"എ.എൽ.പി.എസ്. ഒഴുവുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പാറകളാല്‍ നിബിഢമായ സ്ഥലമാണ് ഒഴുവുപാറ.കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇന്നാട്ടിലെ മക്കള്‍ക്ക് വിദ്യ ആര്‍ജിക്കാനുള്ള തൃഷ്ണ മനസ്സിലാക്കി കൂടല്ലൂര്‍ രാമൻ പറമ്പിലെ ശ്രീ കെ വി രാമൻ മാസ്റ്ററുടെ ഉടമസ്ഥതയില്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ഒഴുവുപാറയില്‍ 1954-ല്‍ ഈ സ്കൂള്‍ ആരംഭിച്ചു.2 അധ്യാപകരും 87 കുട്ടികളുമായാണ് സ്കൂള്‍ ആരംഭിച്ചത്.ശ്രീ രാമൻ മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍.1961വരെ1മുതല്‍ 5വരെ ക്ലാസുകളായിരുന്നു.1962 മുതലാണ്1മുതല്‍ 4 വരെ ക്ലാസുകളുള്ള എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍( എ.എല്‍.പി.എസ്. ഒഴുവാപാറ)എന്നപേരില്‍ ഈ സ്കൂള്‍ അറിയപ്പെട്ടത്.1970 മുതല്‍ രാമൻ മാസ്റ്ററുടെ മകനായ ശ്രീ കെ ആര്‍ ചന്ദ്രനായിരുന്നു ഉടമസ്ഥാവകാശം.ശ്രീ അനിരുദ്ധൻ മാസ്റ്റര്‍ , ശ്രീമതി ശാന്തമ്മടീച്ചര്‍ , ശ്രീമതി.സരോജിനി ടീച്ചര്‍ എന്നിവര്‍ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീമതി.സരോജിനി ടീച്ചറാണ് ഇപ്പോഴത്തെ മാനേജര്‍ . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
10:46, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. ഒഴുവുപാറ | |
---|---|
വിലാസം | |
ഒഴൂവൂപാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 21521 |
== ചരിത്രം == പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പാറകളാല്‍ നിബിഢമായ സ്ഥലമാണ് ഒഴുവുപാറ.കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇന്നാട്ടിലെ മക്കള്‍ക്ക് വിദ്യ ആര്‍ജിക്കാനുള്ള തൃഷ്ണ മനസ്സിലാക്കി കൂടല്ലൂര്‍ രാമൻ പറമ്പിലെ ശ്രീ കെ വി രാമൻ മാസ്റ്ററുടെ ഉടമസ്ഥതയില്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ഒഴുവുപാറയില്‍ 1954-ല്‍ ഈ സ്കൂള്‍ ആരംഭിച്ചു.2 അധ്യാപകരും 87 കുട്ടികളുമായാണ് സ്കൂള്‍ ആരംഭിച്ചത്.ശ്രീ രാമൻ മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍.1961വരെ1മുതല്‍ 5വരെ ക്ലാസുകളായിരുന്നു.1962 മുതലാണ്1മുതല്‍ 4 വരെ ക്ലാസുകളുള്ള എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍( എ.എല്‍.പി.എസ്. ഒഴുവാപാറ)എന്നപേരില്‍ ഈ സ്കൂള്‍ അറിയപ്പെട്ടത്.1970 മുതല്‍ രാമൻ മാസ്റ്ററുടെ മകനായ ശ്രീ കെ ആര്‍ ചന്ദ്രനായിരുന്നു ഉടമസ്ഥാവകാശം.ശ്രീ അനിരുദ്ധൻ മാസ്റ്റര്‍ , ശ്രീമതി ശാന്തമ്മടീച്ചര്‍ , ശ്രീമതി.സരോജിനി ടീച്ചര്‍ എന്നിവര്‍ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീമതി.സരോജിനി ടീച്ചറാണ് ഇപ്പോഴത്തെ മാനേജര്‍ .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|