"ഗവ.എൽ പി എസ് ഐങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 59: | വരി 59: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ നടത്തുന്നു . സ്വാതന്ത്ര്യ ദിനാഘോഷം, ഓണാഘോഷം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ പരിപാടികൾ നടത്തിവരുന്നു.പ്രസംഗ മത്സരം,ക്വിസ് പ്രോഗ്രാം ,ചിത്ര രചന, കവിതാ രചന, ദേശഭക്തിഗാനങ്ങൾ, പോസ്റ്റർ രചന തുടങ്ങിയവയുടെ മത്സരങ്ങൾ നടത്തുകയുണ്ടായി.എല്ലാ വെള്ളിയാഴ്ചയും ഉച്ചതിരിഞ്ഞ് 3 മണിമുതൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു | |||
===ക്ലബ് പ്രവര്‍ത്തനങ്ങള്‍=== | ===ക്ലബ് പ്രവര്‍ത്തനങ്ങള്‍=== | ||