"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1,654: | വരി 1,654: | ||
====ചെഞ്ചീര കൊഴുക്കട്ട==== | ====ചെഞ്ചീര കൊഴുക്കട്ട==== | ||
*ചേരുവ | *ചേരുവ | ||
1. ഗോതമ്പുപൊടി : 250 ഗ്രാം
| 1. ഗോതമ്പുപൊടി : 250 ഗ്രാം

2. ചെഞ്ചീര : അര കപ്പ്
| 2. ചെഞ്ചീര : അര കപ്പ്

3. തേങ്ങ : 1 കപ്പ്
| 3. തേങ്ങ : 1 കപ്പ്

| വരി 1,664: | വരി 1,664: | ||
ഗോതമ്പുപൊടിയും തേങ്ങയും ആവശ്യത്തിന്
ഉപ്പും ചേര്‍ത്ത് കൊഴുക്കട്ടയ്ക്ക് പാകത്തില്‍ കുഴയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ കുറച്ച് മസാല പൊടിയിട്ട് ചെഞ്ചീരയും ഉള്ളിയും ആവശ്യത്തിന്
ഉപ്പും തളിച്ച് വഴറ്റി കോരുക. ഈ കൂട്ട് ഉള്ളില്‍ വെച്ച് കൊഴുക്കട്ട പുഴുങ്ങിയെടുക്കുക. | ഗോതമ്പുപൊടിയും തേങ്ങയും ആവശ്യത്തിന്
ഉപ്പും ചേര്‍ത്ത് കൊഴുക്കട്ടയ്ക്ക് പാകത്തില്‍ കുഴയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ കുറച്ച് മസാല പൊടിയിട്ട് ചെഞ്ചീരയും ഉള്ളിയും ആവശ്യത്തിന്
ഉപ്പും തളിച്ച് വഴറ്റി കോരുക. ഈ കൂട്ട് ഉള്ളില്‍ വെച്ച് കൊഴുക്കട്ട പുഴുങ്ങിയെടുക്കുക. | ||
72. മുരിക്കില | ===72. മുരിക്കില === | ||
ശാസ്ത്രനാമം : എറിത്രിന സ്ട്രിക്റ്റര്‍ റോസ്ബ് | ശാസ്ത്രനാമം : എറിത്രിന സ്ട്രിക്റ്റര്‍ റോസ്ബ് | ||
മുരിക്കില മരുന്നുകഞ്ഞി | ====മുരിക്കില മരുന്നുകഞ്ഞി ==== | ||
*ചേരുവ | *ചേരുവ | ||
മുരിക്കിലയുടെ | മുരിക്കിലയുടെ | ||
| വരി 1,677: | വരി 1,677: | ||
പാചകം ചെയ്യുന്ന വിധം | പാചകം ചെയ്യുന്ന വിധം | ||
ഒരു ഗ്ലാസ്സ് അരിയോടൊന്നിച്ച് കുതിര്‍ന്ന ഉലുവയും ചെറുപയറും കൂടി വേവിക്കുക. വെന്തുവരുമ്പോള്‍ മുരിക്കില നീരും തേങ്ങാപ്പാലും ജീരകം പൊടിച്ചതും ഉപ്പും ചേര്‍ത്തുപയോഗിക്കാം. | ഒരു ഗ്ലാസ്സ് അരിയോടൊന്നിച്ച് കുതിര്‍ന്ന ഉലുവയും ചെറുപയറും കൂടി വേവിക്കുക. വെന്തുവരുമ്പോള്‍ മുരിക്കില നീരും തേങ്ങാപ്പാലും ജീരകം പൊടിച്ചതും ഉപ്പും ചേര്‍ത്തുപയോഗിക്കാം. | ||
73. മുള്ളന്‍ചീര | ===73. മുള്ളന്‍ചീര ==== | ||
ശാസ്ത്രനാമം : അമരാന്തസ് സ്പൈനോസസ | ശാസ്ത്രനാമം : അമരാന്തസ് സ്പൈനോസസ | ||
*ഗുണമേന്മ : വളരെയധികം പോഷകവും ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വിറ്റാമിന്‍ എ-യും സി-യും അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്ട്രോളും കുറയ്ക്കുന്നു. | *ഗുണമേന്മ : വളരെയധികം പോഷകവും ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വിറ്റാമിന്‍ എ-യും സി-യും അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്ട്രോളും കുറയ്ക്കുന്നു. | ||
മുള്ളന്‍ചീര ഉപ്പുമാവ് | ====മുള്ളന്‍ചീര ഉപ്പുമാവ് ==== | ||
*ചേരുവ | *ചേരുവ | ||
റവ - അര കിലോ | റവ - അര കിലോ | ||
| വരി 1,695: | വരി 1,695: | ||
റവ വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ടു പൊട്ടുമ്പോള്‍ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും വഴറ്റുക. ശേഷം കറിവേപ്പിലയും ആവശ്യത്തിന്
വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പ് ആവശ്യത്തിന്
ചേര്‍ത്തശേഷം റവയും അരിഞ്ഞുവെച്ചിരിക്കുന്ന ഇലയും ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കുക. | റവ വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ടു പൊട്ടുമ്പോള്‍ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും വഴറ്റുക. ശേഷം കറിവേപ്പിലയും ആവശ്യത്തിന്
വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പ് ആവശ്യത്തിന്
ചേര്‍ത്തശേഷം റവയും അരിഞ്ഞുവെച്ചിരിക്കുന്ന ഇലയും ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കുക. | ||
74. നെല്ലി | ===74. നെല്ലി === | ||
ശാസ്ത്രനാമം : എംബ്ലിക്ക ഓഫീസിനാലിസ് | ശാസ്ത്രനാമം : എംബ്ലിക്ക ഓഫീസിനാലിസ് | ||
*ഗുണമേന്മ : വാത, പിത്ത, കഫദോഷങ്ങള്‍ ശമിപ്പിക്കുന്നു. അധികം കഴിച്ചാല്‍ ചെറുതായി വിരേചനം ഉണ്ടാകുന്നു. കണ്ണിനു കുളിര്‍മയും കാഴ്ചശക്തിയും നല്‍കുന്നു. രുചിയും ദഹന ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. | *ഗുണമേന്മ : വാത, പിത്ത, കഫദോഷങ്ങള്‍ ശമിപ്പിക്കുന്നു. അധികം കഴിച്ചാല്‍ ചെറുതായി വിരേചനം ഉണ്ടാകുന്നു. കണ്ണിനു കുളിര്‍മയും കാഴ്ചശക്തിയും നല്‍കുന്നു. രുചിയും ദഹന ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. | ||
നെല്ലിയില ചമ്മന്തി | ====നെല്ലിയില ചമ്മന്തി ==== | ||
*ചേരുവ | *ചേരുവ | ||
നെല്ലിയില - ഒരു പിടി | നെല്ലിയില - ഒരു പിടി | ||
| വരി 1,708: | വരി 1,708: | ||
നെല്ലിയില അടര്‍ത്തിയെടുക്കുക, എല്ലാ സാധനങ്ങളും കൂടി നന്നായി അരച്ചെടുത്ത് ഉപയോഗിക്കുക. | നെല്ലിയില അടര്‍ത്തിയെടുക്കുക, എല്ലാ സാധനങ്ങളും കൂടി നന്നായി അരച്ചെടുത്ത് ഉപയോഗിക്കുക. | ||
75. തക്കാളി | ===75. തക്കാളി === | ||
ശാസ്ത്രനാമം : സൊളാനം ലൈകോപെര്‍ഷ്യം | ശാസ്ത്രനാമം : സൊളാനം ലൈകോപെര്‍ഷ്യം | ||
*ഗുണമേന്മ : കിഡ്നിവീക്കം, സ്കര്‍വി, ടോണ്‍സിലൈറ്റീസ്, തൊണ്ടവേദന, സൂര്യാഘാതം, പൊള്ളല്‍ എന്നിവയ്ക്ക് ഉത്തമ ഔഷധമാണ് തക്കാളി ഇല. | *ഗുണമേന്മ : കിഡ്നിവീക്കം, സ്കര്‍വി, ടോണ്‍സിലൈറ്റീസ്, തൊണ്ടവേദന, സൂര്യാഘാതം, പൊള്ളല്‍ എന്നിവയ്ക്ക് ഉത്തമ ഔഷധമാണ് തക്കാളി ഇല. | ||
തക്കാളിയില അട | ====തക്കാളിയില അട ==== | ||
*ചേരുവ | *ചേരുവ | ||
തക്കാളിയില - അര കപ്പ്
| തക്കാളിയില - അര കപ്പ്

| വരി 1,726: | വരി 1,726: | ||
അരിപ്പൊടി ചൂടുവെള്ളത്തില്‍ വാട്ടികുഴച്ച് വാഴയിലയില്‍ പരത്തുക. ശേഷം നടുവില്‍ തക്കാളിഇലക്കൂട്ട് വിതറുക മടക്കിയശേഷം ദോശകല്ലില്‍ ചുട്ടെടുക്കുക. | അരിപ്പൊടി ചൂടുവെള്ളത്തില്‍ വാട്ടികുഴച്ച് വാഴയിലയില്‍ പരത്തുക. ശേഷം നടുവില്‍ തക്കാളിഇലക്കൂട്ട് വിതറുക മടക്കിയശേഷം ദോശകല്ലില്‍ ചുട്ടെടുക്കുക. | ||
76. കടുക് | ===76. കടുക് === | ||
ശാസ്ത്രനാമം : ബ്രാസിക്ക നിഗ്ര | ശാസ്ത്രനാമം : ബ്രാസിക്ക നിഗ്ര | ||
*ഗുണമേന്മ : ഭക്ഷണ പദാര്‍ത്ഥം കേടുകൂടാതെ സൂക്ഷിക്കാന്‍ കടുക് ഉപയോഗിക്കുന്നു. കടുകെണ്ണ കൈകാല്‍ കഴപ്പിനും ഞരമ്പ് വീക്കത്തിനും ഉപയോഗിക്കുന്നു. | *ഗുണമേന്മ : ഭക്ഷണ പദാര്‍ത്ഥം കേടുകൂടാതെ സൂക്ഷിക്കാന്‍ കടുക് ഉപയോഗിക്കുന്നു. കടുകെണ്ണ കൈകാല്‍ കഴപ്പിനും ഞരമ്പ് വീക്കത്തിനും ഉപയോഗിക്കുന്നു. | ||
കടുകില റോള്‍ | ====കടുകില റോള്‍ ==== | ||
*ചേരുവ | *ചേരുവ | ||
കടുകില - 1 കപ്പ്
| കടുകില - 1 കപ്പ്

| വരി 1,745: | വരി 1,745: | ||
*'''തയ്യാറാക്കുന്ന വിധം''' | *'''തയ്യാറാക്കുന്ന വിധം''' | ||
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി അരിഞ്ഞ കറിവേപ്പില, പച്ചമുളക്, ചതച്ച ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് ഇവ ചേര്‍ക്കുക. ശേഷം ചെറുതായി അരിഞ്ഞ കടുകില ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റിയശേഷം വേവിച്ച് വച്ച ഉരുളക്കിഴങ്ങില്‍ ഈ മസാലക്കൂട്ട് നന്നായി മിക്സ് ചെയ്യുക. ബ്രഡിന്‍റെ അരിക് കട്ട്ചെയ്തശേഷം വെളളത്തില്‍ മുക്കി പിഴിഞ്ഞ് കൈവള്ളയില്‍ വയ്ക്കുക. ഇതിലേക്ക് മസാലക്കൂട്ട് വെച്ചശേഷം റോള്‍ ചെയ്യുക. ശേഷം കോഴിമുട്ടയുടെ വെളളയില്‍ മുക്കി റസ്ക്ക് പൊടിയില്‍ ഉരുട്ടി എണ്ണയില്‍ വറുത്തുകോരുക. | ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി അരിഞ്ഞ കറിവേപ്പില, പച്ചമുളക്, ചതച്ച ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് ഇവ ചേര്‍ക്കുക. ശേഷം ചെറുതായി അരിഞ്ഞ കടുകില ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റിയശേഷം വേവിച്ച് വച്ച ഉരുളക്കിഴങ്ങില്‍ ഈ മസാലക്കൂട്ട് നന്നായി മിക്സ് ചെയ്യുക. ബ്രഡിന്‍റെ അരിക് കട്ട്ചെയ്തശേഷം വെളളത്തില്‍ മുക്കി പിഴിഞ്ഞ് കൈവള്ളയില്‍ വയ്ക്കുക. ഇതിലേക്ക് മസാലക്കൂട്ട് വെച്ചശേഷം റോള്‍ ചെയ്യുക. ശേഷം കോഴിമുട്ടയുടെ വെളളയില്‍ മുക്കി റസ്ക്ക് പൊടിയില്‍ ഉരുട്ടി എണ്ണയില്‍ വറുത്തുകോരുക. | ||
77. പൊന്നിന്‍ തകര | ===77. പൊന്നിന്‍ തകര === | ||
ശാസ്ത്രനാമം : കാഷിയ ഒബ്റ്റ്യൂസിഫോളിയ | ശാസ്ത്രനാമം : കാഷിയ ഒബ്റ്റ്യൂസിഫോളിയ | ||
*ഗുണമേന്മ : പിത്ത, കഫ, വാതരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പൊന്നിന്‍ തകരയുടെ വിത്ത് കുഷ്ഠം, ചര്‍മരോഗം എന്നിവയ്ക്ക് നല്ലതാണ്. പൊന്നിന്‍തകരയുടെ ഫലം കാസം, ഗുല്‍മം ഇവയെ ശമിപ്പിക്കും. | *ഗുണമേന്മ : പിത്ത, കഫ, വാതരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പൊന്നിന്‍ തകരയുടെ വിത്ത് കുഷ്ഠം, ചര്‍മരോഗം എന്നിവയ്ക്ക് നല്ലതാണ്. പൊന്നിന്‍തകരയുടെ ഫലം കാസം, ഗുല്‍മം ഇവയെ ശമിപ്പിക്കും. | ||
| വരി 1,762: | വരി 1,762: | ||
കടലമാവ്, ഉപ്പു ചേര്‍ത്ത് കുഴമ്പു പരുവത്തില്‍ കലക്കിയെടുക്കുക. അതിലേക്ക് ബാക്കിയുള്ള *ചേരുവകളെല്ലാം ചെറുതായി അരിഞ്ഞ് ചേര്‍ത്ത് ഇളക്കി പത്തുമിനിറ്റ് നേരം വയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ തയ്യാറാക്കി വച്ച കൂട്ട് സ്പൂണില്‍ കോരിയെടുത്ത് എണ്ണയിലേക്ക് ഒഴിക്കുക. നല്ലതുപോലെ മൊരിച്ച് കോരിയെടുക്കുക. | കടലമാവ്, ഉപ്പു ചേര്‍ത്ത് കുഴമ്പു പരുവത്തില്‍ കലക്കിയെടുക്കുക. അതിലേക്ക് ബാക്കിയുള്ള *ചേരുവകളെല്ലാം ചെറുതായി അരിഞ്ഞ് ചേര്‍ത്ത് ഇളക്കി പത്തുമിനിറ്റ് നേരം വയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ തയ്യാറാക്കി വച്ച കൂട്ട് സ്പൂണില്‍ കോരിയെടുത്ത് എണ്ണയിലേക്ക് ഒഴിക്കുക. നല്ലതുപോലെ മൊരിച്ച് കോരിയെടുക്കുക. | ||
78. കൊല്ലിത്താള് | ===78. കൊല്ലിത്താള് === | ||
ശാസ്ത്രനാമം : കൊളക്കേഷ്യ എസ്കുലെന്‍റാ ഷോട്ട് | ശാസ്ത്രനാമം : കൊളക്കേഷ്യ എസ്കുലെന്‍റാ ഷോട്ട് | ||
*ഗുണമേന്മ : ധാതുസമ്പുഷ്ടമായ ആഹാരപദാര്‍ത്ഥമാണ് മൂത്രാശയ രോഗങ്ങള്‍ക്കുത്തമം കാന്‍സറിനെ പ്രതിരോധിക്കുന്നു. | *ഗുണമേന്മ : ധാതുസമ്പുഷ്ടമായ ആഹാരപദാര്‍ത്ഥമാണ് മൂത്രാശയ രോഗങ്ങള്‍ക്കുത്തമം കാന്‍സറിനെ പ്രതിരോധിക്കുന്നു. | ||
കൊല്ലിത്താള് തെറുത്ത് കെട്ടി വറ്റിച്ചത് | ====കൊല്ലിത്താള് തെറുത്ത് കെട്ടി വറ്റിച്ചത് ==== | ||
*ചേരുവ | *ചേരുവ | ||
കൊല്ലിത്താളിന്‍റെ വിടരാത്ത കൂമ്പ് | കൊല്ലിത്താളിന്‍റെ വിടരാത്ത കൂമ്പ് | ||
| വരി 1,779: | വരി 1,779: | ||
*'''തയ്യാറാക്കുന്ന വിധം''' | *'''തയ്യാറാക്കുന്ന വിധം''' | ||
ജീരകം, കാന്താരിമുളക്, ഉള്ളി, കറിവേപ്പില എന്നിവ നന്നായി അരയ്ക്കുക. അരഞ്ഞശേഷം തേങ്ങ ചിരവിയത് അതിലേക്കിട്ട് ഒതുക്കിയെടുക്കുക. താള്, കുടംപുളിയും വെളിച്ചെണ്ണയും ഒഴിച്ച് കുറച്ചു വെള്ളവും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം അരപ്പിട്ട് വറ്റിച്ചെടുക്കുക. വാങ്ങിവച്ച് പിറ്റേന്ന് ഉപയോഗിക്കുക. | ജീരകം, കാന്താരിമുളക്, ഉള്ളി, കറിവേപ്പില എന്നിവ നന്നായി അരയ്ക്കുക. അരഞ്ഞശേഷം തേങ്ങ ചിരവിയത് അതിലേക്കിട്ട് ഒതുക്കിയെടുക്കുക. താള്, കുടംപുളിയും വെളിച്ചെണ്ണയും ഒഴിച്ച് കുറച്ചു വെള്ളവും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം അരപ്പിട്ട് വറ്റിച്ചെടുക്കുക. വാങ്ങിവച്ച് പിറ്റേന്ന് ഉപയോഗിക്കുക. | ||
താള്തണ്ട് തീയ്യല്‍ | ====താള്തണ്ട് തീയ്യല്‍ ==== | ||
*ചേരുവ | *ചേരുവ | ||
താളിന്‍റെ മൂക്കാത്ത തണ്ട് തൊലികളഞ്ഞ് ചെറുതായി വട്ടത്തില്‍ മുറിച്ചത് - 2 കപ്പ്
| താളിന്‍റെ മൂക്കാത്ത തണ്ട് തൊലികളഞ്ഞ് ചെറുതായി വട്ടത്തില്‍ മുറിച്ചത് - 2 കപ്പ്

| വരി 1,799: | വരി 1,799: | ||
താള്, സവാള അരിഞ്ഞത്, തേങ്ങ അരിഞ്ഞത്, പച്ചമുളക് എന്നിവ വേറെവേറെ വെളിച്ചെണ്ണയില്‍ വാട്ടി അതിലേക്ക് പുളിപിഴിഞ്ഞതും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. 2 മിനിറ്റ് കഴിഞ്ഞ് അരപ്പ് ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി കടുക് വറുത്ത് ഉപയോഗിക്കുക. | താള്, സവാള അരിഞ്ഞത്, തേങ്ങ അരിഞ്ഞത്, പച്ചമുളക് എന്നിവ വേറെവേറെ വെളിച്ചെണ്ണയില്‍ വാട്ടി അതിലേക്ക് പുളിപിഴിഞ്ഞതും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. 2 മിനിറ്റ് കഴിഞ്ഞ് അരപ്പ് ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി കടുക് വറുത്ത് ഉപയോഗിക്കുക. | ||
താളില തോരന്‍ | ====താളില തോരന്‍ ==== | ||
*ചേരുവ | *ചേരുവ | ||
താളില കൂമ്പ് അരിഞ്ഞത് - അര കപ്പ്
| താളില കൂമ്പ് അരിഞ്ഞത് - അര കപ്പ്

| വരി 1,813: | വരി 1,813: | ||
കൂമ്പ്താള് ചെറുതായി അരിഞ്ഞ് അര ടിസ്പൂണ്‍ വെളിച്ചെണ്ണ, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. ജീരകം, കാന്താരി കറിവേപ്പില എന്നിവ അരച്ച് തേങ്ങയും ഉള്ളിയും അതിലിട്ട് ഒതുക്കിയെടുക്കുക അതിനുശേഷം എണ്ണ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും ഇട്ട് അരപ്പ് അതിലേക്ക് ഇട്ട് അല്പനേരം ഇളക്കി താള് ചേര്‍ത്തിളക്കി വേവിച്ചെടുക്കുക. | കൂമ്പ്താള് ചെറുതായി അരിഞ്ഞ് അര ടിസ്പൂണ്‍ വെളിച്ചെണ്ണ, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. ജീരകം, കാന്താരി കറിവേപ്പില എന്നിവ അരച്ച് തേങ്ങയും ഉള്ളിയും അതിലിട്ട് ഒതുക്കിയെടുക്കുക അതിനുശേഷം എണ്ണ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും ഇട്ട് അരപ്പ് അതിലേക്ക് ഇട്ട് അല്പനേരം ഇളക്കി താള് ചേര്‍ത്തിളക്കി വേവിച്ചെടുക്കുക. | ||
79. കുടങ്ങല്‍ | ===79. കുടങ്ങല്‍ === | ||
*ശാസ്ത്രീയ നാമം : സെന്‍റൊല്ല ഏഷ്യാറ്റിക്ക അര്‍ബണ്‍ | *ശാസ്ത്രീയ നാമം : സെന്‍റൊല്ല ഏഷ്യാറ്റിക്ക അര്‍ബണ്‍ | ||
*ഗുണമേന്മ: കഫപിത്ത വികാരങ്ങള്‍ ശമിപ്പിക്കുന്നു. ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കും. ചര്‍മരോഗങ്ങള്‍ക്ക് ഉത്തമമാണ്. കുടങ്ങലിന്‍റെ ഇല അച്ച് ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്തിളക്കി കഴിച്ചാല്‍ വയറ് സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലതാണ്. പച്ചമഞ്ഞളും കുടങ്ങലിന്‍റെ ഇലയും അരച്ച് തേങ്ങാ പാലില്‍ ചാലിച്ച് കുഞ്ഞുങ്ങളുടെ ശരീരത്ത് തേച്ച് കുളിപ്പിച്ചാല്‍ നല്ലതാണ്. | *ഗുണമേന്മ: കഫപിത്ത വികാരങ്ങള്‍ ശമിപ്പിക്കുന്നു. ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കും. ചര്‍മരോഗങ്ങള്‍ക്ക് ഉത്തമമാണ്. കുടങ്ങലിന്‍റെ ഇല അച്ച് ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്തിളക്കി കഴിച്ചാല്‍ വയറ് സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലതാണ്. പച്ചമഞ്ഞളും കുടങ്ങലിന്‍റെ ഇലയും അരച്ച് തേങ്ങാ പാലില്‍ ചാലിച്ച് കുഞ്ഞുങ്ങളുടെ ശരീരത്ത് തേച്ച് കുളിപ്പിച്ചാല്‍ നല്ലതാണ്. | ||
കുടങ്ങലില തോരന്‍ | ====കുടങ്ങലില തോരന്‍ ==== | ||
*ചേരുവ | *ചേരുവ | ||
1. ചെറുതായി അരിഞ്ഞ | 1. ചെറുതായി അരിഞ്ഞ | ||
| വരി 1,831: | വരി 1,831: | ||
ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക. വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിഞ്ഞതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന കുടങ്ങലിലയും, മുളകും, ഉള്ളിയും, തേങ്ങചിരകിയതും മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. 5 മിനിട്ട് മൂടി വയ്ക്കുക. ഇടവിട്ട് ഇളക്കി കൊടുക്കുക. വെന്തശേഷം ഇറക്കിവച്ച് ഉപയോഗിക്കാം. | ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക. വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിഞ്ഞതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന കുടങ്ങലിലയും, മുളകും, ഉള്ളിയും, തേങ്ങചിരകിയതും മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. 5 മിനിട്ട് മൂടി വയ്ക്കുക. ഇടവിട്ട് ഇളക്കി കൊടുക്കുക. വെന്തശേഷം ഇറക്കിവച്ച് ഉപയോഗിക്കാം. | ||
80. പാലന്‍ചീര | ===80. പാലന്‍ചീര === | ||
*ശാസ്ത്രീയ നാമം : ഇലൃീുലഴശമ ങല്വേശമിമ | *ശാസ്ത്രീയ നാമം : ഇലൃീുലഴശമ ങല്വേശമിമ | ||
പാലന്‍ചീര താളിച്ചത് | ====പാലന്‍ചീര താളിച്ചത് ==== | ||
*ചേരുവ | *ചേരുവ | ||
1. പാലന്‍ചീര : ഒരു പിടി | 1. പാലന്‍ചീര : ഒരു പിടി | ||
| വരി 1,843: | വരി 1,843: | ||
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം ചെറുതായി അരിഞ്ഞ ഉള്ളി, വറ്റല്‍ മുളക് ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ചെറുതായി അരിഞ്ഞ പാലന്‍ചീര ചേര്‍ക്കുക. വെന്തശേഷം അതിലേക്ക് കഞ്ഞിവേള്ളം ചേര്‍ത്തിളക്കുക. ഇപ്പോള്‍ നമ്മുടെ പാലന്‍ചീര താളിച്ചത് തയ്യാര്‍. | എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം ചെറുതായി അരിഞ്ഞ ഉള്ളി, വറ്റല്‍ മുളക് ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ചെറുതായി അരിഞ്ഞ പാലന്‍ചീര ചേര്‍ക്കുക. വെന്തശേഷം അതിലേക്ക് കഞ്ഞിവേള്ളം ചേര്‍ത്തിളക്കുക. ഇപ്പോള്‍ നമ്മുടെ പാലന്‍ചീര താളിച്ചത് തയ്യാര്‍. | ||
81. മുരിങ്ങ | ===81. മുരിങ്ങ === | ||
ശാസ്ത്രനാമം : മൊരിങ ഒലിഫെറ | ശാസ്ത്രനാമം : മൊരിങ ഒലിഫെറ | ||
*ഗുണമേന്മ : നീര് വറ്റിക്കുന്നു. ഇല രക്ത സമ്മര്‍ദ്ദം ക്രമീകരിക്കുന്നു. തൊലിയും വേരും വിയര്‍പ്പുണ്ടാക്കുന്നു. വേദന ശമിപ്പിക്കുന്നു. വിത്തില്‍ നിന്നെടുക്കുന്ന എണ്ണ വാതരോഗം ശമിപ്പിക്കുന്നു. കൃമി, വ്രണം, വിഷം ഇവ ശമിപ്പിക്കുന്നു. | *ഗുണമേന്മ : നീര് വറ്റിക്കുന്നു. ഇല രക്ത സമ്മര്‍ദ്ദം ക്രമീകരിക്കുന്നു. തൊലിയും വേരും വിയര്‍പ്പുണ്ടാക്കുന്നു. വേദന ശമിപ്പിക്കുന്നു. വിത്തില്‍ നിന്നെടുക്കുന്ന എണ്ണ വാതരോഗം ശമിപ്പിക്കുന്നു. കൃമി, വ്രണം, വിഷം ഇവ ശമിപ്പിക്കുന്നു. | ||
====മുരിങ്ങയില ചപ്പാത്തി ==== | |||
*ചേരുവ | *ചേരുവ | ||
1. ഗോതമ്പ് പൊടി : 1 കപ്പ്
| 1. ഗോതമ്പ് പൊടി : 1 കപ്പ്

| വരി 1,855: | വരി 1,855: | ||
ചപ്പാത്തിമാവ് കുഴച്ച് വെയ്ക്കുന്നതിനൊപ്പം തന്നെ മുരിങ്ങയില ചേര്‍ത്ത് കുഴച്ച് സാധാരണ പാചകം ചെയ്യുന്നതുപോലെ ചപ്പാത്തി ഉണ്ടാക്കി ഉപയോഗിക്കാം. | ചപ്പാത്തിമാവ് കുഴച്ച് വെയ്ക്കുന്നതിനൊപ്പം തന്നെ മുരിങ്ങയില ചേര്‍ത്ത് കുഴച്ച് സാധാരണ പാചകം ചെയ്യുന്നതുപോലെ ചപ്പാത്തി ഉണ്ടാക്കി ഉപയോഗിക്കാം. | ||
82. ചുരയ്ക്ക / ആീഹേേല ഴൃീൗിറ | ===82. ചുരയ്ക്ക === / ആീഹേേല ഴൃീൗിറ | ||
ശാസ്ത്രനാമം : ഘമഴലിമൃശമ ടശരലൃമൃശമ | ശാസ്ത്രനാമം : ഘമഴലിമൃശമ ടശരലൃമൃശമ | ||
*ഗുണമേന്മ : സമൂലം ഇടിച്ച് പിഴിഞ്ഞ് മഞ്ഞപ്പിത്തം, തലവേദന എന്നിവയ്ക്കുപയോഗിക്കുന്നു. ചുരയ്ക്കയില അരച്ചിട്ടാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും. | *ഗുണമേന്മ : സമൂലം ഇടിച്ച് പിഴിഞ്ഞ് മഞ്ഞപ്പിത്തം, തലവേദന എന്നിവയ്ക്കുപയോഗിക്കുന്നു. ചുരയ്ക്കയില അരച്ചിട്ടാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും. | ||
ചുരയ്ക്കയിലത്തോരന്‍ | ====ചുരയ്ക്കയിലത്തോരന്‍ ==== | ||
*ചേരുവ | *ചേരുവ | ||
ചുരയ്ക്കയില : അര കപ്പ്
| ചുരയ്ക്കയില : അര കപ്പ്

| വരി 1,868: | വരി 1,868: | ||
ചുരയ്ക്കയില ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ കടുക് വറുത്തതില്‍ ഇട്ട് ചെറുതീയില്‍ മൂടി വേവിക്കുക. ശേഷം തേങ്ങയും ചെറിയുള്ളിയും പച്ചമുളകും മഞ്ഞളും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. പാകത്തിനു ഉപ്പു ചേര്‍ത്ത് നല്ലവണ്ണം ഇളക്കി തോര്‍ത്തിയെടുക്കുക. | ചുരയ്ക്കയില ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ കടുക് വറുത്തതില്‍ ഇട്ട് ചെറുതീയില്‍ മൂടി വേവിക്കുക. ശേഷം തേങ്ങയും ചെറിയുള്ളിയും പച്ചമുളകും മഞ്ഞളും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. പാകത്തിനു ഉപ്പു ചേര്‍ത്ത് നല്ലവണ്ണം ഇളക്കി തോര്‍ത്തിയെടുക്കുക. | ||
83. പീച്ചിങ്ങ | ===83. പീച്ചിങ്ങ === | ||
*ശാസ്ത്രീയ നാമം : ലുഫ ആക്റ്റുന്‍ഗുല | *ശാസ്ത്രീയ നാമം : ലുഫ ആക്റ്റുന്‍ഗുല | ||
പീച്ചിങ്ങയില തോരന്‍ | ====പീച്ചിങ്ങയില തോരന്‍ ==== | ||
*ചേരുവ | *ചേരുവ | ||
പീച്ചിങ്ങ തളിരില : ഒരു പിടി | പീച്ചിങ്ങ തളിരില : ഒരു പിടി | ||
| വരി 1,883: | വരി 1,883: | ||
പാകം ചെയ്യുന്ന വിധം | പാകം ചെയ്യുന്ന വിധം | ||
കഴുകി അരിഞ്ഞെടുത്ത പീച്ചിങ്ങയിലയല്‍ തേങ്ങയും ഉള്ളിയും മുളകും ഒതുക്കിയെടുത്തിട്ട് ആവശ്യത്തിന്
ഉപ്പുചേര്‍ത്തിളക്കി വയ്ക്കുക. വെളിച്ചെണ്ണയില്‍ ചതച്ച വെളുത്തുള്ളി ഇട്ട് പാകമാകുമ്പോള്‍ തയ്യാറാക്കിവെച്ച ഇല ഇട്ട് ഇളക്കി വേവിച്ചെടുക്കുക. | കഴുകി അരിഞ്ഞെടുത്ത പീച്ചിങ്ങയിലയല്‍ തേങ്ങയും ഉള്ളിയും മുളകും ഒതുക്കിയെടുത്തിട്ട് ആവശ്യത്തിന്
ഉപ്പുചേര്‍ത്തിളക്കി വയ്ക്കുക. വെളിച്ചെണ്ണയില്‍ ചതച്ച വെളുത്തുള്ളി ഇട്ട് പാകമാകുമ്പോള്‍ തയ്യാറാക്കിവെച്ച ഇല ഇട്ട് ഇളക്കി വേവിച്ചെടുക്കുക. | ||
84. പയറില | ===84. പയറില === | ||
*ശാസ്ത്രീയ നാമം : വിക്നാ അന്‍ക്യൂലേറ്റ | *ശാസ്ത്രീയ നാമം : വിക്നാ അന്‍ക്യൂലേറ്റ | ||
പയറിലപൂരി | ====പയറിലപൂരി ==== | ||
*ചേരുവ | *ചേരുവ | ||
പയറില : 1 കപ്പ്
| പയറില : 1 കപ്പ്

| വരി 1,898: | വരി 1,898: | ||
ഒരു കപ്പ്
പയറിലയും അല്‍പം വെള്ളവും ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് അരയ്ക്കുക. ഗോതമ്പുപൊടിയും മൈദയും ഉപ്പും ചേര്‍ത്ത് ഇളക്കിയ മിശ്രിതത്തില്‍ പയറില അരച്ചതും നെയ്യും എള്ളും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക. ഈ മാവ് ഒരു നനഞ്ഞ തുണികൊണ്ട് 10 മിനിട്ട് മൂടിവെച്ച് പൂരി വലുപ്പത്തില്‍ പരത്തി എണ്ണയില്‍ വറുത്ത് കോരി ഉപയോഗിക്കാം. | ഒരു കപ്പ്
പയറിലയും അല്‍പം വെള്ളവും ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് അരയ്ക്കുക. ഗോതമ്പുപൊടിയും മൈദയും ഉപ്പും ചേര്‍ത്ത് ഇളക്കിയ മിശ്രിതത്തില്‍ പയറില അരച്ചതും നെയ്യും എള്ളും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക. ഈ മാവ് ഒരു നനഞ്ഞ തുണികൊണ്ട് 10 മിനിട്ട് മൂടിവെച്ച് പൂരി വലുപ്പത്തില്‍ പരത്തി എണ്ണയില്‍ വറുത്ത് കോരി ഉപയോഗിക്കാം. | ||
പയറില തോരന്‍ | ====പയറില തോരന്‍ ==== | ||
*ചേരുവ | *ചേരുവ | ||
പയറില (തളിരില) | പയറില (തളിരില) | ||
| വരി 1,911: | വരി 1,911: | ||
പാചകം ചെയ്യുന്ന വിധം | പാചകം ചെയ്യുന്ന വിധം | ||
പയറില വൃത്തിയായി കഴുകി അരിഞ്ഞുവെക്കുക. തേങ്ങ മുളകുപൊടി, ചുവന്നുള്ളി വെളുത്തുള്ളി എന്നിവ നന്നായി അരച്ചുവെക്കുക. അരിഞ്ഞ പയറിലയില്‍ അരച്ച *ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടുമ്പോള്‍ വറ്റല്‍ മുളക് മുറിച്ചതും കറിവേപ്പിലയും മൂപ്പിച്ച് പയറിലയിട്ട് ഇളക്കി ഉപയോഗിക്കാം. | പയറില വൃത്തിയായി കഴുകി അരിഞ്ഞുവെക്കുക. തേങ്ങ മുളകുപൊടി, ചുവന്നുള്ളി വെളുത്തുള്ളി എന്നിവ നന്നായി അരച്ചുവെക്കുക. അരിഞ്ഞ പയറിലയില്‍ അരച്ച *ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടുമ്പോള്‍ വറ്റല്‍ മുളക് മുറിച്ചതും കറിവേപ്പിലയും മൂപ്പിച്ച് പയറിലയിട്ട് ഇളക്കി ഉപയോഗിക്കാം. | ||
കാട്ടുപയറില ബജി | ====കാട്ടുപയറില ബജി ==== | ||
*ചേരുവ | *ചേരുവ | ||
കാട്ടുപയറില തളിര് : 10 എണ്ണ
| കാട്ടുപയറില തളിര് : 10 എണ്ണ

| വരി 1,921: | വരി 1,921: | ||
പാകം ചെയ്യുന്നവിധം | പാകം ചെയ്യുന്നവിധം | ||
മൈദ, മുട്ട, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ കുഴമ്പു രൂപത്തില്‍ അടിച്ചുവയ്ക്കുക. ഇതിലേക്ക് എള്ള് ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം പയറില മുക്കി പൊരിച്ചെടുക്കുക. | മൈദ, മുട്ട, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ കുഴമ്പു രൂപത്തില്‍ അടിച്ചുവയ്ക്കുക. ഇതിലേക്ക് എള്ള് ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം പയറില മുക്കി പൊരിച്ചെടുക്കുക. | ||
ഇലപുഴുക്ക് | ====ഇലപുഴുക്ക് ==== | ||
*ചേരുവ | *ചേരുവ | ||
ഭക്ഷ്യയോഗ്യമായ ഏതെങ്കിലും | ഭക്ഷ്യയോഗ്യമായ ഏതെങ്കിലും | ||
| വരി 1,935: | വരി 1,935: | ||
പലതരത്തിലുള്ള ഭക്ഷ്യയോഗ്യമായ ഇലകള്‍ അരിഞ്ഞത് തേങ്ങയും പച്ചമുളകും ചെറിയുള്ളിയും മുളപ്പിച്ച പയറോ കടലയോ ചേര്‍ത്ത് വാഴയിലയില്‍ വെച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. | പലതരത്തിലുള്ള ഭക്ഷ്യയോഗ്യമായ ഇലകള്‍ അരിഞ്ഞത് തേങ്ങയും പച്ചമുളകും ചെറിയുള്ളിയും മുളപ്പിച്ച പയറോ കടലയോ ചേര്‍ത്ത് വാഴയിലയില്‍ വെച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. | ||
85. അളിയന്‍ ചപ്പ് | ===85. അളിയന്‍ ചപ്പ് === | ||
ശാസ്ത്രനാമം : സഹ്നീര്യാ മേസോറന്‍സിസ് | ശാസ്ത്രനാമം : സഹ്നീര്യാ മേസോറന്‍സിസ് | ||
അളിയന്‍ചപ്പ് തോരന്‍ | ====അളിയന്‍ചപ്പ് തോരന്‍ ==== | ||
*ചേരുവ | *ചേരുവ | ||
1. അളിയന്‍ ചപ്പ് | 1. അളിയന്‍ ചപ്പ് | ||
| വരി 1,949: | വരി 1,949: | ||
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ കാന്താരി മുളകും വെള്ളുള്ളിയും ചതച്ചിടുക. പാകമാകുമ്പോള്‍ അളിയന്‍ ചപ്പ് അരിഞ്ഞതും തേങ്ങ ചിരകിയതും ഉപ്പും ചേര്‍ത്ത് തിരുമ്മിയത് ഇടുക. ഇളക്കി വേവിച്ചെടുത്ത് ഉപയോഗിക്കാം. | ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ കാന്താരി മുളകും വെള്ളുള്ളിയും ചതച്ചിടുക. പാകമാകുമ്പോള്‍ അളിയന്‍ ചപ്പ് അരിഞ്ഞതും തേങ്ങ ചിരകിയതും ഉപ്പും ചേര്‍ത്ത് തിരുമ്മിയത് ഇടുക. ഇളക്കി വേവിച്ചെടുത്ത് ഉപയോഗിക്കാം. | ||
86. കറ്റാര്‍വാഴ | ===86. കറ്റാര്‍വാഴ === | ||
*ഗുണമേന്മ : കാന്‍സര്‍ രോഗപ്രതിരോധത്തിന് ഉപയോഗിക്കാം. രോഗികള്‍ക്ക് ആശ്വാസമേകുന്നതിനും ഉപയോഗിക്കാം. | *ഗുണമേന്മ : കാന്‍സര്‍ രോഗപ്രതിരോധത്തിന് ഉപയോഗിക്കാം. രോഗികള്‍ക്ക് ആശ്വാസമേകുന്നതിനും ഉപയോഗിക്കാം. | ||
കറ്റാര്‍വാഴ തേന്‍ മിശ്രിതം | ====കറ്റാര്‍വാഴ തേന്‍ മിശ്രിതം ==== | ||
*ചേരുവ | *ചേരുവ | ||
കറ്റാര്‍വാഴപ്പോള ചെറിയ | കറ്റാര്‍വാഴപ്പോള ചെറിയ | ||
| വരി 1,958: | വരി 1,958: | ||
പാചകം ചെയ്യുന്നവിധം | പാചകം ചെയ്യുന്നവിധം | ||
കറ്റാര്‍വാഴ പോള തേനില്‍ മുങ്ങിക്കിടക്കത്തക്കവണ്ണം ചില്ലുഭരണിയില്‍ ഇട്ട് അടച്ചുവയ്ക്കുക. 41 ദിവസത്തിനുശേഷം എടുത്ത് ഉപയോഗിക്കാം. | കറ്റാര്‍വാഴ പോള തേനില്‍ മുങ്ങിക്കിടക്കത്തക്കവണ്ണം ചില്ലുഭരണിയില്‍ ഇട്ട് അടച്ചുവയ്ക്കുക. 41 ദിവസത്തിനുശേഷം എടുത്ത് ഉപയോഗിക്കാം. | ||
87. പാല്‍ച്ചീര | ===87. പാല്‍ച്ചീര === | ||
ശാസ്ത്രനാമം : യൂഫോര്‍ബിയ ഹിറ്റ്റ | ശാസ്ത്രനാമം : യൂഫോര്‍ബിയ ഹിറ്റ്റ | ||
*ഗുണമേന്മ : ഉളുക്ക് ചതവ് എന്നിവയ്ക്ക് കാടിയില്‍ അരച്ചിടാം. ചെടി സമൂലം ചതച്ചത് വെളിച്ചെണ്ണയില്‍ സൂര്യതാപം ചെയ്ത വറ്റിച്ച എണ്ണ സോറിയാസിസിന് ഫലപ്രദമാണ്. കുഴി നഖത്തിന് ഇതിന്‍റെ പാല്‍ പുരട്ടുന്നത് നല്ലതാണ്. | *ഗുണമേന്മ : ഉളുക്ക് ചതവ് എന്നിവയ്ക്ക് കാടിയില്‍ അരച്ചിടാം. ചെടി സമൂലം ചതച്ചത് വെളിച്ചെണ്ണയില്‍ സൂര്യതാപം ചെയ്ത വറ്റിച്ച എണ്ണ സോറിയാസിസിന് ഫലപ്രദമാണ്. കുഴി നഖത്തിന് ഇതിന്‍റെ പാല്‍ പുരട്ടുന്നത് നല്ലതാണ്. | ||
പാല്‍ ചീര തോരന്‍ | ====പാല്‍ ചീര തോരന്‍ ==== | ||
*ചേരുവ | *ചേരുവ | ||
1. തേങ്ങ ചിരകിയത് : അര കപ്പ്
| 1. തേങ്ങ ചിരകിയത് : അര കപ്പ്

| വരി 1,973: | വരി 1,973: | ||
*'''തയ്യാറാക്കുന്ന വിധം''' | *'''തയ്യാറാക്കുന്ന വിധം''' | ||
കഴുകിയെടുത്ത ചീര ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. 1, 3, 4, 5 *ചേരുവകള്‍ ഒതുക്കിയെടുത്ത് ചേര്‍ക്കുക. പാകമാകുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് ചേര്‍ത്ത് ഉപയോഗിക്കാം. | കഴുകിയെടുത്ത ചീര ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. 1, 3, 4, 5 *ചേരുവകള്‍ ഒതുക്കിയെടുത്ത് ചേര്‍ക്കുക. പാകമാകുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് ചേര്‍ത്ത് ഉപയോഗിക്കാം. | ||
88. മഞ്ഞള്‍ | ===88. മഞ്ഞള്‍ === | ||
*ശാസ്ത്രീയ നാമം : കുര്‍കുമ ലോംഗ | *ശാസ്ത്രീയ നാമം : കുര്‍കുമ ലോംഗ | ||
*ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് മഞ്ഞള്‍. ഇതിന്‍റെ കിഴങ്ങ് ഔഷധമായി ഉപയോഗിക്കുന്നു. സൗന്ദര്യവര്‍ദ്ധനത്തിന് ഉപയോഗിക്കുന്നു. | *ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് മഞ്ഞള്‍. ഇതിന്‍റെ കിഴങ്ങ് ഔഷധമായി ഉപയോഗിക്കുന്നു. സൗന്ദര്യവര്‍ദ്ധനത്തിന് ഉപയോഗിക്കുന്നു. | ||
മഞ്ഞളില മീന്‍ പൊള്ളിച്ചത് | ===മഞ്ഞളില മീന്‍ പൊള്ളിച്ചത് === | ||
*ചേരുവ | *ചേരുവ | ||
മീന്‍ : 2 എണ്ണ
| മീന്‍ : 2 എണ്ണ

| വരി 1,985: | വരി 1,985: | ||
വൃത്തിയാക്കിയ മീന്‍ നീളത്തില്‍ വരഞ്ഞതിലേക്ക് മഞ്ഞളിലയും ഉപ്പും കാന്താരിയും ചേര്‍ത്ത് അരച്ച് നീളത്തില്‍ മീനിന്‍റെ മുകളില്‍ പുരട്ടുക. മഞ്ഞളിലയില്‍ പൊതിഞ്ഞ് മണ്‍ചട്ടിയില്‍ എണ്ണയൊഴിച്ച് പൊതിഞ്ഞ ഇല അതിലിട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക. | വൃത്തിയാക്കിയ മീന്‍ നീളത്തില്‍ വരഞ്ഞതിലേക്ക് മഞ്ഞളിലയും ഉപ്പും കാന്താരിയും ചേര്‍ത്ത് അരച്ച് നീളത്തില്‍ മീനിന്‍റെ മുകളില്‍ പുരട്ടുക. മഞ്ഞളിലയില്‍ പൊതിഞ്ഞ് മണ്‍ചട്ടിയില്‍ എണ്ണയൊഴിച്ച് പൊതിഞ്ഞ ഇല അതിലിട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക. | ||
89. പാവല്‍ | ===89. പാവല്‍ === | ||
*ശാസ്ത്രീയനാമം : മൊമോര്‍ഡിക്ക ചാറന്‍ഷ്യ | *ശാസ്ത്രീയനാമം : മൊമോര്‍ഡിക്ക ചാറന്‍ഷ്യ | ||
*ഗുണമേന്മ : കഫം, പൈത്തിക വികാരങ്ങള്‍, അര്‍ശസ്സ് ഇവ ശമിപ്പിക്കും. പ്രമേഹം കുറയ്ക്കും. ചെറിയ രീതിയില്‍ അണുനാശിനിയാണ്. വിളര്‍ച്ച, കൃമി വികാരങ്ങള്‍ ഇവയ്ക്കും ഹിതമാണ്. | *ഗുണമേന്മ : കഫം, പൈത്തിക വികാരങ്ങള്‍, അര്‍ശസ്സ് ഇവ ശമിപ്പിക്കും. പ്രമേഹം കുറയ്ക്കും. ചെറിയ രീതിയില്‍ അണുനാശിനിയാണ്. വിളര്‍ച്ച, കൃമി വികാരങ്ങള്‍ ഇവയ്ക്കും ഹിതമാണ്. | ||
പാവലില പച്ചടി | ====പാവലില പച്ചടി ==== | ||
*ചേരുവ | *ചേരുവ | ||
പാവലിന്‍റെ തളിരില അരിഞ്ഞത് : കാല്‍ കപ്പ്
| പാവലിന്‍റെ തളിരില അരിഞ്ഞത് : കാല്‍ കപ്പ്

| വരി 2,001: | വരി 2,001: | ||
ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും, കറിവേപ്പിലയുമിട്ട് താളിക്കുക. അതിലേക്ക് അരിഞ്ഞു വച്ച പാവലില ചേര്‍ത്ത് ഉപ്പുമിട്ട് മൂടിവെച്ച് കുറച്ചുനേരം വേവിക്കുക. തേങ്ങ ചിരവിയതും, കാന്താരിമുളകും നന്നായി വെണ്ണപോലെ അരച്ച് കുറച്ച് പച്ചകടുകും ചതച്ച് പാത്രത്തിലിട്ട് നന്നായി വഴറ്റി വാങ്ങി വയ്ക്കുക. ശേഷം കട്ടതൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം. | ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും, കറിവേപ്പിലയുമിട്ട് താളിക്കുക. അതിലേക്ക് അരിഞ്ഞു വച്ച പാവലില ചേര്‍ത്ത് ഉപ്പുമിട്ട് മൂടിവെച്ച് കുറച്ചുനേരം വേവിക്കുക. തേങ്ങ ചിരവിയതും, കാന്താരിമുളകും നന്നായി വെണ്ണപോലെ അരച്ച് കുറച്ച് പച്ചകടുകും ചതച്ച് പാത്രത്തിലിട്ട് നന്നായി വഴറ്റി വാങ്ങി വയ്ക്കുക. ശേഷം കട്ടതൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം. | ||
90. ചെറുനാരങ്ങയില | ===90. ചെറുനാരങ്ങയില === | ||
ശാസ്ത്രനാമം : സിട്രസ് ലിമോനം | ശാസ്ത്രനാമം : സിട്രസ് ലിമോനം | ||
*ഗുണമേന്മ : വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. | *ഗുണമേന്മ : വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. | ||
ചെറുനാരങ്ങയില ചമ്മന്തി | ====ചെറുനാരങ്ങയില ചമ്മന്തി ==== | ||
*ചേരുവ | *ചേരുവ | ||
1. ചെറുനാരങ്ങയില : 10 എണ്ണ
| 1. ചെറുനാരങ്ങയില : 10 എണ്ണ

| വരി 2,013: | വരി 2,013: | ||
*'''തയ്യാറാക്കുന്ന വിധം''' | *'''തയ്യാറാക്കുന്ന വിധം''' | ||
മുകളില്‍ കൊടുത്തിട്ടുള്ള *ചേരുവകളെല്ലാം ചേര്‍ത്ത് അരച്ചെടുത്തുപയോഗിക്കാം. | മുകളില്‍ കൊടുത്തിട്ടുള്ള *ചേരുവകളെല്ലാം ചേര്‍ത്ത് അരച്ചെടുത്തുപയോഗിക്കാം. | ||
====ചെറുനാരങ്ങയില സംഭാരം ==== | |||
*ചേരുവ | *ചേരുവ | ||
1. മോര് നേര്‍പ്പിച്ചത് : 1 ലിറ്റര്‍
| 1. മോര് നേര്‍പ്പിച്ചത് : 1 ലിറ്റര്‍

| വരി 2,023: | വരി 2,023: | ||
*'''തയ്യാറാക്കുന്ന വിധം''' | *'''തയ്യാറാക്കുന്ന വിധം''' | ||
ഒരു ലിറ്റര്‍
നേര്‍പ്പിച്ച മോരിലേക്ക് 2 മുതല്‍ 6 വരെയുള്ള *ചേരുവകള്‍ ചതച്ചിടുക. ആവശ്യത്തിന്
ഉപ്പുചേര്‍ത്തു പയോഗിക്കാം. | ഒരു ലിറ്റര്‍
നേര്‍പ്പിച്ച മോരിലേക്ക് 2 മുതല്‍ 6 വരെയുള്ള *ചേരുവകള്‍ ചതച്ചിടുക. ആവശ്യത്തിന്
ഉപ്പുചേര്‍ത്തു പയോഗിക്കാം. | ||
ചെറുനാരങ്ങയില | ====ചെറുനാരങ്ങയില ജ്യൂസ് ==== | ||
*ചേരുവ | *ചേരുവ | ||
1. ചെറുനാരങ്ങയില : 20 എണ്ണ
| 1. ചെറുനാരങ്ങയില : 20 എണ്ണ

| വരി 2,032: | വരി 2,032: | ||
തിളപ്പിച്ചാറിയ വെള്ളത്തിലേക്ക് ചെറുനാരങ്ങയില ഇടിച്ച് പിഴിഞ്ഞ് നീര് ചേര്‍ക്കുക. പഞ്ചസാര ചേര്‍ത്തിളക്കുക. ഏലയ്ക്കാ കൂടി പൊടിച്ചിട്ടാല്‍ ജ്യൂസ് തയ്യാര്‍. | തിളപ്പിച്ചാറിയ വെള്ളത്തിലേക്ക് ചെറുനാരങ്ങയില ഇടിച്ച് പിഴിഞ്ഞ് നീര് ചേര്‍ക്കുക. പഞ്ചസാര ചേര്‍ത്തിളക്കുക. ഏലയ്ക്കാ കൂടി പൊടിച്ചിട്ടാല്‍ ജ്യൂസ് തയ്യാര്‍. | ||
91. കൊഴുപ്പച്ചീര | ===91. കൊഴുപ്പച്ചീര === | ||
ശാസ്ത്രനാമം : പോര്‍ട്ടുലാക ഒലെറാസി | ശാസ്ത്രനാമം : പോര്‍ട്ടുലാക ഒലെറാസി | ||
*ഗുണമേന്മ : പ്രോട്ടീന്‍ സമ്പുഷ്ടമാണ്. | *ഗുണമേന്മ : പ്രോട്ടീന്‍ സമ്പുഷ്ടമാണ്. | ||
കൊഴുപ്പച്ചീര പരിപ്പുകറി | ====കൊഴുപ്പച്ചീര പരിപ്പുകറി ==== | ||
*ചേരുവ | *ചേരുവ | ||
കൊഴുപ്പച്ചീരയില - 1 കപ്പ്
| കൊഴുപ്പച്ചീരയില - 1 കപ്പ്

| വരി 2,052: | വരി 2,052: | ||
തേങ്ങ, ജീരകം, ചുവന്നുള്ളി ചേര്‍ത്ത് അരച്ചുവെക്കുക. വെന്ത പരിപ്പിലേക്ക് കൊഴുപ്പച്ചീര കഴുകിയിടുക. അരപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. പാകമാകുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് വറുത്തിട്ട് ഉപയോഗിക്കാം. | തേങ്ങ, ജീരകം, ചുവന്നുള്ളി ചേര്‍ത്ത് അരച്ചുവെക്കുക. വെന്ത പരിപ്പിലേക്ക് കൊഴുപ്പച്ചീര കഴുകിയിടുക. അരപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. പാകമാകുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് വറുത്തിട്ട് ഉപയോഗിക്കാം. | ||
92. കാന്താരിയില | ===92. കാന്താരിയില === | ||
ശാസ്ത്രനാമം - കാപ്സിക്കം ഫ്രൂട്ടസിന്‍സ് | ശാസ്ത്രനാമം - കാപ്സിക്കം ഫ്രൂട്ടസിന്‍സ് | ||
കാന്താരിയില തോരന്‍ | ====കാന്താരിയില തോരന്‍ ==== | ||
*ചേരുവ | *ചേരുവ | ||
കാന്താരിയില തളിര് | കാന്താരിയില തളിര് | ||
| വരി 2,067: | വരി 2,067: | ||
അടുപ്പില്‍വെച്ച് ചൂടാക്കിയ ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളുത്തുള്ളി, ചുവന്നുള്ളി, കാന്താരിമുളക് ഇവ ചതച്ച് വെളിച്ചെണ്ണയില്‍ ഇട്ട് മൂപ്പിക്കുക. അതിനുശേഷം കാന്താരിയിലയും തേങ്ങയും ഉപ്പും ചേര്‍ത്തിളക്കി മൂന്ന് മിനിട്ടു സമയം മൂടിവെച്ചു വേവിക്കുക. ശേഷം ഇറക്കിവെച്ച് സ്വാദോടെ കഴിക്കാം. | അടുപ്പില്‍വെച്ച് ചൂടാക്കിയ ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളുത്തുള്ളി, ചുവന്നുള്ളി, കാന്താരിമുളക് ഇവ ചതച്ച് വെളിച്ചെണ്ണയില്‍ ഇട്ട് മൂപ്പിക്കുക. അതിനുശേഷം കാന്താരിയിലയും തേങ്ങയും ഉപ്പും ചേര്‍ത്തിളക്കി മൂന്ന് മിനിട്ടു സമയം മൂടിവെച്ചു വേവിക്കുക. ശേഷം ഇറക്കിവെച്ച് സ്വാദോടെ കഴിക്കാം. | ||
93. പനച്ചാം പുളിയില | ===93. പനച്ചാം പുളിയില === | ||
പനച്ചാം പുളിയില മീന്‍ അട | ====പനച്ചാം പുളിയില മീന്‍ അട ==== | ||
ഏത് മീനും ഉപയോഗിച്ച് ഈ വിഭവം ഉണ്ടാക്കാം. | ഏത് മീനും ഉപയോഗിച്ച് ഈ വിഭവം ഉണ്ടാക്കാം. | ||
*ചേരുവ | *ചേരുവ | ||
| വരി 2,109: | വരി 2,109: | ||
സഹകരിച്ച ഏവര്‍ക്കും | സഹകരിച്ച ഏവര്‍ക്കും | ||
ഒരിക്കല്‍കൂടി നന്ദി... | ഒരിക്കല്‍കൂടി നന്ദി... | ||
സ്റ്റാഫ് എഡിറ്റര്‍ | സ്റ്റാഫ് എഡിറ്റര്‍

കെ. കെ ബിജു. | |||