നസീം (ഗായകാൻ) തുടങ്ങിയവർ. | ||
പ്രഥമാധ്യാപിക ബി.എസ്.പ്രേമകുമാരി | പ്രഥമാധ്യാപിക ബി.എസ്.പ്രേമകുമാരി ഉൾപ്പെടെ 8 അധ്യാപകരാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ ആകെ വിദ്യാർഥകളുടെ എണ്ണം 181 ആണ്.അതിൽ 109 പേർആൺകുട്ടികളും,72 പേർ പെൺകുട്ടികളുമാണ്. ഇതിൽ 23 പേർ പട്ടികജാതി വാഭാഗത്തിൽപ്പെടുന്നു. | ||
വരി 56: | വരി 57: | ||
''' | ''' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
== പ്രശംസ == | == പ്രശംസ == | ||
കഴിഞ്ഞ കുറേ | കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 83: | വരി 84: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
13:26, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് പാച്ചല്ലൂർ | |
---|---|
| |
വിലാസം | |
തിരുവല്ലം ഗവ.എൽ.പി.എസ്സ്. പാച്ചല്ലൂർ , 695027 | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 9495377164 |
ഇമെയിൽ | lpspachalloor@gmail.com |
വെബ്സൈറ്റ് | Nil |
കോഡുകൾ | |
സ്കൂൾ കോഡ് | 43234 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്. റഹിയാനത്ത് |
അവസാനം തിരുത്തിയത് | |
30-12-2021 | Aminaroshnie |
ചരിത്രം
കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8.കി.മി.അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 110വർഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്.1892നും1897നും ഇടയ്കുുള്ള കാലഘട്ടത്തിൽ താഴത്തു വീട്ടിൽ ചെമ്പകരാമൻപിള്ള ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് ഇപ്പോഴത്തെസ്കൂൾ കോമ്പൗണ്ടിൽ വടക്കുവശത്തായി ഓല മേഞ്ഞ കോട്ടിടം സ്ഥാപിച്ചത്.സ്കുൂളിൻറെ മുൻവശത്തുള്ള നാഗമലക്ഷേത്രത്തോടനുബന്ധമായ കാവ്ചൊക്കൻകാവ് എന്നറിയപ്പെട്ടതുകോണ്ട് സ്കൂളും ചൊക്കൻ കാവ് സ്കുൂൾ എന്നറിയപ്പെടുന്നു.
ആരംഭത്തിൽ 1 മുതൽ 4 വരെയുള്ള പ്രൈമറി സ്കുൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.രണ്ടാം ലോക മഹായുദ്ധകാലത്ത് കൊടിയക്ഷാമം ഉണ്ടായപ്പോൾ പ്രഥമാധ്യാപകൻ
മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കൾക്ക് വിതരണം ചെയ്തിരുന്നു. ഗവൺമെന്റ് റേഷൻകട അനുവദിച്ചപ്പോൾ നിയന്ത്രണം ഹെഡ്മാസ്റ്റർക്കായിരുന്നു. 1902-ൽസ്കൂൾ ഭരണം നിയമാനുസൃതമായി തിരുവിതാംകൂർ വിദ്യാഭ്യാസഡിപ്പാർട്ട്മെന്റിൽ അർപ്പിക്കപ്പെട്ടു.
ശ്രീ എം.കെ. രാമൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്ത് ഉദ്ദേശം 1940-ൽ പാച്ചല്ലൂർ എൽ.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ അഞ്ചാം ക്ലാസുവരെയുള്ള എൽ.പി. സ്കൂളായി പ്രവർത്തിക്കുന്നു. ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളിൽ ചിലരാണ് ശ്രീ.പി.വിശ്വംഭരൻ (മുൻ പാർലമെന്റംഗം),ശ്രീ.ഗോപിനാഥൻ നായർ (അഗ്രിക്കൾച്ചർ ഡിപ്പാർട്ടുമെന്റ് ശ്രീ.പാച്ചല്ലൂർ രാജാരാമൻ നായർ(അഡ്വക്കേറ്റ്) ശ്രീമാൻ എം.എസ്.നസീം (ഗായകാൻ) തുടങ്ങിയവർ.
പ്രഥമാധ്യാപിക ബി.എസ്.പ്രേമകുമാരി ഉൾപ്പെടെ 8 അധ്യാപകരാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ ആകെ വിദ്യാർഥകളുടെ എണ്ണം 181 ആണ്.അതിൽ 109 പേർആൺകുട്ടികളും,72 പേർ പെൺകുട്ടികളുമാണ്. ഇതിൽ 23 പേർ പട്ടികജാതി വാഭാഗത്തിൽപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4307917,76.9596847 | zoom=12 }}