"ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|URALUNGAL VIDYAVILASAM Lp shool}}
{{prettyurl|uralungal vidyavilasam lp shool}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഊരാളുങ്കല്‍
| സ്ഥലപ്പേര്= ഊരാളുങ്കല്‍

10:46, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്
വിലാസം
ഊരാളുങ്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Najeeha




................................

ചരിത്രം

ഒ‍‍‍ഞ്ചിയം ഗ്രാമപഞ്ചായത്തില്‍ നേഷണല്‍ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കന്‍ഗുരിക്കള്‍ കൊല്ലന്റവിട പൊക്കന്‍ എന്ന ആളുടെ വീട്ടുവരാന്തയില്‍ ഒരു കുടിപ്പള്ളിക്കൂടമായി 1921 ല്‍ തുടങ്ങിയ സ്കൂള്‍ പൊക്കന്‍ മാഷെ സ്കൂള്‍ എന്നറിയപ്പെട്ടു.രണ്ട് വര്‍ഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പില്‍ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്‌ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിര്‍ലോഭമായ സേവനം ഒരു മുതല്‍ക്കൂട്ടായി. 1925 ല്‍ ഔദ്യോഗികമായി ആരംഭിച്ച സ്കൂളില്‍ ദീര്‍ഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ‌ശ്രീ.കെ ഗോപാലന്‍ മാഷുടെ നിര്യാണത്തോടെ സ്കൂള്‍ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെന്‍റ് കൈമാറി. ‌ശ്രീ ബാപ്പു മാഷ്, ‌ശ്രീ കെ ഗോപാലന്‍ , ‌ശ്രീ വി പി കണാരന്‍, ‌ശ്രീ വി.കെ നാണു, ‌ശ്രീമതി രോഹിണി , ‌ശ്രീ കെ പി രാഘവന്‍, ‌ശ്രീ പി കണ്ണന്‍, ‌ശ്രീമതി ഒ വിമല എന്നിവര്‍ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗല്‍ഭരെ സ്യഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . സ്കൂളിന്റെ പുരോഗതിയില്‍ പി ടി എ യുടെ സേവനം അന്നും ഇന്നും സ്തുത്യര്‍ഹമാണ്. 2001ല്‍ സ്കൂള്‍ മാനേജ്മെന്‍റ് ശ്രീ ഉസ്മാന്‍ ഹാജിക്ക് കൈമാറിയതോടെ സ്കുളിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുകയും 2015 വര്‍‍ഷത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

2015 ല്‍ പണികഴിപ്പിച്ച കെട്ടിടം, അത്യാധുനിക സൌകര്യങ്ങോളോട്കൂടിയ ക്ലാസ് മുറികള്‍, ലൈബ്രറിയും വായന മുറിയും, പ്രഗല്‍ഭരായ അദ്ധ്യാപകര്‍, വിശാലമായ കളിസ്ഥലം, നിരവധി മരങ്ങളടങ്ങിയ മനോഹരമായ പുന്തോട്ടം, പച്ചക്കറി -ഔ‍‍ഷധ സസ്യങ്ങള്‍ എന്നിവയുടെ തോട്ടങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ പൊക്കന്‍
  2. ശ്രീ ഗോപാലന്‍ ഒടിയില്‍
  3. ശ്രീ ബാപ്പു
  4. ശ്രീ ഗോപാലന്‍
  5. ശ്രീ കുമാരന്‍
  6. ശ്രീ ഫല്‍ഗുണന്‍
  7. ശ്രീ കണാരന്‍
  8. ശ്രീ അച്ചുതന്‍
  9. ശ്രീ നാണു
  10. ശ്രീ ബാലന്‍
  11. ശ്രീമതി ലീല
  12. ശ്രീമതി അമ്മുകുട്ടി
  13. ശ്രീമതി രോഹിണി
  14. ശ്രീമതി വസന്തകുമാരി
  15. ശ്രീമതി വല്‍സല
  16. ശ്രീ ഗോപാലന്‍ കക്കാട്ട്
  17. ശ്രീ രാഘവന്‍
  18. ശ്രീ മൊയ്തു
  19. ശ്രീ ഭാസ്ക്കരന്‍
  20. ശ്രീ പി കുഞ്ഞിക്കണ്ണന്‍
  21. ശ്രീ രവീന്ദ്രന്‍
  22. ശ്രീ മോഹനന്‍
  23. ശ്രീമതി ശ്യാമള
  24. ശ്രീമതി വിമല ഒ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.മായ
  2. ഡോ.മധു
  3. സുജാത (ജില്ലാജഡ്ജി)
  4. ദേവദാസന്‍
  5. സുരേന്ദ്രന്‍ (ടാക്സ് കമ്മീ‍ഷണര്‍)
  6. ജയദേവന്‍ (ലക്ചറര്‍ കോഴിക്കോട് ഡയറ്റ്)
  7. ജിനേഷ് മടപ്പള്ളി (സാഹിത്യകാരന്‍)
  8. സുരേന്ദ്രന്‍ മാഷ് (സാഹിത്യകാരന്‍)
  9. രാജന്‍ കക്കാട്ടതാഴ (പ്രിന്‍സിപ്പാള്‍)
  10. അനുപമ (മുന്‍കലാതിലകം)
  11. പത്മനാഭന്‍ (ലക്ചറര്‍)
  12. ഡോ.ഷാജിബ്
  13. ഡോ.പ്രിയാബാലന്‍
  14. കെ എന്‍ ഗണേഷ്
  15. ഹഫ്‌സത്ത് (ഫിസിയോതെറാപ്പിസ്റ്റ്)

വഴികാട്ടി

{{#multimaps:11.649657, 75.561507 |zoom=13}}