"എ.യു.പി.എസ്. കോട്ടൂളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| സ്കൂള്‍ ചിത്രം=17462-8.jpg
| സ്കൂള്‍ ചിത്രം=17462-8.jpg
}}
}}
കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്കണ്ടൽ കാടുകളും തണ്ണീര്തടങ്ങളുമുള്ള ഈ പ്രദേശത്തു ധാരാളം പൂമ്പാറ്റകളും ദേശാടനപക്ഷികളെയും കണ്ടു വരുന്നു.നിരവധി ജല സസ്സ്യങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.സരോവരം ബയോ പാർക്ക് പാർക്ക് സ്കൂളിന്റെ പടിഞ്ഞാറുഭാഗത്താണ്.ഗവേഷണത്തിനുംഫോട്ടോഗ്രാഫ്യ്ക്കുമായി നിരവധി പേർ ഇവിടേക്ക് വരാറുണ്ട്.പ്രകൃതി സ്നേഹികളുടെ പ്രത്യേകശ്രദ്ധകൊണ്ടാണ് ഇവിടം ഹരിതാഭമായി തുടരുന്നത്.കിഴക്കു ഭാഗത്തു കൂടെയാണ് കണ്ണൂർ-കോഴിക്കോട്- കൊച്ചി ഹൈവേ കടന്നു പോകുന്നത്.കോട്ടൂളിയുടെ പടിഞ്ഞാറേ അതിര് കനോലി കനാലാണ്.തെക്കു ഭാഗം മാവൂർ റോഡും,കോഴിക്കോട് കലക്ടറേറ്റ് വളരെ അടുത്താണ്  
കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്കണ്ടൽ കാടുകളും തണ്ണീര്തടങ്ങളുമുള്ള ഈ പ്രദേശത്തു ധാരാളം പൂമ്പാറ്റകളും ദേശാടനപക്ഷികളെയും കണ്ടു വരുന്നു.നിരവധി ജല സസ്സ്യങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.സരോവരം ബയോ പാർക്ക് സ്കൂളിന്റെ പടിഞ്ഞാറുഭാഗത്താണ്.ഗവേഷണത്തിനും,ഫോട്ടോഗ്രാഫ്യ്ക്കുമായി നിരവധി പേർ ഇവിടേക്ക് വരാറുണ്ട്.പ്രകൃതി സ്നേഹികളുടെ പ്രത്യേകശ്രദ്ധകൊണ്ടാണ് ഇവിടം ഹരിതാഭമായി തുടരുന്നത്.കിഴക്കു ഭാഗത്തു കൂടെയാണ് കണ്ണൂർ-കോഴിക്കോട്- കൊച്ചി ഹൈവേ കടന്നു പോകുന്നത്.കോട്ടൂളിയുടെ പടിഞ്ഞാറേ അതിര് കനോലി കനാലാണ്.തെക്കു ഭാഗം മാവൂർ റോഡും,കോഴിക്കോട് കലക്ടറേറ്റ് വളരെ അടുത്താണ്  

20:27, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടൂളി യു പി സ്കൂൾ

എ.യു.പി.എസ്. കോട്ടൂളി.
വിലാസം
കോട്ടൂളി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോഴിക്കോട് ]]
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
31-01-201717462

[[Category:കോഴിക്കോട്

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]

കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്കണ്ടൽ കാടുകളും തണ്ണീര്തടങ്ങളുമുള്ള ഈ പ്രദേശത്തു ധാരാളം പൂമ്പാറ്റകളും ദേശാടനപക്ഷികളെയും കണ്ടു വരുന്നു.നിരവധി ജല സസ്സ്യങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.സരോവരം ബയോ പാർക്ക് സ്കൂളിന്റെ പടിഞ്ഞാറുഭാഗത്താണ്.ഗവേഷണത്തിനും,ഫോട്ടോഗ്രാഫ്യ്ക്കുമായി നിരവധി പേർ ഇവിടേക്ക് വരാറുണ്ട്.പ്രകൃതി സ്നേഹികളുടെ പ്രത്യേകശ്രദ്ധകൊണ്ടാണ് ഇവിടം ഹരിതാഭമായി തുടരുന്നത്.കിഴക്കു ഭാഗത്തു കൂടെയാണ് കണ്ണൂർ-കോഴിക്കോട്- കൊച്ചി ഹൈവേ കടന്നു പോകുന്നത്.കോട്ടൂളിയുടെ പടിഞ്ഞാറേ അതിര് കനോലി കനാലാണ്.തെക്കു ഭാഗം മാവൂർ റോഡും,കോഴിക്കോട് കലക്ടറേറ്റ് വളരെ അടുത്താണ്

ചരിത്രം

    1910 -ൽ പറമ്പത്ത് കുട്ടാപ്പൻ നായർ എന്ന  ആൾ ആരംഭിച്ച എഴുത്തുപള്ളിയാണ്പിന്നീട് കോട്ടൂളി യു പി സ്കൂൾ ആയിഉയർന്നു വന്നത്. 1912-ൽ അംഗീകാരംനേടി ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കോട്ടൂളി പ്രദേശത്തെ ജനങ്ങൾക്ക്അക്ഷരജ്ഞാനംനേടുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.
     1964 ൽ ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് പ്രീ-പ്രൈമറി മുതൽ എഴാം ക്ലാസ്സുവരെഈവിദ്യാലയത്തിൽപ്രവർത്തിക്കുന്നു പീപ്പിൾസ് സർവീസ് സൊസൈറ്റി ആണ് ഇപ്പോഴത്തെ മാനേജ്മെന്റ്.ശ്രീ.ടി ആർ മധുകുമാർ ആണ് മാനേജർ നാടിന്റെ  വിദ്യാഭ്യാസ പിന്നോക്കാവസ്ഥാ പരിഹരിക്കുന്നതിനായി ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക്  പരിശ്രമിച്ച നല്ല മനസ്സുകളെ  സ്നേഹത്തോടെ സ്മരിക്കുന്നു .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  1. മൃദുലകുമാരി.വി
  2. കലാദേവി. കെ. സി
  3. ദേവകി.വി .പി
  4. രാധാമണി.എ .വി
  5. ശശി.പി
  6. ശിവദാസൻ.വി.പി
  7. ഷൈനി .ആർ
  8. പ്രബിത.ടി.കെ
  9. ബീന കെ
  10. ജെന്നി പി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ളബുകൾ

സ്കൂൾ വാർത്തകൾ

പൊതു വിദ്യാലയ സംരക്ഷണത്തിനായി കൈ കോർത്തു

 പൊതു വിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 ന് കൗൺസിലർ ,എസ്‌ എസ്  ജി ,
 പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ
 എന്നിവർ ചേർന്ന് കോട്ടൂളി യു പി സ്കൂളിൽ സംരക്ഷണ വലയം തീർത്തു.

PHOTO GALLERY

വഴികാട്ടി

{{#multimaps: 11.271939,75.798921 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._കോട്ടൂളി.&oldid=311981" എന്ന താളിൽനിന്ന് ശേഖരിച്ചത്