"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 82 കുട്ടികളിൽ 41 പേർക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി. | ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 82 കുട്ടികളിൽ 41 പേർക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി. | ||
[[പ്രമാണം:2026-05-14 -11.09.10 AM.jpeg|thumb|left|Little Kites Aptitude Test - June 2025]] | [[പ്രമാണം:2026-05-14 -11.09.10 AM.jpeg|thumb|left|Little Kites Aptitude Test - June 2025]] | ||
== Preliminary Camp == | |||
വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സിലെ "ലിറ്റിൽ കൈറ്റ്സ് " അംഗങ്ങളായ കുട്ടികളുടെ (𝟐𝟎𝟐𝟓 - 𝟐𝟎𝟐𝟖 𝐁𝐚𝐭𝐜𝐡) 𝐏𝐫𝐞𝐥𝐢𝐦𝐢𝐧𝐚𝐫𝐲 𝐎𝐧𝐞 𝐃𝐚𝐲 𝐂𝐚𝐦𝐩, 24 സെപ്റ്റംബർ 2025 ന് വളരെ ഭംഗിയായി നടത്തപ്പെട്ടു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ. റോജേഷ് ജോൺ ക്ലാസ്സ് നയിച്ചു. 𝐀𝐧𝐢𝐦𝐚𝐭𝐢𝐨𝐧, 𝐏𝐫𝐨𝐠𝐫𝐚𝐦𝐦𝐢𝐧𝐠, 𝐑𝐨𝐛𝐨𝐭𝐢𝐜𝐬 എന്നിവയുൾപ്പെടെയുള്ള പരിശീലനം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി. | |||
ക്യാമ്പിനോടനുബന്ധിച്ച് എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾ പങ്കെടുത്ത പ്രത്യേക 𝐏𝐓𝐀 മീറ്റിംഗ് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ.റോജേഷ് ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ജീമോൾ. കെ. ജോർജ്, കൈറ്റ് മാസ്റ്റർ ശ്രീ.നോബിൻ ജോർജ്, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി. മഞ്ജിത.എസ് എന്നിവർ സംസാരിച്ചു. | |||
<gallery mode="packed"> | |||
പ്രമാണം:LK 2025-28-Preliminary Camp1.jpeg | |||
പ്രമാണം:LK 2025-28-Preliminary Camp2.jpeg | |||
പ്രമാണം:LK 2025-28-Preliminary Camp3.jpeg | |||
പ്രമാണം:LK 2025-28-Preliminary Camp4.jpeg | |||
പ്രമാണം:LK 2025-28-Preliminary Camp5.jpeg | |||
പ്രമാണം:LK 2025-28-Preliminary Camp6.jpeg | |||
പ്രമാണം:LK 2025-28-Preliminary Camp7.jpeg | |||
പ്രമാണം:LK 2025-28-Preliminary Camp8.jpeg | |||
പ്രമാണം:LK 2025-28-Preliminary Camp9.jpeg | |||
പ്രമാണം:LK 2025-28-Preliminary Camp10.jpeg | |||
</gallery> | |||