"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 111: | വരി 111: | ||
==2016-17 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍== | ==2016-17 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍== | ||
'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം''' | '''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം''' | ||
[[പ്രമാണം:31062 sch samrakha11.jpg|thumb| | [[പ്രമാണം:31062 sch samrakha11.jpg|thumb|പ്രകൃതിസംരക്ഷണ പ്രതിജ്ഞ|ഇടത്ത്]] | ||
[[പ്രമാണം:31062 carry bag1.jpg|thumb|Distribution of Eco-friendly carry bag|ഇടത്ത്]] | [[പ്രമാണം:31062 carry bag1.jpg|thumb|Distribution of Eco-friendly carry bag|ഇടത്ത്]] | ||
നമ്മുടെ നാടിന്റെ ഹരിതാഭ നിലനിര്‍ത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളില്‍ വിപുലമായ ചടങ്ങുകളോടെ നടന്നു. | നമ്മുടെ നാടിന്റെ ഹരിതാഭ നിലനിര്‍ത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളില്‍ വിപുലമായ ചടങ്ങുകളോടെ നടന്നു. | ||
സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് ചൊള്ളനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂളിലെ സ്മാര്‍ട് ക്ലാസ്സ് മുറികളുടെ സമര്‍പ്പണവും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. ഗ്രീന്‍ വോളണ്ടിയര്‍ ഗോകുല്‍ പി. എസ്., അഡാര്‍ട്ട് ക്ലബ് സെക്രട്ടറി ബിന്റോ സിബി എന്നിവര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികള്‍ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. | സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് ചൊള്ളനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂളിലെ സ്മാര്‍ട് ക്ലാസ്സ് മുറികളുടെ സമര്‍പ്പണവും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. ഗ്രീന്‍ വോളണ്ടിയര്‍ ഗോകുല്‍ പി. എസ്., അഡാര്‍ട്ട് ക്ലബ് സെക്രട്ടറി ബിന്റോ സിബി എന്നിവര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികള്‍ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. |
14:33, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ. | |
---|---|
വിലാസം | |
കുടക്കച്ചിറ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-01-2017 | 31062 |
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയില്‍ 1948-ല്‍ ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍.
ചരിത്രം
1948 ജൂണില്‍ കുടക്കച്ചിറ ഇടവകയുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചു.ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയിട്ടായിരുന്നു തുടക്കം. അപ്പര്‍ പ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂള്‍ 1982-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുമുണ്ട്. 200 മീറ്റര്‍ ട്രായ്ക്കും, ഫുട്ബോള്‍ കോര്‍ട്ടും, വോളീബോള്‍ കോര്‍ട്ടും ഉള്‍പ്പെടുന്ന വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സംവിധാനങ്ങളോടെയുളള കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളോടെ 16 കമ്പ്യൂട്ടറുകള്‍ ഉണ്ട്. സയന്‍സ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂണിയര്‍ റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോര്‍പ്പറേറ്റ് മനേജരായും , റവ. ഫാ. ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.സഖറിയാസ് മണിയങ്ങാട്ട് ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.സി. വി പോള്‍ (1948-49), ശ്രീ.കെ.റ്റി.അവിര (1949-51), ഫാ..കെ .എ .ജോസഫ് (1951-52), ശ്രീമതി.റോസ് ജാന്‍സി (1952-53), ഫാ..കെ .എ .ജോസഫ് (1953), ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55), ശ്രീ.കെ .ഒ .ജോസഫ് (1955-59), ശ്രീ.റ്റി എ .ജോസഫ് (1959-60), ശ്രീ.കെ .ഒ .ജോസഫ് (1960-63), ശ്രീ.വി .എല്‍ .തോമസ് (1963-64), ശ്രീ.പി.ജെ .ജോസഫ് (1964-85), ശ്രീ.എം.എം .ആഗസ്തി. (1985), ശ്രീ.കെ റ്റി. തോമസ് (1985-88), ശ്രീ.കെ പി ചെറിയാന്‍ (1988-89), ശ്രീ.കെ.എ.ജോണ്‍ (1989-91), ശ്രീ.വി.എം ജോസഫ്.(1991-94), ശ്രീ.പി.സി.അബ്രാഹം.(1994-95), സിസ്ററര്‍..വി.ജെ ബ്രിജിററ്.(1995-2000), സിസ്ററര്‍.എം.സി.മേരി. (2000-02), ശ്രീമതി.ചിന്നമ്മ തോമസ് (2002-04), ശ്രീമതി.തങ്കമ്മ ജോസഫ് (2004-06) ശ്രീമതി.മോളിക്കുട്ടി തോമസ്(2006-2010) സിസ്ററര്‍ സാലിക്കുട്ടി ജോസഫ്(2010-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
സെന്റ് ജോസഫ്സ് എച്ച് എസ് കുടക്കച്ചിറ
|
zoom=16 }}
|
- പാലാ നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു. ( കോട്ടയം- പാലാ 28 കി.മീ)
- ഉഴവൂരില് നിന്ന് 5 കി.മി. അകലം(പാലായില്‍ നിന്നും വലവൂര്‍ വഴി ഉഴവൂര്‍ കൂത്താട്ടുകുളം റൂട്ടില്‍ കുടക്കച്ചിറ ഹൈസ്കൂള്‍ ജംഗ്ഷന്‍)
|}
2016-17 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
നമ്മുടെ നാടിന്റെ ഹരിതാഭ നിലനിര്‍ത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളില്‍ വിപുലമായ ചടങ്ങുകളോടെ നടന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് ചൊള്ളനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂളിലെ സ്മാര്‍ട് ക്ലാസ്സ് മുറികളുടെ സമര്‍പ്പണവും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. ഗ്രീന്‍ വോളണ്ടിയര്‍ ഗോകുല്‍ പി. എസ്., അഡാര്‍ട്ട് ക്ലബ് സെക്രട്ടറി ബിന്റോ സിബി എന്നിവര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികള്‍ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.