"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
improved formatting. |

| വരി 8: | വരി 8: | ||
പേര്=സി.എച്ച്.എസ്.എസ് അടക്കാക്കുണ്ട്| | പേര്=സി.എച്ച്.എസ്.എസ് അടക്കാക്കുണ്ട്| | ||
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍| | വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍| | ||
സ്ഥലപ്പേര്=അടക്കാക്കുണ്ട്| | |||
റവന്യൂ ജില്ല=മലപ്പുറം| | റവന്യൂ ജില്ല=മലപ്പുറം| | ||
സ്കൂള്‍ കോഡ്=48039| | സ്കൂള്‍ കോഡ്=48039| | ||
| വരി 47: | വരി 48: | ||
== ക്ലാസ്,ഡീവീഷന്‍ == | == ക്ലാസ്,ഡീവീഷന്‍ == | ||
8 - A B C D E F G H I J K L M N | 8 - A B C D E F G H I J K L M N

9 - A B C D E F G H I J K L M N | 9 - A B C D E F G H I J K L M N

10- A B C D E F G H I J K L M N P Q | 10- A B C D E F G H I J K L M N P Q

5 - A B C D E F G | 5 - A B C D E F G

6 - A B C D E F G H | 6 - A B C D E F G H

7 - A B C D E F G H | 7 - A B C D E F G H

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
*സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | *[[സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | ||
* ക്ലാസ് മാഗസിന്| ക്ലാസ് മാഗസിന്]] | * [[ക്ലാസ് മാഗസിന്| ക്ലാസ് മാഗസിന്]] | ||
8A 8B 8K 9A 9B 9C 9H | 8A 8B 8K 9A 9B 9C 9H | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]] | * [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]] | ||
*സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു. | *സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു. | ||
# ശാസ്ത്ര ക്ളബ്ബ് | |||
# ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് | |||
# വിദ്യാരംഗം കലാ സാഹിത്യ വേദി | |||
# ഹരിത സേന | |||
# ഗണിത ശാസ്ത്ര ക്ളബ്ബ് | |||
# ഐ.ടി. ക്ളബ്ബ് | |||
# സോഷ്യല്‍ സയന്‍സ് ക്ളബ്ബ് | |||
# ഇംഗ്ലീഷ് ക്ളബ്ബ് | |||
#ശാസ്ത്ര ക്ളബ്ബ് - | |||
QUIZ PROGRAMME, | QUIZ PROGRAMME, | ||
POSTER, | POSTER, | ||
| വരി 80: | വരി 88: | ||
* റഹ്മതുളള വാളപ്ര 2016- | * റഹ്മതുളള വാളപ്ര 2016- | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == എം.സ്വരാജ് എം.എൽ.എ | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* എം.സ്വരാജ് എം.എൽ.എ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
20:22, 10 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സി.എച്ച്.എസ്.അടക്കാക്കുണ്ട് | |

| വിലാസം | |
അടക്കാക്കുണ്ട് മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, English |
| അവസാനം തിരുത്തിയത് | |
| 10-04-2017 | Noteness |
വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കന്‍ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീല്‍ ശ്രീ.ബാപ്പു ഹാജിയാണ് ഈ സ്ക്കൂള് സ്ഥാപിച്ചത്.
ചരിത്രത്തിലൂടെ
1970 ല്‍ സ്കൂല് പ്രവര്‍തനമാരംഭിചു.5 ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു,അടക്കാക്കുണ്ട് സ്താപിക്കപ്പെട്ട സ്ക്കൂല് hs up വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.]]
ഭൗതികസൗകര്യങ്ങള്
ഹൈസ്ക്കൂള് പഠനത്തിനായി കുട്ടികള്‍ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകര്‍തൃ സമിതി നിരന്തരം പ്രവര്‍ത്തിക്കുകയും 1983 -ല്‍ ഹൈസ്ക്കൂള് ആയി ഉയര്‍ത്തുകയും ചെയ്തു. 1986 -ല്‍ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എല്‍. സി. പൂര്‍ത്തിയാക്കി. എസ്.എസ്.എല്‍. സി. ക്യാന്പ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വര്‍ഷമായി ലഭിക്കുന്ന എസ്.എസ്.എല്‍. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളി ലന്നാക്കി.
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,5 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാര്‍ടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ക്ലാസ്,ഡീവീഷന്‍
8 - A B C D E F G H I J K L M N
9 - A B C D E F G H I J K L M N
10- A B C D E F G H I J K L M N P Q
5 - A B C D E F G
6 - A B C D E F G H
7 - A B C D E F G H
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
8A 8B 8K 9A 9B 9C 9H * വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
- ശാസ്ത്ര ക്ളബ്ബ്
- ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഹരിത സേന
- ഗണിത ശാസ്ത്ര ക്ളബ്ബ്
- ഐ.ടി. ക്ളബ്ബ്
- സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
- ഇംഗ്ലീഷ് ക്ളബ്ബ്
- ശാസ്ത്ര ക്ളബ്ബ് -
QUIZ PROGRAMME, POSTER, SEMINAR(1ST PANCHAYATH LEVEL,3RD DISTRICT LEVEL) SAHITHYA PARISHATH vijnanothsavam(5 STUDENTS SELECTED TO MEKHALA THALAM AND 1 SELECTED TO DISTRICT LEVEL) SCIENCE FAIR-WORKING MODEL 2nd Improvised experiment -sub dist SPACE WEEK- VSSC CETIFICATE for 20 students
- സോഷ്യല്‍ സയന്‍സ് ക്ളബ്ബ് -
QUIZ PROGRAMME, POSTER, SEMINAR
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- ഖാലിദ് മാസ്റ്റര്‍ -2006
- ബ്രിജിത.കെ.വി 2006-2007
- ജോഷി പോള്‍ 2007-2016
- റഹ്മതുളള വാളപ്ര 2016-
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എം.സ്വരാജ് എം.എൽ.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍