"ജി.എൽ.പി.എസ് കാക്കശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
പ്രസിദ്ധ സംസ്‌കൃതപണ്ഡിതനായ ശ്രീ.സി.പി വാസുദേവൻ ഇളയതിന്റെ സാമീപ്യം ഗവ.എൽ.പി.സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.സ്‌കൂളിലെ പല പ്രധാന ചടങ്ങുകള്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട് .അദ്ദേഹത്തിന്റെ മകനായ ഡോ.പി.സി മുരളിമാധവൻ കാലടി ശ്രീ.ശങ്കരാചാര്യസംസ്‌കൃതസർവകലാശാലയിലെ സംസ്‌കൃതവിഭാഗം റീഡറാണ്.വൈസ്ചാൻസലർ സ്ഥാനത്തേക്കുള്ള പാനലിൽ അദ്ദേഹം ഉണ്ടായിരുന്നു .പി.സി മുരളിമാധവൻ സ്‌കൂളിലെ പൂർവവിദ്യാർത്ഥിയാണ്.എറണാംകുളം സെന്റ്.ആൽബർട്ടസ് കോളേജിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന പി.ബാലകൃഷ്ണൻ നായർ അധ്യാപകനും കവിയും പണ്ഡിതനുമായ ശ്രീ.രാധാകൃഷ്ണൻ കാക്കശ്ശേരി എന്നിവർ ഈ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളിൽ പ്രമുഖരാണ്.വ്യത്യസ്ത മേഖലകളിൽ ജോലിയെടുക്കുന്ന പല പൂർവ്വവിദ്യാർത്ഥികളും ഈ സ്‌കൂളിന് സ്വന്താമായുണ്ട്.യുവകവിയായ പ്രസാദ് കാക്കശ്ശേരി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോഴൊത്തെ പി.ടി.എ പ്രസിണ്ടന്റുമാണ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||