"വിദ്യാലയ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
   '''വിദ്യാലയഗാനം'''  
   '''വിദ്യാലയഗാനം''' [[പ്രമാണം:Vilcy teacher 43065.JPG|thumb|വിൽസി ടീച്ചർ]]
[[പ്രമാണം:Sheeba babu teacher 43065.JPG|thumb|ഷീബ ബാബു ടീച്ചർ]]
'''
'''
വാഴ്ക വാഴ്ക നാൾക്കുനാൾ<br>
വാഴ്ക വാഴ്ക നാൾക്കുനാൾ<br>

15:17, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയഗാനം

വിൽസി ടീച്ചർ
ഷീബ ബാബു ടീച്ചർ

വാഴ്ക വാഴ്ക നാൾക്കുനാൾ
വാഴ്ക വാഴ്ക മേൽക്കുമേൽ
തീരദേശ തിലകമായ്
സെന്റ് ഫിലോമിനാസ്

കനോസ്സായിലെ വിശുദ്ധ മാഗ്ദലിന്റെ
പുണ്യപാതപിന്തുടർന്ന്
ഉയിരെടുത്ത ധന്യ വിദ്യാപീഠമേ (വാഴ്ക വാഴ്ക)

ബുദ്ധിയും വിശുദ്ധിയും സ്നേഹവും വിനയവും
നിത്യവും നീ ഏകണെ
വിദ്യതന്‍ നിറതാലത്തിൽ
ത്യാഗവും ധൈര്യവും ധർമ്മവും നീതിയും
കെടാവിളക്കായി തെളിയണം
ജീവിതത്തിൽ പാതയിൽ (വാഴ്ക വാഴ്ക)

സോദരരിൽ ഈശ്വരന്റെ
ദിവ്യ ഛായ കാണുവാൻ
എന്നുള്ളിൽ നിരന്തരം
വെളിച്ചമായ് നീ മാറണം
നന്മയായ് ഭവിക്കണം നൽഫലങ്ങൾ ഏകണം
തിന്മയെ വെടിയണം വിദ്വേഷഭാവം മാറ്റണം (വാഴ്ക വാഴ്ക)


രചന : വിൽസി ടീച്ചർ 
സംഗീതം : ഷീബ ബാബു ടീച്ചർ
"https://schoolwiki.in/index.php?title=വിദ്യാലയ_ഗാനം&oldid=301948" എന്ന താളിൽനിന്ന് ശേഖരിച്ചത്