"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9995056115 (സംവാദം | സംഭാവനകൾ) |
9995056115 (സംവാദം | സംഭാവനകൾ) |
||
| വരി 233: | വരി 233: | ||
20/ 5 /2026 രണ്ട് ബാച്ചുകളിലുമായി 78 കുട്ടികൾ പങ്കെടുത്തു. ബാച്ച് 1 ൽ റിസോഴ്സ് പേഴ്സൺ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്ധ്യ ഷെയ്ക്കസൺ ക്ലാസുകൾ നയിച്ചു. വീഡിയോ പ്രൊഡക്ഷന്റെ അനന്തസാധ്യതകളെക്കുറിച്ചും, എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ കെടൻ ലൈവ് എന്നിവയെ കുറിച്ച് ക്ലാസ്സുകൾ എടുത്തു. കൈറ്റ് മെന്ററായ സുമ എം സഹായത്തിനായി ഒപ്പം ഉണ്ടായിരുന്നു. | 20/ 5 /2026 രണ്ട് ബാച്ചുകളിലുമായി 78 കുട്ടികൾ പങ്കെടുത്തു. ബാച്ച് 1 ൽ റിസോഴ്സ് പേഴ്സൺ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്ധ്യ ഷെയ്ക്കസൺ ക്ലാസുകൾ നയിച്ചു. വീഡിയോ പ്രൊഡക്ഷന്റെ അനന്തസാധ്യതകളെക്കുറിച്ചും, എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ കെടൻ ലൈവ് എന്നിവയെ കുറിച്ച് ക്ലാസ്സുകൾ എടുത്തു. കൈറ്റ് മെന്ററായ സുമ എം സഹായത്തിനായി ഒപ്പം ഉണ്ടായിരുന്നു. | ||
ബാച്ച് 2 ൽ 36 കുട്ടികൾ ഹാജരാവുകയും റിസോഴ്സ് പേഴ്സണായി ഇരവിപുരം സെന്റ് ജോൺസ് സ്കൂളിലെ അധ്യാപിക നൊറിൻ മേരി ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുന്നത്തിനായി പരിശീലനം നൽകുകയും. വീഡിയോ പ്രൊഡക്ഷന്റെ അനന്തസാധ്യതകളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കൈറ്റ് മെന്റർ മാരായ സിസ്റ്റർ റോസ്മേരി ശ്രീമതി മേരി എന്നിവർ ഒപ്പമുണ്ടായിരുന്നു. | ബാച്ച് 2 ൽ 36 കുട്ടികൾ ഹാജരാവുകയും റിസോഴ്സ് പേഴ്സണായി ഇരവിപുരം സെന്റ് ജോൺസ് സ്കൂളിലെ അധ്യാപിക നൊറിൻ മേരി ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുന്നത്തിനായി പരിശീലനം നൽകുകയും. വീഡിയോ പ്രൊഡക്ഷന്റെ അനന്തസാധ്യതകളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കൈറ്റ് മെന്റർ മാരായ സിസ്റ്റർ റോസ്മേരി ശ്രീമതി മേരി എന്നിവർ ഒപ്പമുണ്ടായിരുന്നു. | ||
== പ്രവേശനോത്സവം -2026 == | |||
ജൂൺ 1 | |||
പുതിയ അധ്യായന വർഷത്തിന്റെ പുതുമകളും പേറി ഒരു പ്രവേശനോത്സവം കൂടി നടന്നിരിക്കുന്നു. കുട്ടികളെല്ലാവരും വളരെ സന്തോഷത്തോടുകൂടി തന്നെ സ്കൂൾ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു അവരെ വരവേൽക്കാനായി കാർട്ടൂൺ കഥാപാത്രങ്ങ യുടെ വേഷധാരികളായ അവരുടെ തന്നെ കൂട്ടുകാരികൾ കാത്തിരിക്കുന്നുണ്ടായിരുന്നു. സ്കൂൾ പ്രവേശന ഗാനത്തിനൊത്തു ചുവടുകൾ വെച്ച് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രാർത്ഥനാ ഗാനവുമായി സ്കൂൾ ഓഡിറ്റോറിയത്തിൽ കാര്യപരിപാടികൾ ആരംഭിച്ചു. പ്രഥമാധ്യാപിക സിസ്റ്റർ ഫ്രാൻസിനി മേരി എല്ലാ അതിഥികളെയും മാതാപിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്തു.കൊല്ലം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ വിദ്യാഭ്യാസ മേധാവി റവ. ഫാദർ റൊസാരിയോ നവാഗതർക്ക് സന്ദേശം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീമതി ഷൈനി ടി സന്നിഹിതയായിരുന്നു. വിവിധ ക്ലബ്ബുകളുടെ അംഗങ്ങളായ കുട്ടികൾ മീഡിയ കവറേജ് നടത്തുകയുംചെയ്തു. | |||
== പ്രവേശനോത്സവം -2026 == | |||
മീഡിയ റൂം | |||
ജൂൺ 1 | |||
കുട്ടികളുടെ സ്വർഗ്ഗവാസന ഉയർത്തുന്നതിനും പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനും പുതുവർഷത്തിൽ ഒരു പുത്തൻ ആശയം സ്കൂൾ മുന്നോട്ടുവയ്ക്കുകയാണ്. മീഡിയ റൂം കുട്ടികളുടെ ഇടവേളകൾ ആനന്ദകരമാക്കുന്നതിനും അവരുടെ മികവുകളെ പ്രകടമാക്കുന്നതിനു ഒരു ഇടം. വിമല ന്യൂസ്, വിമല റേഡിയോ, കണ്ടന്റ് ക്രിയേഷൻസ് അത്തരം നൂതന ആശയവുമായി മീഡിയ റൂം ആരംഭിച്ചു. ഫാദർ റൊസാരിയോ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട്. കുട്ടികളുമായി വിമല റേഡിയോയിൽ സംവദിക്കുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും കുട്ടികളുടെ ഉച്ചഭക്ഷണ സമയത്ത് റേഡിയോ പ്രക്ഷോപണം ആരംഭിച്ചു. ഒപ്പം കുട്ടികളുടെ കലാപരമായ കഴിവുകളും പ്രകടമാക്കുന്നതിന് അവസരം നൽകി. ഗാ നാലാപനം, സംവാദം, മോണോ ആക്ട് അവതരണം എന്നിവ അതിൽ ചിലതുമാത്രം. | |||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||