"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Saghs (സംവാദം | സംഭാവനകൾ)
No edit summary
Saghs (സംവാദം | സംഭാവനകൾ)
വരി 390: വരി 390:
=='''REMEDIAL CLASS''' ==
=='''REMEDIAL CLASS''' ==
28-02-2026  ശനിയാഴ്ച ഒൻപതാം ക്ലാസ്സിലെ littlekites കുട്ടികൾക്കുള്ള Remedial class  നടന്നു .Rojesh Sir ,Sabitha Teacher  ക്ലാസ്സിന്  നേത്രത്വം നൽകി .Scratch ,Opentoonz  തുടങ്ങിയ  വിഷയങ്ങൾ  ക്ലാസ് എടുത്തു .

<gallery mode="packed">
<gallery mode="packed">
പ്രമാണം:28002-remedial class3.jpg
പ്രമാണം:28002-remedial class3.jpg
വരി 402: വരി 403:
പ്രമാണം:28002-2024-26 batch.jpg
പ്രമാണം:28002-2024-26 batch.jpg
</gallery
</gallery
=='''2025-28 ബാച്ച്  സ്ക്കൂൾ ക്യാമ്പ്‌''' ==

   2025-28 ബാച്ചിലെ സ്‌കൂൾ ക്യാമ്പ് ഒന്നാം ഘട്ടം  21/5/2026 വ്യാഴാ ഴ്ച്ച  രാവിലെ 10 മണിക്ക്  IT ലാബിൽ  വച്ച്  നടന്നു . ഹെഡ്മിസ്ട്രസ്  സിസ്‌റ്റർ  ആനീസ്‌  മരിയ ക്യാമ്പ് ഉത്‌ഘാടനം  ചെയ്‌തു .റിസോഴ്സ് പെർസോണായി ആരക്കുഴ സെൻറ്  ജോസഫ് സ്‌കൂളിലെ  സിസ്റ്റർ അർച്ചന ആയിരുന്നു .വീഡിയോ  എഡിറ്റിങ് ,റീൽസ്  നിർമ്മാണം തുടങ്ങിയ  വിഷയങ്ങളിൽ സിസ്റ്റർ അർച്ചന ,ശ്രീമതി ആഷ്‌ലി തോമസ് ,രേഷ്‌മ  ടീച്ചർ ക്ലാസ് എടുത്തു ,അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു റീൽസ്  നിർമ്മിക്കാനുള്ള ആക്റ്റിവിറ്റി കൊടുത്തു .കുട്ടികൾ മികച്ച രീതിയിൽ റീൽസ്  തയ്യാറാക്കി