"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
[[ചിത്രം:mikav14031.jpg|thumb|]]
[[ചിത്രം:mikav14031.jpg|thumb|]]

'''പെരിങ്ങത്തൂർ (27.01.2017):'''
'''പെരിങ്ങത്തൂർ (27.01.2017):'''സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ച് കൊണ്ട് ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, സ്കൂളിന്റെ അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവർ പരസ്പരം കൈകോർത്ത് വലയം തീർത്ത് പൊതു. വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. സ്ക്കൂൾ മാനേജരും നാഷനൽ അധ്യാപക അവാർഡ് ജേതാവും കൂടിയായ ബഹു. എൻ.എ അബൂബക്കർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

'''ജലക്ഷാമം: വിദ്യാർത്ഥികൾ ചങ്ങല തീർത്തു'''

'''ജലക്ഷാമം: വിദ്യാർത്ഥികൾ ചങ്ങല തീർത്തു'''

2,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298111" എന്ന താളിൽനിന്ന് ശേഖരിച്ചത്