എൽ വി എൽ പി എസ് കുന്നുമ്മൽ (മൂലരൂപം കാണുക)
14:31, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കുന്നുമ്മൽ പഞ്ചായത്തിൽ 9-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി ഈ സ്ഥാപനം സേവനമനുഷ്ഠിച്ചു വരുന്നു . തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ് ഊന്നൽ നൽകിയത് . വിദ്യാലയം സ്ഥാപിക്കുന്നതിൽ മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 4 ക്ലാസുകളാണുള്ളത്. അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു . ഈ സ്‌കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ ഗംഗാധരൻ മാസ്റ്റർ ആണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |