"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pullangode (സംവാദം | സംഭാവനകൾ)
പുതിയ താള്‍: {{prettyurl|G.G.H.S.S. MALAPPURAM}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തല…
 
Pullangode (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
സ്കൂള്‍ ചിത്രം= 480381.JPG ‎|
സ്കൂള്‍ ചിത്രം= 480381.JPG ‎|
}}
}}
''1882 ല്‍ [[ആംഗ്ലോവെര്‍ണാക്കുലര്‍]] വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. . ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ്  ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.''
''ചരിത്ര താളുകളിലൂടെ
 
മലപ്പുറം  ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ്  പുല്ലങ്കോട്. ചരിത്രമുറങ്ങികിടക്കുന്ന ഈ ദേശത്തെ സരസ്വതി ഷേത്രം-പുല്ലങ്കോട് ഹയര്‍ സെക്കന്ററി സ്ക്ക്ള്‍ .
വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. സ്ക്കൂളിന്റെ തുടക്കവും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും ഓര്‍മ്മിക്കട്ടെ......................
 
അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂള്‍. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂള്‍ " എന്ന പേരില്‍ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബില്‍ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.  55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.
 
സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കില്‍ കേളുനായര്‍ പ്രസിഡന്റായിരുന്ന കമ്മിറ്റിയില്‍ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാര്‍ , തദ്ദേശവാസികളായിരുന്ന  മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ , കെ. ഗോവിന്ദന്‍ നായര്‍ , വലിയപറമ്പില്‍ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവര്‍ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരില്‍ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടില്‍ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോന്‍ എന്നിവര്‍ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂര്‍ രജിസ്ടേഷന്‍ ഓഫീസില്‍ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവര്‍ണറുടെ പേരില്‍ കൈമാറുകയും ചെയ്തു.  1965 ല്‍ മൂന്ന് ക്ലാസുമുറികളുള്ള  കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.
സ്കൂള്‍ ചിത്രം= ob.JPG ‎|
1965 ല്‍ പണിത ആദ്യകെട്ടിടം
 
                                                            പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും
വളരെയധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാല്‍ മാനേജ്മെന്റ് ഒരു സ്ക്കൂള്‍ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ക്കൂളിന്റെ നിര്‍മ്മാണഘട്ടത്തില്‍ എസ്റ്റേറ്റ്  മാനേജ്മെന്റ്  സാമ്പത്തികമായും അല്ലാതെയും പൂര്‍ണമായി സഹകരിച്ചിരുന്നു.മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിരുന്നു.
തദ്ദേശവാസികള്‍ ഭൂരിപക്ഷവും പാവപ്പെട്ടവര്‍ ആയിരുന്നതിനാല്‍ സാമ്പത്തികസഹായത്തിന് പകരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു.
 
സുപ്രധാന നാള്‍ വഴികള്‍
1965 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.
1971 ആഗസ്റ്റില്‍ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.
2 സയന്‍സ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
2007 ല്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
2007 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.
 
''


== പ്രാദേശികം  ==
== പ്രാദേശികം  ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പുല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്