"ജി. എൽ. പി. എസ്. അമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
അമ്മാടത്തു പള്ളിയങ്കണത്തിൽ തുടങ്ങിയ 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു.എല്ലാ ജാതിക്കാർക്കും പ്രവേശനം ഉണ്ടായിരുന്നു.1963-ഇൽ ക്ലാസ് മുറികൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്കൂൾ ഓട് മേഞ്ഞു. 74.05 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാലയത്തിന് ചുറ്റുമതിലുകൾ ഉണ്ടായിരുന്നില്ല സ്കൂൾ ഗ്രൗണ്ടിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നു. ചുറ്റും പാറക്കൂട്ടങ്ങളും കശുമാവിൻ കൂട്ടങ്ങളും ധാരാളമുണ്ടായിരുന്നു.1990-ഇൽ വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനു ചുറ്റും മതിലുകൾ പണിതുയർത്തി.1988-ഇൽ പി.ടി.എ. നടത്തുന്ന നഴ്സറി ആരംഭിച്ചു. പ്രാഥമിക സൗകര്യത്തിനുവേണ്ടി അദ്ധ്യാപകരും വിദ്യാര്ഥികളും അടുത്തുള്ള വീടുകളെയാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. അടുത്ത കാലത്തു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് നിർമ്മിച്ചു.1980-ഇൽ വിദ്യാലയത്തിൽ പാചകപ്പുര,പി.സ് ജാനകി ടീച്ചർ ആണ് സംഭാവനയായി നിർമ്മിച്ചു തന്നതാണ്.1994 -ഇൽ വിദ്യാലയത്തിൽ കുടിവെള്ളം ലഭ്യമാക്കുതിനുള്ള പദ്ധതികൾ പൂർത്തിയായി. 1994 -ഇൽ വി.ജി. മുരളീധരൻ മെമ്മോറിയൽ വകയായി ഇപ്പോൾ നിലവിലുള്ള സ്റ്റേജും നിർമ്മിച്ചു. 1958 വരെ ഈ വിദ്യാലയത്തിൽ 28 ഡിവിഷനുകൾ ഉണ്ടായിരുന്നു ആരംഭത്തിൽ കുട്ടികൾക്കു യൂണിഫോം ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരുന്നില്ല.ഇപ്പോൾ ഇവ നിലവിലുണ്ട്.മുൻപ് അധ്യാപകന്മാർ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ അധ്യാപികമാർ മാത്രമേ ഉള്ളു. കൂടുതൽ അദ്ധ്യാപകരും സ്കൂളിന്റെ സമീപപ്രദേശത്തുള്ളവരാണ്. 1996 നു ശേഷം എൻഡോവ്മെന്റുകൾ ഏർപ്പെടുത്തി.2004-2005 അധ്യയന വർഷത്തിൽ സ്കൂളിൽ ഒന്നാം ക്ലാസ്സിലെ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിച്ചു. ഇപ്പോൾ ഓരോ ക്ലാസും 2 ഡിവിഷൻ വീതമുണ്ട്. കുറച്ചു വർഷങ്ങളായി ഈ നില തുടരുന്നു. സ്കൂൾ വാർഷികാഘോഷം 1992 മുതൽ വിപുലമായി നടന്നുവരുന്നു. | അമ്മാടത്തു പള്ളിയങ്കണത്തിൽ തുടങ്ങിയ 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു.എല്ലാ ജാതിക്കാർക്കും പ്രവേശനം ഉണ്ടായിരുന്നു.1963-ഇൽ ക്ലാസ് മുറികൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്കൂൾ ഓട് മേഞ്ഞു. 74.05 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാലയത്തിന് ചുറ്റുമതിലുകൾ ഉണ്ടായിരുന്നില്ല സ്കൂൾ ഗ്രൗണ്ടിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നു. ചുറ്റും പാറക്കൂട്ടങ്ങളും കശുമാവിൻ കൂട്ടങ്ങളും ധാരാളമുണ്ടായിരുന്നു.1990-ഇൽ വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനു ചുറ്റും മതിലുകൾ പണിതുയർത്തി.1988-ഇൽ പി.ടി.എ. നടത്തുന്ന നഴ്സറി ആരംഭിച്ചു. പ്രാഥമിക സൗകര്യത്തിനുവേണ്ടി അദ്ധ്യാപകരും വിദ്യാര്ഥികളും അടുത്തുള്ള വീടുകളെയാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. അടുത്ത കാലത്തു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് നിർമ്മിച്ചു.1980-ഇൽ വിദ്യാലയത്തിൽ പാചകപ്പുര,പി.സ് ജാനകി ടീച്ചർ ആണ് സംഭാവനയായി നിർമ്മിച്ചു തന്നതാണ്.1994 -ഇൽ വിദ്യാലയത്തിൽ കുടിവെള്ളം ലഭ്യമാക്കുതിനുള്ള പദ്ധതികൾ പൂർത്തിയായി. 1994 -ഇൽ വി.ജി. മുരളീധരൻ മെമ്മോറിയൽ വകയായി ഇപ്പോൾ നിലവിലുള്ള സ്റ്റേജും നിർമ്മിച്ചു. 1958 വരെ ഈ വിദ്യാലയത്തിൽ 28 ഡിവിഷനുകൾ ഉണ്ടായിരുന്നു ആരംഭത്തിൽ കുട്ടികൾക്കു യൂണിഫോം ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരുന്നില്ല.ഇപ്പോൾ ഇവ നിലവിലുണ്ട്.മുൻപ് അധ്യാപകന്മാർ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ അധ്യാപികമാർ മാത്രമേ ഉള്ളു. കൂടുതൽ അദ്ധ്യാപകരും സ്കൂളിന്റെ സമീപപ്രദേശത്തുള്ളവരാണ്. 1996 നു ശേഷം എൻഡോവ്മെന്റുകൾ ഏർപ്പെടുത്തി.2004-2005 അധ്യയന വർഷത്തിൽ സ്കൂളിൽ ഒന്നാം ക്ലാസ്സിലെ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിച്ചു. ഇപ്പോൾ ഓരോ ക്ലാസും 2 ഡിവിഷൻ വീതമുണ്ട്. കുറച്ചു വർഷങ്ങളായി ഈ നില തുടരുന്നു. സ്കൂൾ വാർഷികാഘോഷം 1992 മുതൽ വിപുലമായി നടന്നുവരുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
[[22202-പ്രമാണം-poduvidyabyasa samrakshana yanjam1.jpg|ലഘുചിത്രം|ഇടത്ത്|പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞo-1 .jpg ]] | [[22202-പ്രമാണം-poduvidyabyasa samrakshana yanjam1.jpg|ലഘുചിത്രം|ഇടത്ത്|പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞo-1 .jpg ]] | ||
[[22202-പ്രമാണം-poduvidyabyasa samrakshana yanjam1.jpg|ലഘുചിത്രം|ഇടത്ത്|പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞo-2 .jpg ]] | [[22202-പ്രമാണം-poduvidyabyasa samrakshana yanjam1.jpg|ലഘുചിത്രം|ഇടത്ത്|പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞo-2 .jpg ]] | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
വരി 66: | വരി 64: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി{{multimaps:10.4723 | ==വഴികാട്ടി== | ||
{{#multimaps:10.4723,76.2264|zoom=10}} |
21:43, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എൽ. പി. എസ്. അമ്മാടം | |
---|---|
വിലാസം | |
അമ്മാടം | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ല, തൃശ്ശൂർ താലൂക്, പാറളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമീണ കാർഷിക മേഖലയാണ് അമ്മാടം. പരിഷ്‌കാരം ഒന്നും തന്നെ വന്നെത്തിയിട്ടില്ലാത്ത അവസ്ഥയിലായിരുന്നു അന്നത്തെ ഗ്രാമം. കാൽനടയായും കളവണ്ടിയിലുമായിരുന്നു അന്നത്തെ യാത്ര.റോഡുകളും നല്ലതായിരുന്നില്ല വിദ്യാഭ്യാസം നേടണമെങ്കിൽ വഞ്ചിയിൽ ചേർപ്പിൽ പോകണമായിരുന്നു.സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കൂടുതൽ പേരും വിദ്യാഭ്യാസം ചെയ്യുമായിരുന്നില്ല. വളരെ അപൂർവമായി മാത്രം കുടിപ്പള്ളിക്കൂടങ്ങളും ആശാൻ കളരികളിൽ ഓലയിൽ എഴുതുന്ന പതിവും ഉണ്ടായിരുന്നു. സ്കൂൾ സ്ഥാപിതമായതിനുശേഷവും തുടർവിദ്യാഭ്യാസത്തിനായി അഞ്ചു കിലോമീറ്ററോളം യാത്ര ചെയ്ത് വിദ്യാർഥികൾ അയൽഗ്രാമമായ ചെരുപ്പിൽ പോയിരുന്നു. പിന്നീട് അമ്മാടം അപ്പർപ്രൈമറി സ്കൂളും സ്ഥാപിതമായി.തുടർന്ന് അപ്പർപ്രൈമറി സ്കൂൾ സെ.ആന്റണി'സ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.
തൃശ്ശൂർ ജില്ലയിൽ തൃശൂർ പട്ടണത്തിനരികെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ശാലീനമായ ഒരു കർഷക ഗ്രാമമാണ് പാറളം. 17.04 ച.കിലോമീറ്റർ വിസ്‌തീർണമുള്ള മനോഹരമായ ഈ ഭൂവിഭാഗത്തിൻ്റെ മൂന്നു പുറവും കോൽ നിലങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. മൺസൂൺ സമുദ്രംപോലെയാകുന്ന മനക്കൊടികായൽ ഈ പഞ്ചായത്തിന് അതിരിടുന്നു. പാറകളുടെ നാട് എന്നർത്ഥം വരുന്ന പാറളം പാറക്കൂട്ടങ്ങളാലും പാറപറമ്പുകളാലും പ്രസിദ്ധമായിരുന്നു.പൗരാണികതയുടെ പരിവേഷമുള്ള അയ്യുന്നും പയങ്കൽ ഭഗവതിക്ഷേത്രവും ക്രിസ്ത്യൻ മുസ്ലിം പള്ളികളും നമ്മുടെ മഹത്തായ മതസൗഹാർദ്ദത്തിന്റെ ഉത്തമ പ്രതീകങ്ങളായി നിലകൊള്ളുന്നു.രാഷ്ട്രീയ പ്രബുദ്ധതയിലും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലും മഹനീയമായ നേട്ടങ്ങൾ നമ്മുടെ ഗ്രാമം കൈവരിച്ചിരിക്കുന്നു.തൊഴിൽ ഏറെയും കൃഷിയും കച്ചവടവുമായിരുന്നു.തെങ്ങു, കവുങ്ങു,കശുമാവ്,കുരുമുളകു, വെറ്റിലക്കൊടി,വാഴ,നെല്ല്,എന്നിവയായിരുന്നു പ്രധാന കൃഷികൾ മീൻപിടിത്തംഅടക്കവെട്ട്,കുട്ട, പനമ്പുനെയ്ത്ത്, പടക്കംകെട്ട്, കയർപിരി, കല്ലൊര, തുടങ്ങിയ കൈത്തൊഴിലുകൾ പഴമക്കാർ വ്യാപൃതരായിരുന്നു. ഭൂരിഭാഗം ജനങ്ങളും പാട്ടക്കാരും കുടിയാന്മാരും ആയിരുന്നു.ജന്മിത്വത്തിനെതിരെയും ഭൂമിക്കുവേണ്ടിയും കർഷകത്തൊഴിലാളികളുടെ കൂലിക്കും പതമ്പിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ നടന്നിരുന്നു. നാലുവശവും വെള്ളം നിറഞ്ഞ നെൽപ്പാടങ്ങളുടെ മധ്യഭാഗത്തു ഉയർന്നു നാലുവശവും വെള്ളം നിറഞ്ഞ നെൽപ്പാടങ്ങളുടെ മധ്യഭാഗത്തു ഉയർന്നുനിൽക്കുന്ന ഒരു ഭൂപ്രദേശമാണ് അമ്മാടം. മഹാകവി വള്ളത്തോൾ ഈ പ്രദേശം സന്ദർശിച്ചപ്പോൾ ഭംഗിയുള്ള ഒരു മാടം പോലെ അൻപുള്ള മാടം എന്ന വിശേഷണം ലോപിച്ചു അമ്മാടം എന്ന പേര് ലഭിച്ചു. എന്നാണ് പഴമക്കാർ അഭിപ്രായപ്പെടുന്നത്. അമ്മയുടെ വീട് അമ്മാത്തു എന്നർത്ഥത്തിൽ 'അമ്മ മാടം എന്നീ വാക്കുകൾ കൂടിച്ചേർന്നു അമ്മാടം എന്ന സ്ഥലനാമം രൂപം കൊണ്ടിരിക്കാം എന്നും പറയപ്പെടുന്നു. പ്രസിദ്ധമായ പന്ത്രണ്ടു ക്ഷേത്രങ്ങളും മൂന്നു ക്രിസ്ത്യൻ പള്ളികളും ഒരു മുസ്ലിം പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു പള്ളിമണികളുടെ പരിശുദ്ധ നാമവും ഓംകാരവും വാങ്കുവിളിയും സന്ധിക്കുന്ന പവിത്രമായ മതേതര ഗ്രാമമാണ് പാറളം . നൂറ്റാണ്ടുകൾ പഴക്കമുള്ള പയങ്കളിലെ മുത്തശ്ശിമാവു ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ജൈവസാന്നിധ്യമാണ്. ഈ പ്രദേശത്തു ഹിന്ദു ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങൾ മതസൗഹാർദ്ദത്തോടുകൂടി ജീവിക്കുന്നു. അമ്മാടത്തു ഔപചാരിക വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ച ഈ വിദ്യാലയം 1908 ൽ സ്ഥാപിതമായി. അമ്മടത്തെ ഏക സർക്കാർ വിദ്യാലയമാണ് ഈ സ്കൂൾ.ശതാബ്ദിയാഘോഷം കഴിഞ്ഞ ഈ സ്കൂൾ പള്ളിയങ്കണത്തിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാ ജാതിക്കാർക്കും പ്രവേശനം ഉണ്ടായിരുന്നു ആൺകുട്ടികളും പെൺകുട്ടികളും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ചുകളുണ്ടായിരുന്നു 1963 നുമുൻപ് ക്ലാസ് മുറികൾ ഓട് മേഞ്ഞു. കൂടാതെ സ്കൂൾ പള്ളിയങ്കണത്തിൽ നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയിരുന്നു. അന്നത്തെ കാലത്തു സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കൊഴിഞ്ഞുപോക്കു ധാരാളം ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവരിൽ ഉയർന്ന വ്യക്തികൾ ഏറെയുണ്ട് ==
ഭൗതികസൗകര്യങ്ങള്‍
അമ്മാടത്തു പള്ളിയങ്കണത്തിൽ തുടങ്ങിയ 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു.എല്ലാ ജാതിക്കാർക്കും പ്രവേശനം ഉണ്ടായിരുന്നു.1963-ഇൽ ക്ലാസ് മുറികൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്കൂൾ ഓട് മേഞ്ഞു. 74.05 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാലയത്തിന് ചുറ്റുമതിലുകൾ ഉണ്ടായിരുന്നില്ല സ്കൂൾ ഗ്രൗണ്ടിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നു. ചുറ്റും പാറക്കൂട്ടങ്ങളും കശുമാവിൻ കൂട്ടങ്ങളും ധാരാളമുണ്ടായിരുന്നു.1990-ഇൽ വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനു ചുറ്റും മതിലുകൾ പണിതുയർത്തി.1988-ഇൽ പി.ടി.എ. നടത്തുന്ന നഴ്സറി ആരംഭിച്ചു. പ്രാഥമിക സൗകര്യത്തിനുവേണ്ടി അദ്ധ്യാപകരും വിദ്യാര്ഥികളും അടുത്തുള്ള വീടുകളെയാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. അടുത്ത കാലത്തു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് നിർമ്മിച്ചു.1980-ഇൽ വിദ്യാലയത്തിൽ പാചകപ്പുര,പി.സ് ജാനകി ടീച്ചർ ആണ് സംഭാവനയായി നിർമ്മിച്ചു തന്നതാണ്.1994 -ഇൽ വിദ്യാലയത്തിൽ കുടിവെള്ളം ലഭ്യമാക്കുതിനുള്ള പദ്ധതികൾ പൂർത്തിയായി. 1994 -ഇൽ വി.ജി. മുരളീധരൻ മെമ്മോറിയൽ വകയായി ഇപ്പോൾ നിലവിലുള്ള സ്റ്റേജും നിർമ്മിച്ചു. 1958 വരെ ഈ വിദ്യാലയത്തിൽ 28 ഡിവിഷനുകൾ ഉണ്ടായിരുന്നു ആരംഭത്തിൽ കുട്ടികൾക്കു യൂണിഫോം ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരുന്നില്ല.ഇപ്പോൾ ഇവ നിലവിലുണ്ട്.മുൻപ് അധ്യാപകന്മാർ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ അധ്യാപികമാർ മാത്രമേ ഉള്ളു. കൂടുതൽ അദ്ധ്യാപകരും സ്കൂളിന്റെ സമീപപ്രദേശത്തുള്ളവരാണ്. 1996 നു ശേഷം എൻഡോവ്മെന്റുകൾ ഏർപ്പെടുത്തി.2004-2005 അധ്യയന വർഷത്തിൽ സ്കൂളിൽ ഒന്നാം ക്ലാസ്സിലെ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിച്ചു. ഇപ്പോൾ ഓരോ ക്ലാസും 2 ഡിവിഷൻ വീതമുണ്ട്. കുറച്ചു വർഷങ്ങളായി ഈ നില തുടരുന്നു. സ്കൂൾ വാർഷികാഘോഷം 1992 മുതൽ വിപുലമായി നടന്നുവരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ലഘുചിത്രം|ഇടത്ത്|പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞo-1 .jpg ലഘുചിത്രം|ഇടത്ത്|പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞo-2 .jpg
മുന്‍ സാരഥികള്‍
ശ്രീമതി കെ വി കല്യാണി ടീച്ചർ - ഹെഡ്മിസ്ട്രസ്(1982 - 1988 ) ശ്രീ കെ ജെ ബർണാഡ് മാസ്റ്റർ - ഹെഡ്മാസ്റ്റർ(1988 - 1994 ) ശ്രീ. എ .സി മുഹമ്മദ് മാസ്റ്റർ - ഹെഡ്മാസ്റ്റർ(1994 - 1995 ) ശ്രീമതി. വി.എം. ശാന്തകുമാരി - ഹെഡ്മിസ്ട്രസ് (1995 - 1999 ) ശ്രീമതി. സി.എൽ റോസി ടീച്ചർ - ഹെഡ്മിസ്ട്രസ് (1999 -2003 ) ശ്രീമതി.കെ കെ സുമതിടീച്ചർ - ഹെഡ്മിസ്ട്രസ് (2003 -2004 ) ശ്രീമതി.എൻ ബി മാലതി ടീച്ചർ - ഹെഡ്മിസ്ട്രസ്(2004 -2005) ശ്രീ. കെ.കെ സൈനുദ്ദിൻ മാസ്റ്റർ- ഹെഡ്മാസ്റ്റർ (2005 -2007)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ ഉയർന്ന വ്യക്തികൾ ഏറെയുണ്ട്. ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ അനുസരിച്ചു അവരിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീ.പനിഞ്ഞിയത് കുഞ്ചുകൈമൾ. ദേവസ്വം കമ്മീഷണർ സ്ഥാനം വഹിച്ച ശ്രീ.വരപ്പറമ്പിൽ ഗോവിന്ദൻ കൈമൾ, കേരളം മുൻസിപ്പൽ കമ്മീഷണർ ശ്രീ പി. ആർ വര്ഗീസ്,മുൻ മന്ത്രിസഭാംഗമായിരുന്ന ശ്രീ സിദ്ധാർത്ഥൻ കാട്ടുങ്ങൽ, കവിയും കോളേജ് അദ്ധ്യാപകനും പക്ഷി ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ മാധവൻ കൈമൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്ന ശ്രീ പി.ഡി ആന്റണി മാസ്റ്റർ.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.4723,76.2264|zoom=10}}