"ഗവഃ യു പി സ്കൂൾ ,അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,658 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
1924 ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ് അമരാവതി ഗവ.എൽ.പി.സ്കൂൾ. ആംഗ്ലോ - ഇന്ത്യൻ അധ്യാപകർ ആയിരുന്നു അക്കാലത്ത് .ഇംഗ്ലീഷ് മീഡിയം സിലബസിൽ ആയിരുന്നു ക്ലാസ്സുകൾ. ഇക്കാലത്ത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായവർ ഡോക്ടർമാർ, വക്കീലുകൾ മറ്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങി സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവർ വരെ ഉണ്ട്. ഓല മേഞ്ഞ കെട്ടിടമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ട് ആവശ്യത്തിനു ബഞ്ചുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. വലിയൊരു കാറ്റിലും മഴയത്തും രാത്രി സമയത്ത് ഈ ഓല കെട്ടിടം തകർന്നു വീഴുകയും ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ചെയ്തു.
1940-46 കാലഘട്ടങ്ങളിൽ 6 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.1960-61 അധ്യായന വർഷത്തിൽ LPതലത്തിൽ മാത്രം 218കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.15 അദ്ധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു.
1965-66 കാലഘട്ടത്തിൽ LPതലത്തിൽ 400ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.15 അദ്ധ്യാപകരും ഉണ്ടായിരുന്നതായി രേഖകൾ കാണിക്കുന്നു. കുറച്ചു വർഷങ്ങളായുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിദ്യാലയത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313225" എന്ന താളിൽനിന്ന് ശേഖരിച്ചത്