"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 118: | വരി 118: | ||
ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളില്‍ 2 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്. | ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളില്‍ 2 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്. | ||
== '''ഗാന്ധിദര്‍ശന്‍''' == | == '''ഗാന്ധിദര്‍ശന്‍''' == | ||
[[പ്രമാണം:44019 22.JPG|thumb| | [[പ്രമാണം:44019 22.JPG|thumb|150px|left|]] | ||
ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീമതി റീന റ്റീച്ചറാണ്. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. | ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീമതി റീന റ്റീച്ചറാണ്. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. | ||
==രക്തസാക്ഷിത്വ ദിനാചരണം== | ==രക്തസാക്ഷിത്വ ദിനാചരണം== | ||
ഗാന്ധിദര്‍ശന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 രാവിലെ 10 മണിക്ക് ഗാന്ധിദര്‍ശന്‍ വിദ്യാര്‍ത്ഥികളും സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയിലെ അംഗങ്ങളും ചേര്‍ന്ന് സ്ക്കൂള്‍ മുതല്‍ കാട്ടാക്കട വരെ ശാന്തിയാത്ര നടത്തി. ശാന്തിയാത്രയില്‍ കുട്ടികള്‍ തന്നെ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും ബാനറും ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് എച്ച്.എം ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗാന്ധി ഗാനാലാപനം നടത്തി. തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ത്ഥന നടത്തി. 9B യിലെ ആതിരാമോഹന്‍ ഗാന്ധിസന്ദേശം നല്‍കി. തുടര്‍ന്ന് മനുഷ്യരാശിക്ക് വിനാശമായിരിക്കുന്ന ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. തുടര്‍ന്ന് ദേശഭക്തിഗാനവും, കവിതയും ചൊല്ലി 11 മണിക്ക് രണ്ടു മിന്നിട്ട് നിശബ്ദ പ്രാര്‍ത്ഥന നടത്തി. ഉച്ചയ്ക്കുശേഷം ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ ക്വിസ്സ് മത്സരവും നടത്തി. | ഗാന്ധിദര്‍ശന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 രാവിലെ 10 മണിക്ക് ഗാന്ധിദര്‍ശന്‍ വിദ്യാര്‍ത്ഥികളും സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയിലെ അംഗങ്ങളും ചേര്‍ന്ന് സ്ക്കൂള്‍ മുതല്‍ കാട്ടാക്കട വരെ ശാന്തിയാത്ര നടത്തി. ശാന്തിയാത്രയില്‍ കുട്ടികള്‍ തന്നെ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും ബാനറും ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് എച്ച്.എം ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗാന്ധി ഗാനാലാപനം നടത്തി. തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ത്ഥന നടത്തി. 9B യിലെ ആതിരാമോഹന്‍ ഗാന്ധിസന്ദേശം നല്‍കി. തുടര്‍ന്ന് മനുഷ്യരാശിക്ക് വിനാശമായിരിക്കുന്ന ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. തുടര്‍ന്ന് ദേശഭക്തിഗാനവും, കവിതയും ചൊല്ലി 11 മണിക്ക് രണ്ടു മിന്നിട്ട് നിശബ്ദ പ്രാര്‍ത്ഥന നടത്തി. ഉച്ചയ്ക്കുശേഷം ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ ക്വിസ്സ് മത്സരവും നടത്തി. | ||