"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MUHAMMAD NAVAS VK (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
MUHAMMAD NAVAS VK (സംവാദം | സംഭാവനകൾ)
 
വരി 6: വരി 6:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
==ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ്==

[[പ്രമാണം:19013 SC3.jpg|നടുവിൽ|ലഘുചിത്രം]]
 
വേങ്ങര: ജി വി എച്ച് എസ് എസ് വേങ്ങരയിൽ 2025 -2028 ബാച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.  ഹൈസ്കൂൾ വിഭാഗം അധ്യാപികയായ ഫാത്തിമത് സുഹറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക ജമീല അധ്യക്ഷയായി. വീഡിയോ ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്. കുറുക ജി എച്ച് എസ്  അധ്യാപകനായ ഷറഫുദ്ദീൻ അരീക്കാടൻ ക്ലാസിന് നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് മെൻറർമാരായ മുഹമ്മദ് നവാസ് വള്ളിക്കാടൻ അഖില എസ് എൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ

[[പ്രമാണം:19013 SC1.jpg|നടുവിൽ|ലഘുചിത്രം]]
കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു .

[[പ്രമാണം:19013 SC2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19013 SC2.jpg|thumb|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19013 SC3.jpg|thumb|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19013 SC1.jpg|thumb|നടുവിൽ|ലഘുചിത്രം]]

==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025==