"എ എൽ പി എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17322 (സംവാദം | സംഭാവനകൾ)
17322 (സംവാദം | സംഭാവനകൾ)
വരി 80: വരി 80:
===പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦===
===പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦===


 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പെരുമണ്ണ  എ എല്‍ പി സ്കൂള്‍സംസ്ഥാന പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളെടുക്കുക എന്ന  ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ്.  ഇതിന്‍റെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 09.30  മണിക്ക് തന്നെ സ്കൂള്‍ അങ്കണത്തില്‍ പ്രധാനാധ്യാപിക ശ്രീമതി നളിനി  ടീച്ചറുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലികൊടുത്തു.
അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂര്‍വ വിദ്യാര്‍ഥികളും റിട്ടയേര്‍ഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ഈ ചടങ്ങിൽ സംസാരിച്ചു.വാര്‍ഡ് ശ്രീ. റുഹൈമത്ത്,  പഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉഷകുമാരി എന്നിവർ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.   


[[പ്രമാണം:1732212345.jpg.thum❘]]
[[പ്രമാണം:1732212345.jpg.thum❘]]


[[പ്രമാണം:17322.jpg|thumb|]]
[[പ്രമാണം:17322.jpg|thumb|]]
"https://schoolwiki.in/എ_എൽ_പി_എസ്_പെരുമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്