|
|
വരി 1: |
വരി 1: |
|
| |
|
| സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
| |
| Reading Problems? Click here
| |
| ഈവന്സ് എച്ച്.എസ് പാറശാല
| |
| Schoolwiki സംരംഭത്തില്‍ നിന്ന്
| |
| പോവുക: വഴികാട്ടി, തിരയൂ
| |
| ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക]
| |
| http://www.schoolwiki.in/index.php/Name_of_your_school_in_English
| |
| ഈവന്സ് എച്ച്.എസ് പാറശാല
| |
| സ്കൂള്‍ ചിത്രം
| |
| സ്ഥാപിതം 01-06-1968
| |
| സ്കൂള്‍ കോഡ് 44041
| |
| സ്ഥലം പാറശ്ശാല
| |
| സ്കൂള്‍ വിലാസം പാറശ്ശാല പാറശ്ശാല പി.ഒ
| |
| തിരുവനന്തപുരം
| |
| പിന് കോഡ് 695002
| |
| സ്കൂള്‍ ഫോണ്‍ 0471 2202331
| |
| സ്കൂള്‍ ഇമെയില്‍ 202331school@gmail.com
| |
| സ്കൂള്‍ വെബ് സൈറ്റ്
| |
| വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
| |
| റവന്യൂ ജില്ല തിരുവനന്തപുരം
| |
| ഉപ ജില്ല പാറശ്ശാല
| |
| ഭരണ വിഭാഗം സര്‍ക്കാര്‍
| |
| സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
| |
| പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
| |
| ഹയര്‍ സെക്കന്ററി സ്കൂള്‍
| |
| വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
| |
| മാധ്യമം ഇംഗ്ലീഷ്, മലയാളം
| |
| ആണ് കുട്ടികളുടെ എണ്ണം 527
| |
| പെണ് കുട്ടികളുടെ എണ്ണം 1456
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം 1983
| |
| അദ്ധ്യാപകരുടെ എണ്ണം 65
| |
| പ്രിന്‍സിപ്പല്‍ ആര്. സുജാത
| |
| പ്രധാന അദ്ധ്യാപകന് കുമാരി പ്രഭ.കെ.എസ്സ്
| |
| പി.ടി.ഏ. പ്രസിഡണ്ട് ജീ. ബാലചന്രന്‍ നായര്‍
| |
| പ്രോജക്ടുകള്‍
| |
| എന്റെ നാട് സഹായം
| |
| നാടോടി വിജ്ഞാനകോശം സഹായം
| |
| സ്കൂള്‍ പത്രം സഹായം
| |
|
| |
|
| |
| പാറശ്ശാല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സ്, പാറശ്ശാല. . ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| ഉള്ളടക്കം
| |
| [മറയ്ക്കുക]
| |
|
| |
| * 1 ചരിത്രം
| |
| * 2 ഭൗതികസൗകര്യങ്ങള്
| |
| * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
| * 4 മാനേജ്മെന്റ്
| |
| * 5 മുന്‍ സാരഥികള്‍
| |
| * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
| * 7 വഴികാട്ടി
| |
|
| |
| [തിരുത്തുക] ചരിത്രം
| |
|
| |
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| |
| [തിരുത്തുക] ഭൗതികസൗകര്യങ്ങള്
| |
|
| |
| ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
|
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
| [തിരുത്തുക] മാനേജ്മെന്റ്
| |
|
| |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
| [തിരുത്തുക] മുന്‍ സാരഥികള്‍
| |
|
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| |
| 1905 - 13 റവ. ടി. മാവു
| |
| 1913 - 23 (വിവരം ലഭ്യമല്ല)
| |
| 1923 - 29 മാണിക്യം പിള്ള
| |
| 1929 - 41 കെ.പി. വറീദ്
| |
| 1941 - 42 കെ. ജെസുമാന്‍
| |
| 1942 - 51 ജോണ്‍ പാവമണി
| |
| 1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
| |
| 1955- 58 പി.സി. മാത്യു
| |
| 1958 - 61 ഏണസ്റ്റ് ലേബന്‍
| |
| 1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
| |
| 1972 - 83 കെ.എ. ഗൗരിക്കുട്ടി
| |
| 1983 - 87 അന്നമ്മ കുരുവിള
| |
| 1987 - 88 എ. മാലിനി
| |
| 1989 - 90 എ.പി. ശ്രീനിവാസന്
| |
| 1990 - 92 സി. ജോസഫ്
| |
| 1992-01 സുധീഷ് നിക്കോളാസ്
| |
| 2001 - 02 ജെ. ഗോപിനാഥ്
| |
| 2002- 04 ലളിത ജോണ്‍
| |
| 2004- 05 വല്‍സ ജോര്‍ജ്
| |
| 2005 - 08 സുധീഷ് നിക്കോളാസ്
| |
| [തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
|
| |
| * ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
| |
| * ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| * ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
| |
| * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
|
| |
| [തിരുത്തുക] വഴികാട്ടി
| |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
| |
|
| |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
|
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
|
| |
| ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍
| |
|
| |
| ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |
|
| |
| "http://www.schoolwiki.in/index.php/%E0%B4%88%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B4%BE%E0%B4%B1%E0%B4%B6%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
| |
| വര്‍ഗ്ഗം: പാറശ്ശാല ഉപജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
| |
| താളിന്റെ അനുബന്ധങ്ങള്‍
| |
|
| |
| * ലേഖനം
| |
| * സംവാദം
| |
| * മാറ്റിയെഴുതുക
| |
| * നാള്‍വഴി
| |
| * തലക്കെട്ടു് മാറ്റുക
| |
| * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
| |
|
| |
| സ്വകാര്യതാളുകള്‍
| |
|
| |
| * Stjohnsundancode
| |
| * എന്റെ സംവാദവേദി
| |
| * എന്റെ ക്രമീകരണങ്ങള്‍
| |
| * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
| |
| * എന്റെ സംഭാവനകള്‍
| |
| * ലോഗൗട്ട്
| |
|
| |
| ഉള്ളടക്കം
| |
|
| |
| * പ്രധാന താള്
| |
| * പ്രവേശിക്കുക
| |
| * സാമൂഹ്യകവാടം
| |
| * സഹായം
| |
| * വിദ്യാലയങ്ങള്‍
| |
| * സംശയങ്ങള്‍
| |
|
| |
| തിരയൂ
| |
|
| |
| മംഗ്ലീഷിലെഴുതാം
| |
| ഉപകരണശേഖരം
| |
|
| |
| * നിരീക്ഷണശേഖരം
| |
| * സമകാലികം
| |
| * പുതിയ മാറ്റങ്ങള്‍
| |
| * ഏതെങ്കിലും താള്
| |
|
| |
| പണിസഞ്ചി
| |
|
| |
| * അനുബന്ധകണ്ണികള്‍
| |
| * അനുബന്ധ മാറ്റങ്ങള്‍
| |
| * അപ്ലോഡ്
| |
| * പ്രത്യേക താളുകള്‍
| |
| * അച്ചടിരൂപം
| |
| * സ്ഥിരംകണ്ണി
| |
|
| |
| Powered by MediaWiki
| |
| GNU Free Documentation License 1.3
| |
|
| |
| * ഈ താള് അവസാനം തിരുത്തപ്പെട്ടത് 22:46, 1 ഡിസംബര്‍ 2009.
| |
| * ഈ താള് 11 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
| |
| * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
| |
| * സ്വകാര്യതാനയം
| |
| * Schoolwiki സംരംഭത്തെക്കുറിച്ച്
| |
| * നിരാകരണങ്ങള്‍
| |