"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
             കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെൻറ്..ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.

== '''ചരിത്രം''' ==
== '''ചരിത്രം''' ==
   1947 ജൂൺ  19ന്ജൻമം കൊണ്ട പൂഞ്ഞാർ സെൻറ്.ജോസഫ്സ് യു. പി സ്കൂളിന്റെ പൂർവ്വ ചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരുനൂറ്റാണ്ടിനുമുൻപ്(1900)പൂഞ്ഞാർപള്ളിയോടുചേർന്നപ്രവർത്തിച്ചിരുന്നപ്രാഥമികവിദ്യാലയംഗവൺമെന്റിനുവിട്ടുകൊടുത്തെന്നും
   1947 ജൂൺ 19 ന്ജന്മംകൊണ്ടപൂഞ്ഞാർ സെന്റ്. ജോസഫ്‌സ് യു. പി school  മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന  യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പൂഞ്ഞാർ പള്ളിയോടുചേർന്നുപ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചിക്കപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1636 ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വര്ഷങ്ങള്ക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയങ്കുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ          സ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലംഇവിടേയ്ക്കമാറ്റുകയായിരുന്നു.അഭിവന്ദ്യ      കാളാശ്ശേരിപിതാവിന്റെ അനുവാദത്തോടെ 1947ൽഅന്നപൂഞ്ഞാപള്ളിവികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ  മദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ ,നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു. 1950ൽഎ.പി വിഭാഗംകൂടിഅനുവദിച്ചുകിട്ടിയപ്പോൾപള്ളിയോടുചേർന്നകുട്ടികളെപഠിപ്ച്ചുവന്നു.എൽ.പി.കെട്ടിടംപണിയുന്നതിനുള്ളസ്ഥലംകാരിയാപുരയിടത്തിൽമാത്യുജോസഫ്സൗജന്യമായിനൽകി.കെട്ടിടനിർമാണത്തിനുള്ളസാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.
അത്പനച്ചികപ്പാറയിൽ  ഗവ.എൽ .പി സ്കൂൾ പൂഞ്ഞാർ എന്ന പേരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.
1936 ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനുംവർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി .
പൂഞ്ഞാർ പള്ളിക്ക് ഒരു സ്കൂൾ ഇല്ലാതെവന്നസാഹചര്യത്തിൽമണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു.പിസ്കൂൾസ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലംഇവിടേയ്ക്ക്മാറ്റുകയായിരുന്നു.അഭിവന്ദ്യകാളാശ്ശേരിപിതാവിന്റെഅനുവാദത്തോടെ
1947ൽഅന്ന്പൂഞ്ഞാർപള്ളിവികാരിയായിരുന്നബഹു.കുഴുമ്പിൽദേവസ്യാച്ചൻറെനേതൃത്വത്തിൽക്ലാരമഠത്തിന്റെമദർജനറലായിരുന്നബഹു.
ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ ,നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു. 1950ൽഎൽ.പിവിഭാഗംകൂടിഅനുവദിച്ചുകിട്ടിയപ്പോൾപള്ളിയോടുചേർന്നു കുട്ടികളെ പഠിപ്പിച്ചുവന്നു.എൽ. പി. കെട്ടിടം
പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യു ജോസഫ് സൗജന്യമായി നൽകി. കെട്ടിടനിർമാണത്തിനുള്ള
സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==

11:13, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ
വിലാസം
പൂഞ്ഞാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201732245

           കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെൻറ്..ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.

ചരിത്രം

  1947 ജൂൺ 19  ന്ജന്മംകൊണ്ടപൂഞ്ഞാർ സെന്റ്. ജോസഫ്‌സ് യു. പി school  മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന  യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പൂഞ്ഞാർ പള്ളിയോടുചേർന്നുപ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചിക്കപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1636  ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വര്ഷങ്ങള്ക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയങ്കുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ          സ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലംഇവിടേയ്ക്കമാറ്റുകയായിരുന്നു.അഭിവന്ദ്യ       കാളാശ്ശേരിപിതാവിന്റെ അനുവാദത്തോടെ 1947ൽഅന്നപൂഞ്ഞാപള്ളിവികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ  മദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ ,നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു. 1950ൽഎ.പി വിഭാഗംകൂടിഅനുവദിച്ചുകിട്ടിയപ്പോൾപള്ളിയോടുചേർന്നകുട്ടികളെപഠിപ്ച്ചുവന്നു.എൽ.പി.കെട്ടിടംപണിയുന്നതിനുള്ളസ്ഥലംകാരിയാപുരയിടത്തിൽമാത്യുജോസഫ്സൗജന്യമായിനൽകി.കെട്ടിടനിർമാണത്തിനുള്ളസാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.  

ഭൗതികസൗകര്യങ്ങള്‍

  • ക്‌ളീൻ &ഇക്കോഫ്രണ്ട്‌ലി കാംപസ്
  • കമ്പ്യൂട്ടർ ലാബ്
  • ഇന്റർനെറ്റ് സൗകര്യം (വൈ ഫൈ)
  • സയൻസ് ലാബ്
  • വൈദുതികരിച്ച ക്ലാസ്സ്മുറികൾ
  • ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാര്‍