"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 88: വരി 88:


== <font color=blue> <b>[[റിപ്പബ്ലിക്ക് ദിനാചരണം 2017 ]]==
== <font color=blue> <b>[[റിപ്പബ്ലിക്ക് ദിനാചരണം 2017 ]]==
[[പ്രമാണം:20170126 093932.jpg|thumb|left|റിപ്പബ്ലിക്ക് ദിനാചരണം 2017]]
[[പ്രമാണം:20170126 093932.jpg|200px| thumb|left|റിപ്പബ്ലിക്ക് ദിനാചരണം 2017]]
[[പ്രമാണം:20170126 094140.jpg|thumb|center|റിപ്പബ്ലിക്ക് ദിനാചരണം 2017]]<br>
[[പ്രമാണം:20170126 094140.jpg|thumb|center|റിപ്പബ്ലിക്ക് ദിനാചരണം 2017]]<br>



16:22, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച്.എസ്.റാന്നി
വിലാസം
റാന്നി

പത്തനംതിട്ട ജില്ല
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
30-01-201738071





ചരിത്രം

1949 -ല്‍ സ്ഥാപിതമായി .

പാഠ്യേതര പ്രവര്‍ത്തനങള്‍

നല്ലപാഠം ,നന്മ ,വിവിധ ക്ലബ്ബുകൾ

  സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

[1949-1974] ശ്രീ.എം.ഐ.ജോസഫ്,മണിമലേത്ത്
[1974-1978] ശ്രീ.സി . ജെ കുര്യൻ ,ചാലുപറമ്പിൽ
[1978-1983] ശ്രീ .എം .ജെ ഏബ്രഹാം,മണിമലേത്ത്
[1983-1984] ശ്രീ.സി . ജെ കുര്യൻ ,ചാലുപറമ്പിൽ
[1984-1986] ശ്രീ .എം .ജെ ഏബ്രഹാം,മണിമലേത്ത്
[1986-1988] ശ്രീ .കെ .ഒ. സക്കറിയ ,കാവുങ്കൽ
[1988-1990] വെരി .റവ . കെ ഐ ഏബ്രഹാം ,കിഴക്കേമുറിയിൽ
[1990-1994] ശ്രീമതി .കെ ജി സാറാമ്മ ,മണിമലേത്ത്
[1994-1996] ശ്രീ.വി .കെ ചെറിയാൻ ,വരാത്ര
[1996-1998] ശ്രീമതി .അന്നമ്മ മാത്യു ,മംഗലത്തു
[1998-1999] ശ്രീമതി .കെ എം ചിന്നമ്മ ,മുരിക്കോലിപ്പുഴ
[1999-2002] ശ്രീമതി .സാറാമ്മ ജേക്കബ് ,മണിമലേത്ത്
[2002-2003] ശ്രീമതി .മറിയാമ്മ ചാക്കോ ,പാറാനിക്കൽ
[2003-2006] ശ്രീമതി .എം .കെ മറിയാമ്മ അകത്തേറ്റു
[2006-2008] ശ്രീമതി .സൂസമ്മ കോര ,വാഴക്കൽ
[2008-2009] ശ്രീമതി .സുമ തോമസ് ,മണിമലേത്ത്
[2009-2016] ശ്രീ. വി .ഒ സജു ,വെട്ടിമൂട്ടിൽ

ഭൗതികസൗകര്യങ്ങള്‍

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈന്റ്.തൊമസ് സ്കൂളില്‍ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദര്‍ശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തില്‍ പരം പുസ്തകങ്ങള്‍ അടങ്ങിയ ഗ്രനഥശാല ,സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂള്‍‌

മാനേജര്‍ : ശ്രീ.Prof.രാജു കുരുവിള Aronnil

പ്രധാന അദ്ധ്യാപകൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സാമുഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ഉയര്‍ന്ന സ‍‍്ഥാനം വഹിക്കുന്ന ധാരാളം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ഈ സ്കൂളിന്‍െറ അഭിമാനമാണ്  റെവ.ഫാ .എ .റ്റി.തോമസ് അറയ്ക്കൽ കോർ എപി സ്കോപ്പാ,
റെവ.ഫാ .റോയ് മാത്യൂസ് മുളമൂട്ടിൽ കോർ എപി സ്കോപ്പാ,
തോമസ് എബ്രഹാം കണ്ണങ്കര,
ഇ..എൻ സലിം(RANNI AEO)

അധ്യാപകർ

റിപ്പബ്ലിക്ക് ദിനാചരണം 2017

റിപ്പബ്ലിക്ക് ദിനാചരണം 2017
റിപ്പബ്ലിക്ക് ദിനാചരണം 2017









പൊതുവിദ്യാഭാസ സംരക്ഷണ ദിനം

പൊതു വിദ്യാഭാസ സംരക്ഷണ ദിനം
പൊതുവിദ്യാഭാസ സംരക്ഷണ ദിനം



ലഹരി മുക്ത ക്യാമ്പസ്

"ലഹരി മുക്ത ക്യാമ്പസ്"
"ലഹരി മുക്ത ക്യാമ്പസ്"

\



വഴികാട്ടി

{{#multimaps: 9.380528, 76.788610 |zoom=15}}