"ജെ. യു. പി. എസ്. വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജനത യു പി സ്കൂള്‍, വരന്തരപ്പിള്ളി  
| പേര്=ജനത യു പി സ്കൂൾ, വരന്തരപ്പിള്ളി  
| സ്ഥലപ്പേര്= വരന്തരപ്പിള്ളി  
| സ്ഥലപ്പേര്= വരന്തരപ്പിള്ളി  
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശൂര്‍
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 22275
| സ്കൂൾ കോഡ്= 22275
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1964
| സ്ഥാപിതവർഷം= 1964
| സ്കൂള്‍ വിലാസം= വരന്തരപ്പിള്ളി പോസ്റ്റ്‌  
| സ്കൂൾ വിലാസം= വരന്തരപ്പിള്ളി പോസ്റ്റ്‌  
| പിന്‍ കോഡ്= 680303
| പിൻ കോഡ്= 680303
| സ്കൂള്‍ ഫോണ്‍= 0480 2763858
| സ്കൂൾ ഫോൺ= 0480 2763858
| സ്കൂള്‍ ഇമെയില്‍= jupskulvarandarappilly@gmail.com
| സ്കൂൾ ഇമെയിൽ= jupskulvarandarappilly@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.facebook.com/Janatha<br>UpperPrimarySchoolVarandarappilly
| സ്കൂൾ വെബ് സൈറ്റ്= www.facebook.com/Janatha<br>UpperPrimarySchoolVarandarappilly
| ഉപ ജില്ല= ചേര്‍പ്പ്
| ഉപ ജില്ല= ചേർപ്പ്
| ഭരണ വിഭാഗം= എയിഡഡ
| ഭരണ വിഭാഗം= എയിഡഡ
| സ്കൂള്‍ വിഭാഗം= അപ്പര്‍ പ്രൈമറി  
| സ്കൂൾ വിഭാഗം= അപ്പർ പ്രൈമറി  
| പഠന വിഭാഗങ്ങള്‍1= ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം  
| പഠന വിഭാഗങ്ങൾ1= ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം  
| പഠന വിഭാഗങ്ങള്‍2= മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ്  
| പഠന വിഭാഗങ്ങൾ2= മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 40
| ആൺകുട്ടികളുടെ എണ്ണം= 40
| പെൺകുട്ടികളുടെ എണ്ണം= 43
| പെൺകുട്ടികളുടെ എണ്ണം= 43
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 83
| വിദ്യാർത്ഥികളുടെ എണ്ണം= 83
| അദ്ധ്യാപകരുടെ എണ്ണം= 6
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  കെ രജിനി         
| പ്രധാന അദ്ധ്യാപകൻ=  കെ രജിനി         
| പി.ടി.ഏ. പ്രസിഡണ്ട്= ദേവന്‍ തറയില്‍            
| പി.ടി.ഏ. പ്രസിഡണ്ട്= ദേവൻ തറയിൽ            
| സ്കൂള്‍ ചിത്രം= 22275-schoolbuilding.jpg
| സ്കൂൾ ചിത്രം= 22275-schoolbuilding.jpg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

         അറിവ് എന്ന മഹാപ്രപഞ്ചം.. , അത് ഗ്രാമത്തിലെ സാധാരണക്കാരിലേക്ക് പുതുനാമ്പുകളായി ....വലിയൊരു സാക്ഷാത്കാരമായി....ജനങ്ങളുടേത് എന്നര്‍ത്ഥം വരുന്ന “ജനത” സ്കൂളിന്‍റെ 1962ലെ ആരംഭത്തോടെ.  
         അറിവ് എന്ന മഹാപ്രപഞ്ചം.. , അത് ഗ്രാമത്തിലെ സാധാരണക്കാരിലേക്ക് പുതുനാമ്പുകളായി ....വലിയൊരു സാക്ഷാത്കാരമായി....ജനങ്ങളുടേത് എന്നർത്ഥം വരുന്ന “ജനത” സ്കൂളിൻറെ 1962ലെ ആരംഭത്തോടെ.  
         നാലാം ക്ലാസ്സ്‌ പഠനത്തിനു ശേഷം വിസ്യാഭ്യാസം അന്യമായിരുന്ന വേളയില്‍ ജനത സ്കൂളിന്‍റെ ഉദയത്തോടെ അറിവിന്റെ ഓരോ മലരുകളും ഒരു നല്ല ഗ്രാമവാസികള്‍ക്ക്‌ എന്നും കൂട്ടായി. കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥികളായിട്ടുണ്ട്.
         നാലാം ക്ലാസ്സ്‌ പഠനത്തിനു ശേഷം വിസ്യാഭ്യാസം അന്യമായിരുന്ന വേളയിൽ ജനത സ്കൂളിൻറെ ഉദയത്തോടെ അറിവിന്റെ ഓരോ മലരുകളും ഒരു നല്ല ഗ്രാമവാസികൾക്ക്‌ എന്നും കൂട്ടായി. കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്.
                   നമ്മുടെ വിദ്യാലയത്തിനെ സുവര്‍ണകാലഘട്ടത്തില്‍      
                   നമ്മുടെ വിദ്യാലയത്തിനെ സുവർണകാലഘട്ടത്തിൽ      
20ഡിവിഷനുകളിലായി 500ല്‍ പരം വിദ്യാര്‍ഥികളും 30ഓളം അദ്ധ്യാപകരും കര്‍മ്മപഥത്തിലുണ്ടായിരുന്നു.  
20ഡിവിഷനുകളിലായി 500ൽ പരം വിദ്യാർഥികളും 30ഓളം അദ്ധ്യാപകരും കർമ്മപഥത്തിലുണ്ടായിരുന്നു.  

== നമ്മുടെ വിദ്യാലയം,ഒറ്റ നോട്ടത്തില്‍ ==
== നമ്മുടെ വിദ്യാലയം,ഒറ്റ നോട്ടത്തിൽ ==

• 1962 ല്‍ ശ്രീ.സി.പി.അനന്തരാമാസ്വാമി പണികഴിപ്പിച്ചു.  
• 1962 ശ്രീ.സി.പി.അനന്തരാമാസ്വാമി പണികഴിപ്പിച്ചു.  

ജനങ്ങള്‍ക്കു വേണ്ടി എന്ന അര്‍ത്ഥത്തില്‍ “ജനത” എന്ന പേര്.
ജനങ്ങൾക്കു വേണ്ടി എന്ന അർത്ഥത്തിൽ “ജനത” എന്ന പേര്.

• കലാകായിക പഠനത്തിനു പ്രത്യേകം അദ്ധ്യാപകര്‍
• കലാകായിക പഠനത്തിനു പ്രത്യേകം അദ്ധ്യാപകർ

• 2002നു വിവേകാനന്ദ ട്രസ്റ്റ്‌ ഏറ്റെടുക്കുന്നു.
• 2002നു വിവേകാനന്ദ ട്രസ്റ്റ്‌ ഏറ്റെടുക്കുന്നു.

2012ല്‍ പ്രവര്‍ത്തനത്തിന്‍റെ 50ആം വര്‍ഷം
2012ൽ പ്രവർത്തനത്തിൻറെ 50ആം വർഷം

== നിലവിലെ സ്കൂള്‍ ==
== നിലവിലെ സ്കൂൾ ==
<gallery>
<gallery>
22275-inauguration.jpg|ഉദ്ഘാടനം  
22275-inauguration.jpg|ഉദ്ഘാടനം  
</gallery>
</gallery>
ചേര്‍പ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തില്‍ നിലവില്‍ 5,6,7 ക്ലാസ്സുകളില്‍ മൂന്നു ഡിവിഷനുകളിലായി 83 വിദ്യാര്‍ഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ്‌ ഡയരക്ടര്‍ ശ്രീ.കെ.ആര്‍. ദിനേശന്‍ ആണ് സ്കൂള്‍ മാനേജര്‍. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തില്‍ കുട്ടികള്‍ക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കര്‍മ്മനിരതമായ PTA, MPTA  തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളര്‍ച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു.  2002ല്‍ വിവേകാനന്ദ ട്രസ്റ്റ്‌ നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുന്‍നിര്‍ത്തി അനേകം പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങള്‍, കളിസ്ഥലം, ലൈബ്രറി എന്നിവ അവയില്‍ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.   
ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ 5,6,7 ക്ലാസ്സുകളിൽ മൂന്നു ഡിവിഷനുകളിലായി 83 വിദ്യാർഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ്‌ ഡയരക്ടർ ശ്രീ.കെ.ആർ. ദിനേശൻ ആണ് സ്കൂൾ മാനേജർ. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തിൽ കുട്ടികൾക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കർമ്മനിരതമായ PTA, MPTA  തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു.  2002ൽ വിവേകാനന്ദ ട്രസ്റ്റ്‌ നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുൻനിർത്തി അനേകം പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങൾ, കളിസ്ഥലം, ലൈബ്രറി എന്നിവ അവയിൽ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.   
   
വിദ്യാലയം കര്‍മ്മപഥത്തിലെ 50-)മത് വര്‍ഷത്തിലെത്തിനില്‍ക്കുന്ന വേളയില്‍ സുവര്‍ണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂര്‍ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടര്‍ ശ്രീ.P.M ഫ്രാന്‍സിസ്‌ ഉദ്ഘാടനം നിര്‍വഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂള്‍ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടല്‍ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിര്‍വഹിച്ചു. 2015 മാര്‍ച്ച് 28നു സ്കൂളിന്‍റെ പുതിയ കെട്ടിടം  മുന്‍ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ്‌ ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം  മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
[[പ്രമാണം:22275-vintage.jpg|thumb|ഓര്‍മയുടെ താളുകള്‍]]
[[പ്രമാണം:22275-vintage.jpg|thumb|ഓർമയുടെ താളുകൾ]]
വരന്തരപ്പിള്ളിയിലെ  സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ  ഒരു വിദ്യാലയതിന്‍റെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അര്‍ത്ഥത്തില്‍ത്തന്നെയാണ് “ജനത” എന്ന പേര്  ഈ വിദ്യാലയത്തിനു നല്‍കിയത്. കാരുവീട്ടില്‍ വിജയന്‍ മാസ്റ്റര്‍ ,പുത്തന്‍വീട്ടില്‍ ശിവരാമന്‍ മാസ്റ്റര്‍ ,വട്ടക്കൊട്ടായ്  ഭാസ്കരന്‍ നായര്‍, മുന്‍ മുന്‍ പഞ്ചായത്ത് അംഗമായ അടിയള്ളൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്.   
വരന്തരപ്പിള്ളിയിലെ  സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ  ഒരു വിദ്യാലയതിൻറെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അർത്ഥത്തിൽത്തന്നെയാണ് “ജനത” എന്ന പേര്  ഈ വിദ്യാലയത്തിനു നൽകിയത്. കാരുവീട്ടിൽ വിജയൻ മാസ്റ്റർ ,പുത്തൻവീട്ടിൽ ശിവരാമൻ മാസ്റ്റർ ,വട്ടക്കൊട്ടായ്  ഭാസ്കരൻ നായർ, മുൻ മുൻ പഞ്ചായത്ത് അംഗമായ അടിയള്ളൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരാണ്.   
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാര്‍ഥികളുടെയും PTA അംഗങ്ങളുടെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളായി പൂര്‍ണമായും ജൈവ രീതിയില്‍ പച്ചക്കറികള്‍ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം  സ്കൂള്‍ ഉച്ചഭക്ഷണപരിപാടിയില്‍ ഉള്‍പ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വര്‍ഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂള്‍ ആയി ജനത സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  
ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം  സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  

==വഴികാട്ടി==
==വഴികാട്ടി==
വരി 72: വരി 72:

== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ==
വരന്തരപ്പിള്ളി  ജനത യു പി സ്കൂളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള  സ്കൂള്‍ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട്‌ ശ്രീ ദേവന്‍ തറയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു .വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ബിന്ദു പ്രിയന്‍ യോഗം ഉദ്ഘാടനം  ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരെ പരിപാടിയില്‍ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ അവസരമൊരുക്കി.  
വരന്തരപ്പിള്ളി  ജനത യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള  സ്കൂൾ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .വാർഡ്‌ മെമ്പർ ശ്രീമതി ബിന്ദു പ്രിയൻ യോഗം ഉദ്ഘാടനം  ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ പരിപാടിയിൽ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേൾക്കാൻ അവസരമൊരുക്കി.  
[[പ്രമാണം:22275-pothuvidyabhyasam.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - പ്രതിജ്ഞ]]
[[പ്രമാണം:22275-pothuvidyabhyasam.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - പ്രതിജ്ഞ]]
  ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങള്‍ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട്‌ ശ്രീ ദേവന്‍ തറയില്‍ ചൊല്ലിക്കൊടുത്തു .യോഗത്തില്‍ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചര്‍ ഗ്രീന്‍ പ്രോട്ടോകോള്‍ വിശദീകരിക്കുകയും ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
  ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിൽ ചൊല്ലിക്കൊടുത്തു .യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചർ ഗ്രീൻ പ്രോട്ടോകോൾ വിശദീകരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
PTA-MPTA അംഗങ്ങള്‍ , OSA പ്രസിഡണ്ട്‌ ശ്രീ മോഹന്‍ദാസ്‌ മുളയ്കല്‍ , സ്വാമി ബാബാനന്ദ ,സ്കൂള്‍ മാനേജര്‍ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട്‌ ശ്രീമതി ഉദയ ബാബു ,എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂള്‍ തല സമിതി രൂപീകരിച്ചു.
PTA-MPTA അംഗങ്ങൾ , OSA പ്രസിഡണ്ട്‌ ശ്രീ മോഹൻദാസ്‌ മുളയ്കൽ , സ്വാമി ബാബാനന്ദ ,സ്കൂൾ മാനേജർ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട്‌ ശ്രീമതി ഉദയ ബാബു ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ തല സമിതി രൂപീകരിച്ചു.
 
<!--visbot  verified-chils->

08:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജെ. യു. പി. എസ്. വരന്തരപ്പിള്ളി
വിലാസം
വരന്തരപ്പിള്ളി

വരന്തരപ്പിള്ളി പോസ്റ്റ്‌
,
680303
സ്ഥാപിതം01 - ജൂൺ - 1964
വിവരങ്ങൾ
ഫോൺ0480 2763858
ഇമെയിൽjupskulvarandarappilly@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22275 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ രജിനി
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

        അറിവ് എന്ന മഹാപ്രപഞ്ചം.. , അത് ഗ്രാമത്തിലെ സാധാരണക്കാരിലേക്ക് പുതുനാമ്പുകളായി ....വലിയൊരു സാക്ഷാത്കാരമായി....ജനങ്ങളുടേത് എന്നർത്ഥം വരുന്ന “ജനത” സ്കൂളിൻറെ 1962ലെ ആരംഭത്തോടെ. 
        നാലാം ക്ലാസ്സ്‌ പഠനത്തിനു ശേഷം വിസ്യാഭ്യാസം അന്യമായിരുന്ന വേളയിൽ ജനത സ്കൂളിൻറെ ഉദയത്തോടെ അറിവിന്റെ ഓരോ മലരുകളും ഒരു നല്ല ഗ്രാമവാസികൾക്ക്‌ എന്നും കൂട്ടായി. കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്.
                  നമ്മുടെ വിദ്യാലയത്തിനെ സുവർണകാലഘട്ടത്തിൽ     

20ഡിവിഷനുകളിലായി 500ൽ പരം വിദ്യാർഥികളും 30ഓളം അദ്ധ്യാപകരും കർമ്മപഥത്തിലുണ്ടായിരുന്നു.

നമ്മുടെ വിദ്യാലയം,ഒറ്റ നോട്ടത്തിൽ

• 1962 ൽ ശ്രീ.സി.പി.അനന്തരാമാസ്വാമി പണികഴിപ്പിച്ചു.

• ജനങ്ങൾക്കു വേണ്ടി എന്ന അർത്ഥത്തിൽ “ജനത” എന്ന പേര്.

• കലാകായിക പഠനത്തിനു പ്രത്യേകം അദ്ധ്യാപകർ

• 2002നു വിവേകാനന്ദ ട്രസ്റ്റ്‌ ഏറ്റെടുക്കുന്നു.

• 2012ൽ പ്രവർത്തനത്തിൻറെ 50ആം വർഷം

നിലവിലെ സ്കൂൾ

ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ 5,6,7 ക്ലാസ്സുകളിൽ മൂന്നു ഡിവിഷനുകളിലായി 83 വിദ്യാർഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ്‌ ഡയരക്ടർ ശ്രീ.കെ.ആർ. ദിനേശൻ ആണ് സ്കൂൾ മാനേജർ. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തിൽ കുട്ടികൾക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കർമ്മനിരതമായ PTA, MPTA തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു. 2002ൽ വിവേകാനന്ദ ട്രസ്റ്റ്‌ നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുൻനിർത്തി അനേകം പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങൾ, കളിസ്ഥലം, ലൈബ്രറി എന്നിവ അവയിൽ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ്‌ ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഓർമയുടെ താളുകൾ

വരന്തരപ്പിള്ളിയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ ഒരു വിദ്യാലയതിൻറെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അർത്ഥത്തിൽത്തന്നെയാണ് “ജനത” എന്ന പേര് ഈ വിദ്യാലയത്തിനു നൽകിയത്. കാരുവീട്ടിൽ വിജയൻ മാസ്റ്റർ ,പുത്തൻവീട്ടിൽ ശിവരാമൻ മാസ്റ്റർ ,വട്ടക്കൊട്ടായ് ഭാസ്കരൻ നായർ, മുൻ മുൻ പഞ്ചായത്ത് അംഗമായ അടിയള്ളൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വഴികാട്ടി

{{#multimaps:10.4245,76.3212|zoom=15}}

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വരന്തരപ്പിള്ളി ജനത യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂൾ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .വാർഡ്‌ മെമ്പർ ശ്രീമതി ബിന്ദു പ്രിയൻ യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ പരിപാടിയിൽ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേൾക്കാൻ അവസരമൊരുക്കി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - പ്രതിജ്ഞ