"കാരാറത്ത് യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| സ്കൂള്‍ കോഡ്= 14458
| സ്കൂള്‍ കോഡ്= 14458
| സ്ഥാപിതവര്‍ഷം= 1881
| സ്ഥാപിതവര്‍ഷം=1865
| സ്കൂള്‍ വിലാസം= നിടുമ്പ്രം.ചൊക്ലി.പി.ഒ,  
| സ്കൂള്‍ വിലാസം= നിടുമ്പ്രം.ചൊക്ലി.പി.ഒ,  
| പിന്‍ കോഡ്=670672
| പിന്‍ കോഡ്=670672

18:06, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാരാറത്ത് യു പി എസ്‍
വിലാസം
നിടുമ്പം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201714458 kups





== ചരിത്രം == ബാസല്‍ മിഷന്‍ പോലുള്ള വിദേശ മിഷനറിമാര്‍,വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ജാതകം എഴുതിത്തുടങ്ങുന്നതിനു മുന്‍പ്...കൃത്യമായി പറഞ്ഞാല്‍...151 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1865ല്‍[കൊല്ലവര്‍ഷം 1040] പന്ന്യന്നൂര്‍ അംശം ദേശത്തെ,ചാരന്റവിട എന്നും പടിഞ്ഞാറെ കയനാട്ടുമ്മല്‍ എന്നും പേരുള്ള പറമ്പില്‍ വേലാണ്ടി അമ്പുഗുരുക്കള്‍ എന്ന മഹത് വ്യക്തിയാണ് കാരാറത്ത് യു.പി സ്കൂളിന്റെ ബീജാവാപം നടത്തിയത്. പുതുക്കുടി കണാരന്‍ ഗുരുക്കള്‍,വേണാടന്‍ കുഞ്ഞമ്പുഗുരുക്കള്‍ തുടങ്ങിയ മഹാരഥന്മാരുടെ കൈകളില്‍ അഭിവൃദ്ധിപ്പെട്ടുവെങ്കിലും പില്‍ക്കാലത്ത്ജീര്‍ണ്ണിച്ചുപോയ സ്ഥാപനത്തെ തട്ടാരയില്‍ അമ്പുഗുരുക്കളുടെ കാര്‍മ്മികത്വത്തില്‍ കൊല്ലവര്‍ഷം 1056ല്‍ നിടുമ്പത്തെ കണിശന്റെ പറമ്പില്‍ എന്നുപേരായ ഈ സ്ഥാപനത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും തട്ടാരയില്‍ ഉച്ചമ്പള്ളികണ്ണന്‍ ഗുരുക്കള്‍ കൊല്ലവര്‍ഷം1098ല്‍ എഴുതിവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വിദ്യാലയമായിട്ടാണ് ആദ്യകാലത്ത് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്.1957ലാണ് ലിംഗഭേദമന്യേ ഒരുമിച്ച് പഠിക്കാവുന്ന അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തിയത്. റെയില്‍വേയിലെ ഉന്നത ജോലിരാജിവെച്ച് സേവനസന്നദ്ധനായ അധ്യാപകന്‍ കൃഷ്ണന്‍ മാസ്റ്ററാണ് പിന്നീട് വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക്നേതൃത്വം നല്‍കിയത്.നിടുമ്പ്രം,പന്ന്യന്നൂര്‍,മനേക്കര,പള്ളൂര്‍,കോടിയേരി,വയലളം,ചമ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമാണിവിടം


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കാരാറത്ത്_യു_പി_എസ്‍&oldid=304550" എന്ന താളിൽനിന്ന് ശേഖരിച്ചത്