"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
=='''സ്കൂള്‍ സംരക്ഷണ യജ്ഞം'''==
=='''സ്കൂള്‍ സംരക്ഷണ യജ്ഞം'''==


[[ചിത്രം:school samrakshanam1 200px]]
[[ചിത്രം:school samrakshanam1 200px]]<br>[[ചിത്രം:school  samrakshanam2 200px]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

08:14, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്ക്കൂൾ റാന്നി പെരുനാട്
വിലാസം
റാന്നി-പെരുനാട്

പത്തനംതിട്ട ജില്ല
സ്ഥാപിതം09 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-01-201738063




പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമായ പെരുനാട്.പുരാതന കാലത്ത് പ്രതാപത്തിന്‍റ പെരുമയേറിയ നാട്..പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും കളകളമൊഴുകുന്നത്.ശരണമന്ത്രങ്ങളാല്‍ അനുഗ്യഹീതമായ ഈ പുണ്യ ഭുമിയിലാണ് ഈ സരസ്വതീ ക്ഷേത്രം. ഈ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്കൂള്‍,റാന്നി-പെരുനാട്.'

ചരിത്രം

1931 ല്‍ ഒരു മലയാളം മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച് ,1950 ല്‍ ഫോര്‍ത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ന്നു.സ്കൂള്‍ ആരാഭിച്ചിട്ട് 78 വര്‍ഷം ആയി.മലയോര മേഖലയില്‍ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തില്‍ ഹയര്‍സെക്കന്‍ഡറി അനുവദിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി ക്കുമായി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ സംരക്ഷണ യജ്ഞം

പ്രമാണം:School samrakshanam1 200px
പ്രമാണം:School samrakshanam2 200px

മാനേജ്മെന്റ്

പരേതനായ കോയിക്കമണ്ണില്‍ കെ.ഏസ് വേലു പിള്ള അവര്‍കള്‍ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും. 1950 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ മുതല്‍ കൊട്ടാരത്തില്‍ ശ്രീ.കെ.പി ഗോപാലക്യഷ്ണപിള്ള അവര്‍കള്‍ മാനേജര്‍ ആയിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1985 മുതല്‍ 1997 വരെ അദ്ദേഹത്തിന്റെ പുത്രനായ ജീ.ബാലക്യഷ്ണപിള്ള അവര്‍കള്‍ മാനേജര്‍ ആയിരുന്നു.1997 മുതല്‍ 2005 വരെ കൊട്ടാരത്തില്‍ ജി.സോമനാഥപിള്ള ആയിരുന്നു മാനേജര്‍. 2005 മുതല്‍ ശ്രീ.ജി.നടരാജപിള്ള മാനേജര്‍ സ്ഥാനം വഹിച്ചു പോരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സായി ശ്രീമതി.എസ്.ലേഖ സേവനം അനുഷ്ഠിച്ചു പോരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍/ എച്ച്.എസ്. പെരുനാട് :


ശ്രി.റ്റി.വി.തോമസ് ഈ സ്കൂളിന്‍റ പ്രധാന അധ്യാപകനായിരിക്കെ 1998 ല്‍ ദേശീയ അധ്യാപക അവാര്‍ഡിനര്‍ഹനായി.

അധ്യാപകര്‍

എസ്.ലേഖ ഹെഡ്മിസ്ട്രെസ്.
പി.ജയശ്രീ ബയോളജിt
വി.ആര്‍.അനില്‍കുമാര്‍ സോഷ്യല്‍ സയന്‍സ്l
കെ.സബീന മാത്തമാറ്റിക്സ്‌
വി.ഉഷാകുമാരി കെമിസ്ട്രി
ബീനാ ടി.എസ് ഫിസിക്സ്
ബി.ബീന മലയാളം
സുജാ പി.നായര്‍ മലയാളം
സന്ധ്യാ കെ. നായര്‍ ഇംഗ്ലീഷ്‌
സിമി.എസ് മാത്തമാറ്റിക്സ്‌
എം.ആര്‍.ശ്രീകുമാര്‍ ഹിന്ദി
എം.ആര്‍.രാജി UPSA
സുമ വി. പണിക്കര്‍ UPSA
സംഗീത എന്‍. UPSA
സന്തോഷ്‌ കുമാര്‍ കെ.ജി UPSA
സീന തോമസ്‌ UPSA
ലിബി കുമാര്‍ വി. UPSA
ഗീത കൃഷ്ണന്‍ സംസ്കൃതം
സനല്‍ കുമാര്‍ ജി. ഫിസിക്കല്‍ എട്യുക്കേഷന്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ബാബു രാജീവ് ഐ.എ.എസ്.
ഡോ.ഉണ്ണികൃഷ്ണൻ cardiologist
ഡോ.അമൃതലാൽ Doctor in Nair's Hospital
രാജേന്ദ്രബാബു Vice President, World Organization SN Trust
വി.ജി.ജയപ്രകാശ് Business
ഡോ.അംബിക Gynaecologist
സജീവ്‌.എസ് ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ്
ഡോ.കെ.പി.ശശിധരന്‍ പിള്ള
എസ്.പെരുമാള്‍ പിള്ള പ്രൊഫസര്‍,എം.ജി.കോളേജ് തിരുവനന്തപുരം
സി.എസ്.ശശിധരന്‍ പിള്ള എ.ഇ.ഒ,rtd
പി.കെ.മോഹനന്‍ Ex.Captain,Army
പി.എസ്.മോഹനന്‍ Political Leader
സില്‍വന്‍ വര്‍ഗീസ് ഗള്‍ഫ്‌ ഫിനാന്‍സ്ഹൗസ്
ബീനാ സജി പഞ്ചായത്ത് പ്രസിഡന്റ്
മണിലാല്‍ ശബരിമല ചിത്രകാരന്‍

വഴികാട്ടി

{{#multimaps:9.3681519,76.8517912| zoom=15}}