"പട്ടാനൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
==ചരിത്രം==
==ചരിത്രം==
കണ്ണൂർ ജില്ലയിൽ കൂടാളി ഗ്രാമപഞ്ചായത്തിൽ ഇരിക്കൂർ -കണ്ണൂർ റോഡിൽ കൊളപ്പയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റർ അകലെയായി പട്ടാന്നൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു.

                മുൻ മലബാർ ജില്ലയിലെ കോട്ടയം താലൂക്കിൽ പട്ടാന്നൂർ അംശം ദേശത്ത് പട്ടാന്നൂർ ഗ്രാമത്തിന്റെ മധ്യ ഭാഗത്തായി അന്യ നാട്ടുകാരനായ ജി.കണ്ണമാരാർ എഴുത്തച്ഛന്റെ ഉടമസ്ഥതയിൽ 1906 ൽ മൂന്നാം തരം വരെയുള്ള പ്രാഥമിക വിദ്യാലയം സ്ഥാപിതമായി. പ്രകൃതിക്ഷോഭത്തിൽ തകർന്ന ഈ സ്ഥാപനം പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ശേഷം എലിമെൻററി സ്കൂൾ ആയും 1952ൽ ഹയർ എലിമെൻററി സ്കൂൾ ആയും ഉയർത്തി.

                            2006 ൽ ശതാബ്ദി ആഘോഷിച്ച ഈ സ്കൂൾ പട്ടാന്നൂർ നിവാസികൾക്ക് മാത്രമല്ല അന്യദേശക്കാർക്കും വിദ്യ അഭ്യസിക്കാനുള്ള ആശാ കേന്ദ്രമാണ്. ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു വരുന്ന അനേകം ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുക്കാൻ പ്രസ്തുത വിദ്യാലയത്തിന് കഴിഞ്ഞു.

                               പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്ന സ്കൂളിൽ 299 കുട്ടികളും 18 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഉണ്ട്. |

23:18, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടാനൂർ യു പി എസ്‍‍
വിലാസം
പട്ടാന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201714768

ചരിത്രം

കണ്ണൂർ ജില്ലയിൽ കൂടാളി ഗ്രാമപഞ്ചായത്തിൽ ഇരിക്കൂർ -കണ്ണൂർ റോഡിൽ കൊളപ്പയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റർ അകലെയായി പട്ടാന്നൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു.

     മുൻ മലബാർ ജില്ലയിലെ കോട്ടയം താലൂക്കിൽ പട്ടാന്നൂർ അംശം ദേശത്ത് പട്ടാന്നൂർ ഗ്രാമത്തിന്റെ മധ്യ ഭാഗത്തായി അന്യ നാട്ടുകാരനായ ജി.കണ്ണമാരാർ എഴുത്തച്ഛന്റെ ഉടമസ്ഥതയിൽ 1906 ൽ മൂന്നാം തരം വരെയുള്ള പ്രാഥമിക വിദ്യാലയം സ്ഥാപിതമായി. പ്രകൃതിക്ഷോഭത്തിൽ തകർന്ന ഈ സ്ഥാപനം പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ശേഷം എലിമെൻററി സ്കൂൾ ആയും 1952ൽ ഹയർ എലിമെൻററി സ്കൂൾ ആയും ഉയർത്തി.
         2006 ൽ ശതാബ്ദി ആഘോഷിച്ച ഈ സ്കൂൾ പട്ടാന്നൂർ നിവാസികൾക്ക് മാത്രമല്ല അന്യദേശക്കാർക്കും വിദ്യ അഭ്യസിക്കാനുള്ള ആശാ കേന്ദ്രമാണ്. ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു വരുന്ന അനേകം ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുക്കാൻ പ്രസ്തുത വിദ്യാലയത്തിന് കഴിഞ്ഞു.
                              പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്ന സ്കൂളിൽ 299 കുട്ടികളും 18 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഉണ്ട്. |
"https://schoolwiki.in/index.php?title=പട്ടാനൂർ_യു_പി_എസ്‍‍&oldid=309292" എന്ന താളിൽനിന്ന് ശേഖരിച്ചത്