"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 196: | വരി 196: | ||
=='''ഇംഗ്ലീഷ് ക്ലബ്ബ്'''== | =='''ഇംഗ്ലീഷ് ക്ലബ്ബ്'''== | ||
ഈ അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ജൂലൈ മാസം 27-ാം തീയതി ആരംഭിച്ചു. 53 കുട്ടികള്‍ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റോള്‍പ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നല്‍കുന്നു. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല നടത്തിയ റോള്‍പ്ലേ, മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് രണ്ടാം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ഡിസംബറില്‍ നടക്കുന്ന സബ്ജില്ലാതല ഇംഗ്ലീഷ് ഒളിബ്യാഡിനായി പരിശീലനം നല്‍കി വരുന്നു. | ഈ അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ജൂലൈ മാസം 27-ാം തീയതി ആരംഭിച്ചു. 53 കുട്ടികള്‍ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റോള്‍പ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നല്‍കുന്നു. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല നടത്തിയ റോള്‍പ്ലേ, മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് രണ്ടാം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ഡിസംബറില്‍ നടക്കുന്ന സബ്ജില്ലാതല ഇംഗ്ലീഷ് ഒളിബ്യാഡിനായി പരിശീലനം നല്‍കി വരുന്നു. | ||
=='''ഹിന്ദി ക്ലബ്ബ്'''== | =='''ഹിന്ദി ക്ലബ്ബ്'''== | ||
<font color="blue">ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി അംബിക റ്റീച്ചറാണ്. 'ഹിന്ദി ദിവസ് സമാരോഹ്', അതിനോേടനുബന്ധിച്ച് വര്‍ഷംതോറും സെപ്റ്റംബര്‍ മാസത്തില്‍ കേരള ഹിന്ദി പ്രചാര സഭയില്‍ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളില്‍ നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. ബുധനാഴ്ചത്തെ അസംബ്ളി ഹിന്ദിയിലാണ് നടത്തുന്നത്. രാഷ്ട്രഭാഷയുടെ മഹത്വം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവര്‍ത്തനങ്ങള്‍ വിശേഷ ദിവസങ്ങളില്‍ നടത്തി വരുന്നു.( ജൂലൈ 31- പ്രേംചന്ദ് ജയന്തി, ആഗസ്റ്റ് 15, സെപ്റ്റംബര്‍ 14- ഹിന്ദി ദിവസ്, ഒക്ടോബര്‍ 2, നവംബര്‍ 14, തുടങ്ങിയവ)പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിഹാര പഠന പ്രവര്‍ത്തനം നടത്തി വരുകയും ചെയ്യുന്നു</font> | <font color="blue">ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി അംബിക റ്റീച്ചറാണ്. 'ഹിന്ദി ദിവസ് സമാരോഹ്', അതിനോേടനുബന്ധിച്ച് വര്‍ഷംതോറും സെപ്റ്റംബര്‍ മാസത്തില്‍ കേരള ഹിന്ദി പ്രചാര സഭയില്‍ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളില്‍ നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. ബുധനാഴ്ചത്തെ അസംബ്ളി ഹിന്ദിയിലാണ് നടത്തുന്നത്. രാഷ്ട്രഭാഷയുടെ മഹത്വം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവര്‍ത്തനങ്ങള്‍ വിശേഷ ദിവസങ്ങളില്‍ നടത്തി വരുന്നു.( ജൂലൈ 31- പ്രേംചന്ദ് ജയന്തി, ആഗസ്റ്റ് 15, സെപ്റ്റംബര്‍ 14- ഹിന്ദി ദിവസ്, ഒക്ടോബര്‍ 2, നവംബര്‍ 14, തുടങ്ങിയവ)പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിഹാര പഠന പ്രവര്‍ത്തനം നടത്തി വരുകയും ചെയ്യുന്നു</font> | ||