"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' ശൂന്യം |ലഘുചിത്രം ശൂന്യം |ലഘുചിത്രം 2026 June ഒന്നിന് ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം നടന്നു.SPC ജില്ലാ പ്രവേശനോത്സവം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
2026 June ഒന്നിന് ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം നടന്നു.SPC ജില്ലാ പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടന്നത്. ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി ആൻ്റി നാർക്കോട്ടിക് ബെൽട്ട് രൂപീകരിച്ചു. കുട്ടികൾ തുടർന്ന് സൈബർ സുരക്ഷ പ്രതിജ്ഞ എടുത്തു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൻ്റെ തത്സ | 2026 June ഒന്നിന് ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം നടന്നു.SPC ജില്ലാ പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടന്നത്. ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി ആൻ്റി നാർക്കോട്ടിക് ബെൽട്ട് രൂപീകരിച്ചു. കുട്ടികൾ തുടർന്ന് സൈബർ സുരക്ഷ പ്രതിജ്ഞ എടുത്തു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൻ്റെ തത്സ | ||
മയ പ്രക്ഷേപണം നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ വീഡിയോയും.പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചതിന് ശേഷം SPC ഗാനത്തിൻ്റെ നൃത്താവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന വിദ്യാലയത്തിലേക്ക് 6 ഫയർ എക്സിക്വിഷർ നൽകി.തുടർന്ന് പായസവിതരണവും ഉണ്ടായി. | മയ പ്രക്ഷേപണം നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ വീഡിയോയും.പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചതിന് ശേഷം SPC ഗാനത്തിൻ്റെ നൃത്താവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന വിദ്യാലയത്തിലേക്ക് 6 ഫയർ എക്സിക്വിഷർ നൽകി.തുടർന്ന് പായസവിതരണവും ഉണ്ടായി. | ||
[[പ്രമാണം:11002 Praveshanotsavam Kariya Paripadi.jpg| ശൂന്യം |ലഘുചിത്രം]] | |||