"ജി.എച്ച്.ഡബ്ല്യൂ.എൽ.പി.എസ് കൊരഞ്ഞിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24209 (സംവാദം | സംഭാവനകൾ)
No edit summary
24209 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
മുന്കാലത്തെ കോണ്ഗ്രസ്സ് പ്രവര്ത്തകനായിരുന്ന കൊഴിപ്പുറത്തു പോക്കറ് ഗന്ധിജിയുടെ ആശയത്തോട്‌ യോജിച് നമമുടെ വസ്ത്രങ്ങള് നാം നൂല്നൂറ്റാക്കാണാം എന്നാശയത്തിന്റെ ഫലമായി ചര്ക്ക സ്‌കൂള് സ്‌ഥാപിച്ചു. പിന്നീട്' ഗോവിന്ദന് മാസ്റ്റര് തന്റെകയ്യാലയില് കുട്ടികള്ക്ക് അക്ഷരം പറഞ്ഞുകൊടുക്കുവാന് തുടങ്ങി. പിന്നീട് അത് പഞ്ചമ സ്കൂള് എന്ന പേരില് അമ്പലത്തിന്റെ തൊട്ടുമുന്നിലായി പ്രവര്ത്തിച്ചുതുടങ്ങി. ഗാന്ധിജിയാണെങ്കില് ഹരിജനസേവനത്തിനു പ്രാധാന്യം നല്കിയിരുന്ന സമയം. ഹരിജനങ്ങള്ക്കു പ്രവേശനം നല്കാത്ത സ്കൂളിനെതിരെ മനസ്സിലെങ്കിലും വെറുക്കുന്നവരുടെ പ്രാര്ത്ഥനയും നാട്ടുകാരുടെ സഹകരണവും കൂടിയായപ്പോള് കെള്വനടികളുടെ പറമ്പില് 1929 ല് ഹരിജന് വെല്ഫെയര് സ്കൂള് പ്രവര്ത്തനക്ഷമമായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==