"A.L.P.S. Vattaparamba" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
== പ്രീ പ്രൈമറി അദ്ധ്യാപകർ == | == പ്രീ പ്രൈമറി അദ്ധ്യാപകർ == | ||
വിനിത | വിനിത , | ||
ഹസ്നത്ത് | ഹസ്നത്ത് | ||
15:22, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| A.L.P.S. Vattaparamba | |
|---|---|
| വിലാസം | |
വട്ടപ്പറമ്പ് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-01-2017 | 18406 |
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിൽ വട്ടപ്പറമ്പ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് വട്ടപ്പറമ്പ് എ.എൽ .പി സ്കൂൾ .കോഡൂർ ,പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള ഈ സ്കൂളിൽ രണ്ട് പഞ്ചായത്തുകളിലെയും കുട്ടികൾ പഠിക്കുന്നു
ചരിത്രം
ആദ്യ കാലത്ത വട്ടപ്പറമ്പ പ്രദേശത്തുള്ളവർ 1,2 കിലോമീറ്റർ അപ്പുറത്തുള്ള സ്‌കൂളുകളിൽ പോയാണ് വിദ്യാഭ്യാസം നേടിയിരുന്നത് . അത് കൊണ്ട് തന്നെ അവിടങ്ങളിൽ പോയി പഠിക്കുന്നതിന് പലപ്പോഴും പ്രയാസങ്ങൾ നേരിട്ടു . ഈ അവസരത്തിൽ വട്ടപ്പറമ്പിലുള്ള കുട്ടികൾക്ക് \സ്വന്തം നാട്ടിൽ തന്നെ വിദ്യാഭ്യാസത്തിന് അവസരം ഉണ്ടാക്കണമെന്ന് നാട്ടിലെ കാരണവന്മാർ തീരുമാനിച്ചു. ആ സമയത് ഡെപ്യൂട്ടി രെജിസ്റ്റർ ആയിരുന്ന ഒളകര കുഞ്ഞിമൊയ്‌ദീൻ ഹാജി സ്‌കൂളിന് വേണ്ട സ്ഥല സൗകര്യം സൗകര്യം നൽകാമെന്ന് വന്നു . അങ്ങനെയാണ് സ്‌കൂൾ തുടങ്ങാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത് .അങ്ങനെ ഒളകര കുഞ്ഞിമോയ്ദീൻ ഹാജിയുടെ സ്ഥലത്ത 1976 ജൂണിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.
സ്കൂളിലെത്താം
കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ വട്ടപ്പറമ്പ ജംക്‌ഷനിൽ ഇറങ്ങി അവിടെ നിന്നും കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ ദൂരം , OR മലപ്പുറം -പടപ്പറമ്പ റോഡിൽ ചട്ടിപ്പറമ്പ ഇറങ്ങി അവിടെ നിന്നും കോട്ടക്കൽ റോഡിൽ വട്ടപ്പറമ്പ ജംക്‌ഷനിൽ ഇറങ്ങി അവിടെ നിന്നും കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ ദൂരം , OR മലപ്പുറത്തു നിന്നും ചോളൂർ- വലിയാട് വഴി -വട്ടപ്പറമ്പ ജംഗ്ഷൻ -കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ
പ്രൈമറി അദ്ധ്യാപകർ
കെ.പി.പുഷ്പകുമാരി (ഹെഡ് മിസ്ട്രെസ്സ്) , പി.അബ്ദുൽ ഗഫൂർ (അറബിക്) , മിനിമോൾ മാത്യു , പി പ്രതിഭ , സി എസ് ഷംസുദ്ധീൻ,
പ്രീ പ്രൈമറി അദ്ധ്യാപകർ
വിനിത , ഹസ്നത്ത്