"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 85: വരി 85:
26006munabam1.png | [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%82 മുനമ്പം ബീച്ച്]
26006munabam1.png | [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%82 മുനമ്പം ബീച്ച്]
26006sahodharan1.png | [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B5%8B%E0%B4%A6%E0%B4%B0%E0%B5%BB_%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB സഹോദരൻ അയ്യപ്പന്റെ വീട്]
26006sahodharan1.png | [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B5%8B%E0%B4%A6%E0%B4%B0%E0%B5%BB_%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB സഹോദരൻ അയ്യപ്പന്റെ വീട്]
26006cherai1.png | [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%BE_%E0%B4%AC%E0%B4%B8%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95 പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ]
26006church3.png | [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%BE_%E0%B4%AC%E0%B4%B8%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95 പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ]


</gallery>
</gallery>

12:42, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം
വിലാസം
പള്ളിപ്പുറം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-01-2017MA



150 വര്‍ഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ല്‍ റവ. ഫാദര്‍ റുബാള്‍ഡ് ലൂയീസ് ആണ് ഈ സ്കൂള്‍ ആരംഭിച്ചതു.പിന്നീട് 1900ത്തില്‍ ഫാദര്‍ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂള്‍ എന്നിത് അറിയപ്പെടുകയും ചെയ്തു.എന്നാല്‍ ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വര്‍ത്തനത്തിനു സര്‍ക്കാര്‍ നിയമം തടസ്സമായി.പിന്നീട് 1914-ല്‍ ഫാദര്‍ ജോസഫ് ചമ്മണി പ്രൈമറിസ്കൂള്‍ പുനരാരംഭിച്ചു.1920-ല്‍ മിഡില്‍ സ്കൂളായി ഇതിനെ ഉയര്‍ത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു.1982-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായി ഉയര്‍ത്തി.1985-ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എന്‍.ജി സെബാസ്റ്റ്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.2001-ല്‍ സ്കൂലിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചു. പ്രസിദ്ധ എഴുത്തുകാരനും 1992-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീ സിപ്പി പള്ളിപ്പുറം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ടിപ്പു സുല്‍ത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാര്‍ബര്‍ എന്നിവ ഈ സ്കൂളിനടുത്താണു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

  1. റീഡിംഗ് റൂം  : റീഡിംഗ് റൂം
  2. ലൈബ്രറി  : ലൈബ്രറി
  3. സയന്‍സ് ലാബ്  : സയന്‍സ് ലാബ്
  4. കംപ്യൂട്ടര്‍ ലാബ്  : കംപ്യൂട്ടര്‍ ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

കാലഘട്ടം പേര് ഫോട്ടോ
0000-0000 ‍‍ജെയ്നി
0000-2014 ‍‍ചാണ്ടി കെ.സി
2013-2016 ‍‍മോളി കെ.ജെ.
2016- ‍‍ഷാജി ജോര്‍ജ്ജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സിപ്പി പള്ളിപ്പുറം മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാ‍രനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്കാരങ്ങൾ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.1943 മെയ് 18-നു എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 130 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന സ്ഥലങ്ങള്‍

വഴികാട്ടി

{{#multimaps:10.166935, 76.181090|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • എറണാകുളം ഹൈക്കോര്‍ട്ട് --‍‍ ചെറായി -- പള്ളിപ്പുറം
  • ത്രിശ്ശൂര്‍ --‍‍കൊടുങ്ങല്ലൂര്‍ -- ​മൂത്തകുന്നം -- മാല്യങ്കര -- പള്ളിപ്പുറം
  • പറവൂര്‍ -- ചെറായി -- പള്ളിപ്പുറം