ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47347 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl | AUPS Pannicode }}
{{prettyurl | AUPS Pannicode }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പന്നിക്കോട്
|സ്ഥലപ്പേര്=പന്നിക്കോട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47347
|സ്കൂൾ കോഡ്=47347
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1950
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= .യു.പി സ്ക്കൂള്‍ പന്നിക്കോട് ,
|യുഡൈസ് കോഡ്=32041501107
പന്നിക്കോട്  ( പി.ഒ) മുക്കം (വഴി)
|സ്ഥാപിതദിവസം=
കോഴിക്കോട്  (ജില്ല)
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പന്നിക്കോട്
|പിൻ കോഡ്=673602
|സ്കൂൾ ഫോൺ=0495 2207295
|സ്കൂൾ ഇമെയിൽ=pannicodeaups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മുക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊടിയത്തൂർ പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=തിരുവമ്പാടി
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത വി.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജാഫർ ടി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക
|സ്കൂൾ ചിത്രം=47347.abc.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

| പിന്‍ കോഡ്= 673602
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുക്കം  ഉപജില്ലയിലെ ഈ സ്ഥാപനം 1950ൽ സ്ഥാപിതമായി ..
| സ്കൂള്‍ ഫോണ്‍= 0495 2207295
| സ്കൂള്‍ ഇമെയില്‍= pannicodeaups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മുക്കം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=യു.പി 
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 114
| പെൺകുട്ടികളുടെ എണ്ണം= 126
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 240
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= കുസുമം തോമസ് 
| പി.ടി.ഏ. പ്രസിഡണ്ട്=ജാഫര്‍ പി .കെ
| സ്കൂള്‍ ചിത്രം=47347.abc.JPG
}}
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുക്കം  ഉപജില്ലയിലെ ഈ സ്ഥാപനം 1950ല്‍ സ്ഥാപിതമായി ..

==ചരിത്രം==
==ചരിത്രം==

ആദ്യകാലത്ത് ഈ നാട്ടില്‍ 1 മുതല്‍ 5 വരെ ക്ലാസുകളുള്ള  ഒരു എല്‍ . പി  സ്ക്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തില്‍ തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാന്‍ വേണ്ടി ഇവിടുത്തെ  ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണന്‍ നമ്പൂതിരിയും  , കേശവന്‍ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം .  1950 മെയ് മാസത്തിലാണ് ഈ സ്ക്കൂള്‍ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി.
ആദ്യകാലത്ത് ഈ നാട്ടിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള  ഒരു എൽ . പി  സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തിൽ തുടർവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ വേണ്ടി ഇവിടുത്തെ  ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണൻ നമ്പൂതിരിയും  , കേശവൻ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം .  1950 മെയ് മാസത്തിലാണ് ഈ സ്ക്കൂൾ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി.

             സ്കൂള്‍ തുടങ്ങിയ കാലത്ത്  കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജര്‍ ചെറുവക്കാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റര്‍ കൊട്ടക്കാട്ടില്ലത്ത്  ശ്രീ . വാസുദേവന്‍ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താല്‍പര്യം കാണിച്ചിരുന്നു.   
             സ്കൂൾ തുടങ്ങിയ കാലത്ത്  കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജർ ചെറുവക്കാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റർ കൊട്ടക്കാട്ടില്ലത്ത്  ശ്രീ . വാസുദേവൻ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവർത്തങ്ങൾ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താൽപര്യം കാണിച്ചിരുന്നു.   
          
             എഴുപതുകളില്‍ സ്കൂളില്‍ കുട്ടികള്‍ വര്‍ദ്ധിച്ചുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റില്‍ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വര്‍ഷത്തില്‍ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികള്‍ ഉണ്ടാക്കുകയും. കൂടുതല്‍ പഠന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ല്‍ മാനേജ്മെന്റില്‍ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു.
             എഴുപതുകളിൽ സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റിൽ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വർഷത്തിൽ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികൾ ഉണ്ടാക്കുകയും. കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 മാനേജ്മെന്റിൽ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു.

             ശ്രീ .സി കേശവന്‍ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജര്‍ ശ്രീമതി . കുസുമം തോമസ്  പ്രധാനാധ്യാപികയും ശ്രീ . ജാഫര്‍ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ്  മാത്യസംഗമം ചെയര്‍ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തു​ണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് .
             ശ്രീ .സി കേശവൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജർ ശ്രീമതി . കുസുമം തോമസ്  പ്രധാനാധ്യാപികയും ശ്രീ . ജാഫർ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ്  മാത്യസംഗമം ചെയർ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തു​ണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് .

വരി 48: വരി 77:
      
==ഭൗതികസൗകരൃങ്ങൾ== പന്ത്രണ്ട് ക്ലാസ് മുറികളോട് കൂടി പ്രവര്‍ത്തിക്കുന്ന സ്ക്കൂളില്‍ 9 ഡിവിഷനുകളുണ്ട് . കമ്പ്യൂട്ടര്‍ മുറിയും ,ഡിജിറ്റല്‍ ബോര്‍ഡും , സ്മാര്‍ട്ട് ക്ലാസ് റൂമും പ്രവര്‍ത്തിക്കുന്നു.പരിമിതമായ സയന്‍സ് , ഗണിത ലാബുകളും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥങ്ങളും കായികോപകരണങ്ങളും കുട്ടികള്‍ക്ക് ലഭ്യമാകുന്നു. കിണറും ജലനിധിയുടെ പൈപ്പുവെള്ളവും ഇവിടെയുണ്ട്.
==ഭൗതികസൗകരൃങ്ങൾ== പന്ത്രണ്ട് ക്ലാസ് മുറികളോട് കൂടി പ്രവർത്തിക്കുന്ന സ്ക്കൂളിൽ 9 ഡിവിഷനുകളുണ്ട് . കമ്പ്യൂട്ടർ മുറിയും ,ഡിജിറ്റൽ ബോർഡും , സ്മാർട്ട് ക്ലാസ് റൂമും പ്രവർത്തിക്കുന്നു.പരിമിതമായ സയൻസ് , ഗണിത ലാബുകളും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥങ്ങളും കായികോപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാകുന്നു. കിണറും ജലനിധിയുടെ പൈപ്പുവെള്ളവും ഇവിടെയുണ്ട്.

==മികവുകൾ==
==മികവുകൾ==
തോട്ടുമുക്കം യു.പി.സ്കുള്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടികൊടുത്ത സ്കൂള്‍ ടീമിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍
തോട്ടുമുക്കം യു.പി.സ്കുൾ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടികൊടുത്ത സ്കൂൾ ടീമിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ
[[പ്രമാണം:47347.4.JPG|[thumb|240px|center|School Team Photo]]
[[പ്രമാണം:47347.4.JPG|[thumb|240px|center|School Team Photo]]

വരി 62: വരി 91:
#ഗീത  വി . പി
#ഗീത  വി . പി
#ഗൗരി പി .എം
#ഗൗരി പി .എം
#സജിനി വി .എന്‍
#സജിനി വി .എൻ
#ശങ്കരനാരയ​ണന്‍ ​.ഐ
#ശങ്കരനാരയ​ണൻ ​.ഐ
#ഉണ്ണികൃഷ്ണന്‍ വി.പി
#ഉണ്ണികൃഷ്ണൻ വി.പി
#വാസു​ണ്ണി നമ്പൂതിരി .സി
#വാസു​ണ്ണി നമ്പൂതിരി .സി
#ശങ്കരന്‍ നമ്പൂതിരി വി.പി
#ശങ്കരൻ നമ്പൂതിരി വി.പി
#രമേഷ്.എന്‍
#രമേഷ്.എൻ
#അബ്ദള്‍ ഹക്കീം പി .കെ
#അബ്ദൾ ഹക്കീം പി .കെ
#പ്രസാദ് ചെറുവക്കാട്ട്
#പ്രസാദ് ചെറുവക്കാട്ട്
#കൃഷ്ണനുണ്ണി . സി.കെ
#കൃഷ്ണനുണ്ണി . സി.കെ
വരി 76: വരി 105:
==ക്ളബുകൾ==
==ക്ളബുകൾ==

== ഉര്‍ദു ക്ലബ് ==  
== ഉർദു ക്ലബ് ==  
#ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഴ്ചയില്‍ ഒരു ദിവസം ഉര്‍ദു പ്രര്‍ത്ഥന ചെല്ലുന്നു.
#ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ ഒരു ദിവസം ഉർദു പ്രർത്ഥന ചെല്ലുന്നു.
#ഉര്‍ദു ക്ലബിലെ കുട്ടികള്‍ ആശംസകാര്‍ഡുകള്‍ നിര്‍മ്മിച്ച് 2017 നെ വരവേറ്റു.
#ഉർദു ക്ലബിലെ കുട്ടികൾ ആശംസകാർഡുകൾ നിർമ്മിച്ച് 2017 നെ വരവേറ്റു.
[[പ്രമാണം:47347.3jpg.JPG|[thumb|240px|center|#ഉര്‍ദു ക്സബിലെ കുട്ടികള്‍2017ലെ ആശംസകര്‍ഡുകള്‍ നിര്‍മ്മിച്ചു]]
[[പ്രമാണം:47347.3jpg.JPG|[thumb|240px|center|#ഉർദു ക്സബിലെ കുട്ടികൾ2017ലെ ആശംസകർഡുകൾ നിർമ്മിച്ചു]]
   
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
==ഗാന്ധിദര്‍ശന്‍ ക്ലബ്==
==ഗാന്ധിദർശൻ ക്ലബ്==
ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2016 ഒക്ടോബര്‍ 3 -)0തിയ്യതി പ്രശസ്ത ഗാന്ധിയന്‍ പി. വാസുവിനെ ആദരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്  പി . ഉപ്പേരന്‍ ചടങ്ങില്‍ സംബന്ധിച്ചു.  പി.ടി.എ  പ്രസിഡന്റ്  
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2016 ഒക്ടോബർ 3 -)0തിയ്യതി പ്രശസ്ത ഗാന്ധിയൻ പി. വാസുവിനെ ആദരിച്ചു. കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്  പി . ഉപ്പേരൻ ചടങ്ങിൽ സംബന്ധിച്ചു.  പി.ടി.എ  പ്രസിഡന്റ്  
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===

22:35, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് പന്നിക്കോട്
വിലാസം
പന്നിക്കോട്

പന്നിക്കോട് പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0495 2207295
ഇമെയിൽpannicodeaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47347 (സമേതം)
യുഡൈസ് കോഡ്32041501107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടിയത്തൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത വി.പി
പി.ടി.എ. പ്രസിഡണ്ട്ജാഫർ ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്രാധിക
അവസാനം തിരുത്തിയത്
06-01-2022Noufalelettil

പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1950ൽ സ്ഥാപിതമായി ..

ചരിത്രം

ആദ്യകാലത്ത് ഈ നാട്ടിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള ഒരു എൽ . പി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത് . ഈ ഗ്രമത്തിൽ തുടർവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ വേണ്ടി ഇവിടുത്തെ ഒരു പ്രമുഖ കുടുംബമായ ചെറുവക്കാട്ടില്ലത്തെ കൃഷ്ണൻ നമ്പൂതിരിയും , കേശവൻ നമ്പൂതിരിയും ശ്രമിച്ചു . അവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം . 1950 മെയ് മാസത്തിലാണ് ഈ സ്ക്കൂൾ ആദ്യമായി ആരംഭിച്ചത്. ചെറുവക്കാട്ടില്ലത്തെ കോലോത്തും പറമ്പിലെ കളത്തിലായിരുന്നു. പിന്നീട് സ്വന്തമായി കെട്ടിടമുണ്ടായി.

            സ്കൂൾ തുടങ്ങിയ കാലത്ത്  കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജർ ചെറുവക്കാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റർ കൊട്ടക്കാട്ടില്ലത്ത്  ശ്രീ . വാസുദേവൻ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവർത്തങ്ങൾ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താൽപര്യം കാണിച്ചിരുന്നു.  
       
            എഴുപതുകളിൽ ഈ സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റിൽ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വർഷത്തിൽ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികൾ  ഉണ്ടാക്കുകയും. കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ൽ  മാനേജ്മെന്റിൽ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവൻ നമ്പൂതിരി മാനേജരാവുകയും ചെയ്തു.
           ശ്രീ .സി കേശവൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജർ ശ്രീമതി . കുസുമം തോമസ്  പ്രധാനാധ്യാപികയും ശ്രീ . ജാഫർ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ്  മാത്യസംഗമം ചെയർ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തു​ണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് .

==ഭൗതികസൗകരൃങ്ങൾ== പന്ത്രണ്ട് ക്ലാസ് മുറികളോട് കൂടി പ്രവർത്തിക്കുന്ന സ്ക്കൂളിൽ 9 ഡിവിഷനുകളുണ്ട് . കമ്പ്യൂട്ടർ മുറിയും ,ഡിജിറ്റൽ ബോർഡും , സ്മാർട്ട് ക്ലാസ് റൂമും പ്രവർത്തിക്കുന്നു.പരിമിതമായ സയൻസ് , ഗണിത ലാബുകളും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥങ്ങളും കായികോപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാകുന്നു. കിണറും ജലനിധിയുടെ പൈപ്പുവെള്ളവും ഇവിടെയുണ്ട്.

മികവുകൾ

തോട്ടുമുക്കം യു.പി.സ്കുൾ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടികൊടുത്ത സ്കൂൾ ടീമിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

School Team Photo
School Team Photo

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  1. കുസുമം തോമസ് (ഹെഡ് മിസ്ട്രസ്)
  2. ഗംഗ.കെ.കെ
  3. വിഷ്ണുനമ്പൂതിരി .സി
  4. ഗീത വി . പി
  5. ഗൗരി പി .എം
  6. സജിനി വി .എൻ
  7. ശങ്കരനാരയ​ണൻ ​.ഐ
  8. ഉണ്ണികൃഷ്ണൻ വി.പി
  9. വാസു​ണ്ണി നമ്പൂതിരി .സി
  10. ശങ്കരൻ നമ്പൂതിരി വി.പി
  11. രമേഷ്.എൻ
  12. അബ്ദൾ ഹക്കീം പി .കെ
  13. പ്രസാദ് ചെറുവക്കാട്ട്
  14. കൃഷ്ണനുണ്ണി . സി.കെ

ക്ളബുകൾ

ഉർദു ക്ലബ്

  1. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ ഒരു ദിവസം ഉർദു പ്രർത്ഥന ചെല്ലുന്നു.
  2. ഉർദു ക്ലബിലെ കുട്ടികൾ ആശംസകാർഡുകൾ നിർമ്മിച്ച് 2017 നെ വരവേറ്റു.
#ഉർദു ക്സബിലെ കുട്ടികൾ2017ലെ ആശംസകർഡുകൾ നിർമ്മിച്ചു
#ഉർദു ക്സബിലെ കുട്ടികൾ2017ലെ ആശംസകർഡുകൾ നിർമ്മിച്ചു

ഗണിത ക്ളബ്

ഗാന്ധിദർശൻ ക്ലബ്

ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2016 ഒക്ടോബർ 3 -)0തിയ്യതി പ്രശസ്ത ഗാന്ധിയൻ പി. വാസുവിനെ ആദരിച്ചു. കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി . ഉപ്പേരൻ ചടങ്ങിൽ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

മലയാളം ക്ലബ്

വഴികാട്ടി

{{#multimaps:11.2702455,76.0048395|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_പന്നിക്കോട്&oldid=1206482" എന്ന താളിൽനിന്ന് ശേഖരിച്ചത്