"ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29420gtlps (സംവാദം | സംഭാവനകൾ)
29420gtlps (സംവാദം | സംഭാവനകൾ)
ഭൗതികസാഹചര്യങ്ങള്‍
വരി 40: വരി 40:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  സാമൂഹിക പങ്കാളിത്തം
സാമൂഹികവികസനം(അക്കാദമിക/ നോണ്‍ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവര്‍ത്തനങ്ങള്‍ പോയ വര്‍ഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂള്‍ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍,പൂന്തോട്ടനിര്‍മ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി.ജീവിതശൈലീരോഗ നിര്‍ണ്ണയക്യാമ്പ്,രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ്, ഈ
പ്രദേശത്തെ മുഴുവന്‍ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വര്‍ഷവുംനടത്തുന്ന വാര്‍ഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച പരിപാടികളാണ്.വിദ്യാഭ്യാസനിയമവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവല്‍ക്കരണ ക്ലാസുകള്‍,സി.പി.റ്റി.എ.,മാതൃ സംഗമംഎന്നിവ ശ്രദ്ധേയമാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,ജനപ്രതിനിധികള്‍എന്നിവരെ സന്ദര്‍ശിച്ച്സ്ക്കൂളിന്റെ ആവശ്യങ്ങള്‍ അറിയിക്കല്‍, സ്ക്കൂള്‍ പ്രവേശനവുമായി ബ ന്ധപ്പെട്ട ഗൃഹസന്ദര്‍ശനം, മന്നാന്‍-മലയാളംനിഘണ്ടു, ആക്ഷന്‍ റിസേര്‍ച്ചുകള്‍, DIET നട  പ്പിലാക്കി വരുന്ന BELLS എന്ന പരിസ്ഥിതി പരീക്ഷണശാലയെ മുന്‍നിര്‍ത്തിയുള്ള പ്രവ ര്‍ത്തനങ്ങള്‍, വിവിധ അനുബന്ധപരിപാടികള്‍ എന്നി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.
പഠനപിന്തുണാ സംവിധാനങ്ങളില്‍, പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, പഠന-മികവിന്റെ അംഗീകാരത്തിനുമായി വിവിധ സാമ്പത്തിക സഹായങ്ങള്‍ , SSA അംഗീകാരം, വിവിധ സ്ക്കോളര്‍ഷിപ്പുകള്‍, പഠനോപകരണങ്ങള്‍ , മറ്റു സഹായങ്ങള്‍ എന്നിവ സമൂഹത്തിലെ വിവിധ വ്യക്തികള്‍, സംഘടനകള്‍ എന്നിവയില്‍ നിന്നും ലഭ്യമായിട്ടുണ്ട്.
ഭൗതികസാഹചര്യങ്ങള്‍
 
      നിലവിലുള്ളത്
               
1.ശിശുസൗഹൃദക്ലാസ് മുറികള്‍
2.ടോയ് ലറ്റ്
3.കളിയുപകരണങ്ങള്‍
4.റാമ്പ്/റെയില്‍ സൗകര്യം
5.ഉച്ചഭക്ഷണം
6.വൈദ്യുതീകരണം
7.കുടിവെള്ളം
8.ഹരിത വിമല വിദ്യാലയം
9.ചുറ്റമതില്‍-ഭാഗീകം
10.ലൈബ്രറി
11.കംമ്പ്യൂട്ടര്‍
12.ഊഞ്ഞാല്‍,ബെഞ്ച്, സീസോ
13.BELLS-ഔഷധ-പൂന്തോട്ട-പച്ചക്കറിത്തോട്ടം
14.സ്ക്കൂള്‍ അസംബ്ളി-പ്രതികൂലകാലാവസ്ഥയില്‍സ്ക്കൂള്‍ വരാന്തയില്‍ നടത്തുന്നു.
15. ഉച്ചഭാഷിണി.
   
  നടപ്പിലാക്കേണ്ടവ
1.സ്മാര്‍ട്ട് ക്ലാസ് റൂം.
2.സ്റ്റാഫ് റൂം.
3.കളിസ്ഥലം
4.കായിക പരിശീലനം
5.ഊട്ടുപുരനിര്‍മ്മാണം
6. വിറകുപുര നിര്‍മ്മാണം
7.ചുറ്റുമതില്‍ നിര്‍മ്മാണം
8.ലാബ്,ലൈബ്രറി-പ്രത്യേക മുറി നിര്‍മ്മാണം
9.ഇന്റര്‍നെറ്റ്, എല്‍.സി.ഡി.പ്രൊജക്ടര്‍,ലാപ്പ്ടോപ്പ്,കേബിള്‍ കണക്ഷന്‍, റേഡിയോ,ഡി.വി.ഡി.,ടി.വി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
"https://schoolwiki.in/ജി._റ്റി._എൽ._പി._എസ്._പെട്ടിമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്