"എ.എൽ.പി.എസ്. പുഴക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:

== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രസിദ്ധമായ പാലൂര്‍കോട്ടക്കും,പാതിരമണ്ണ പുഴക്കുമിടക്കുള്ള മനോഹരമായ പുഴക്കാട്ടിരി ഗ്രാമം. നീണ്ടുകിടക്കുന്ന വയലുകളും ചെറിയ തോടുകളും പച്ചപിടിച്ചുനില്‍ക്കുന്ന മലനിരകളും മനോഹരമാക്കുന്ന ഭൂപ്രദേശം. ഒരു നൂറ്റാണ്ട് മുന്‍പ് ആ ഗ്രാമപ്രദേശത്തെ അക്ഷരവെളിച്ചത്തിലേക്ക് നയിക്കാന്‍ ആരംഭിച്ച ഓത്തുപള്ളിക്കൂടം, അവിടെ തുടങ്ങുന്നു ഇന്നത്തെ പുഴക്കാട്ടിരി എ.എല്‍.പി.എസിന്‍റെ ചരിത്രം.ഒരുപാടുകാലം ഓത്തുപള്ളിക്കൂടമായി തന്നെ തുടര്‍ന്ന്‍ 1935ല്‍ എ.എല്‍.പി.എസ്.പുഴക്കാട്ടിരി എന്ന പേരില്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം തുടങ്ങി. ശ്രീ.തവളേങ്ങില്‍ മുഹമ്മദ്‌ കുട്ടി ആയിരുന്നു അക്കാലത്ത് സ്കൂള്‍ മാനേജര്‍.പിന്നീട് അവരില്‍നിന്ന് ശ്രീ.കക്കാട്ടില്‍ മുഹമ്മദ്‌ ഏറ്റെടുക്കുകയും പുഴക്കാട്ടിരി അങ്ങാടിക്കടുത്തു 85 സെന്‍റ് സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി പ്രവര്‍ത്തനം തുടരുകയും വര്‍ഷങ്ങള്‍ക്കുശേഷം 1992-ല്‍ ശ്രീ.പാറക്കോട്ടില്‍ നാരായണന്‍ എന്ന ഉണ്ണിയേട്ടന്‍ സ്കൂള്‍ വാങ്ങുകയും പുഴക്കാട്ടിരി അങ്ങാടിയില്‍ നിന്ന് ആശുപത്രിപ്പടിയിലുള്ള ഒരേക്കര്‍ സ്ഥലത്തേക്ക് മനോഹരമായ പന്ത്രണ്ട് ക്ലാസ്സ്‌ മുറിയോടുകൂടിയ ഒരു ഇരുനില കെട്ടിടം പണിത് അവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.    

==നിലവിലുള്ള അദ്ധ്യാപകര്‍ ==
 
ലീലാമ്മ കുര്യാക്കോസ്
ആയിസ
ത്രേസ്യാമ്മ ചാക്കോ
ബുഷറ കെ എം
പ്രീതി പി എസ്
ഗീത കെ കെ
സുരേന്ദ്രൻ എസ്
സിന്ധു മോഹൻ
സിന്ധു കെ
മുഹമ്മദ് ഷാഫി
ജയന്തി പി.കെ
രമ്യ ആർ
അനു സി
ശിവപ്രസാദ് പി
വിനിത
മുനീറ
ശാലിനി
ശ്യാമിലി
അബ്ദുൾ ജലീൽ
ജമീല മാമ്പ്ര 

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/308903" എന്ന താളിൽനിന്ന് ശേഖരിച്ചത്