"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
==''സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു''== | ==''സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു''== | ||
16/05/2026 | 16/05/2026 | ||
[[പ്രമാണം:48134-school-camp26-batch25-28.jpeg|ലഘുചിത്രം|വലത്ത്|ഏകദിന സ്കൂൾ ക്യാമ്പ്എച്ച്.എം ഇൻ ചാർജ് പി. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.]] | |||
പന്നിപ്പാറ: പന്നിപ്പാറ ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ (2025-28 ബാച്ച്) ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. വീഡിയോ എഡിറ്റിംഗ്, റീൽ ക്രിയേഷൻ, വീഡിയോ ഡോക്യുമെന്റേഷൻ, പ്രൊഡക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പരിശീലനം നൽകി. | പന്നിപ്പാറ: പന്നിപ്പാറ ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ (2025-28 ബാച്ച്) ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. വീഡിയോ എഡിറ്റിംഗ്, റീൽ ക്രിയേഷൻ, വീഡിയോ ഡോക്യുമെന്റേഷൻ, പ്രൊഡക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പരിശീലനം നൽകി. | ||
എച്ച്.എം ഇൻ ചാർജ് പി. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ടി.സി ടി. സബിത ടീച്ചർ സംസാരിച്ചു. കെ. ഷിജിമോൾ, പി.സി സിദ്ധീഖലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികളായ ഹിബി ഫാത്തിമ സി.ടി, ഇഷ ഫാത്തിമ വി.കെ, റസിൻ കെ, തീർത്ഥ വി.പി എന്നിവർ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയായിരുന്നു ക്യാമ്പ്. | എച്ച്.എം ഇൻ ചാർജ് പി. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ടി.സി ടി. സബിത ടീച്ചർ സംസാരിച്ചു. കെ. ഷിജിമോൾ, പി.സി സിദ്ധീഖലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികളായ ഹിബി ഫാത്തിമ സി.ടി, ഇഷ ഫാത്തിമ വി.കെ, റസിൻ കെ, തീർത്ഥ വി.പി എന്നിവർ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയായിരുന്നു ക്യാമ്പ്. | ||